മത ഭീകരതയ്ക്കുമേൽ നീരാളിപ്പിടി ..
ഓപ്പറേഷന്‍ ഒക്‌ടോപസ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീരാളി കൈകള്‍ ജിഹാദി ഭീകരസംഘടനകളെ വരിഞ്ഞുമുറുക്കുകയായിരുന്നു. തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ടവരുടെ വീടുകളും അവിടേക്കുള്ള വഴികളും അറിയാമെന്ന് ഭീഷണിമുഴക്കിയവരാണ്...




















