വൈചാരിക സമസ്യകള്‍ക്ക് പരിഹാരമോതി ഭാരതീയ വിചാരകേന്ദ്രം 42-ാം വാര്‍ഷിക സമ്മേളനം
കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക-വൈചാരിക രംഗത്ത് ആഴത്തില്‍ സ്വാധീനം ചെലുത്തിയ ചരിത്ര സംഭവങ്ങളുടെ ശതാബ്ദിവര്‍ഷമായിരുന്നു 2024. ഭാരതീയ വിചാരകേന്ദ്രത്തിന്റെ 2024ലെ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമായത് ഈ ചരിത്രസന്ദര്‍ഭങ്ങളുടെ സ്മരണകള്‍ ജീവിതത്തെ കൂടുതല്‍...


















