ധീരതയുടെ മുദ്രകള്‍
ഒരു രാഷ്ട്രത്തിന്റെ സ്ഥിരതയുടെ പ്രധാനഘടകമാണ് ധീരത. ധൈര്യശാലികളും വീരന്മാരുമായ സൈനികരെ പൗരാണികകാലം മുതല്‍ ഭാതതം ആദരിച്ചു വന്നിരുന്നു എന്ന് യുദ്ധ ചരിത്രത്തില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍...
ഒരു രാഷ്ട്രത്തിന്റെ സ്ഥിരതയുടെ പ്രധാനഘടകമാണ് ധീരത. ധൈര്യശാലികളും വീരന്മാരുമായ സൈനികരെ പൗരാണികകാലം മുതല്‍ ഭാതതം ആദരിച്ചു വന്നിരുന്നു എന്ന് യുദ്ധ ചരിത്രത്തില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍...
ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ...
മയക്കുമരുന്നുപയോഗം ഒരു ആഗോളതല പ്രശ്‌നമാണ്. പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നീ ദുശ്ശീലങ്ങള്‍ കൗമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥകളെയും യുവതീയുവാക്കളെയും വലിയ തോതില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത് മൂലമുണ്ടാവുന്ന കഷ്ടപ്പാടുകള്‍...
ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് - 19 മഹാമാരിയുടെ കാരണത്താല്‍ പൂട്ടിയിടേണ്ടിവന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തെ അത് സാരമായി ബാധിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയനവര്‍ഷം നഷ്ടമാവാതിരിക്കുവാന്‍ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍...
ഈ ദേശത്ത് പ്രചാരത്തിലിരുന്ന അതിപുരാതനപരമ്പരകളില്‍ നിന്നാണ് ജൈനധര്‍മ്മത്തിന്റെ ആരംഭം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഋഷഭദേവന്റെയും അരിഷ്ടനേമിയുടേയും പേരുവെച്ചു നോക്കിയാല്‍ ജൈനധര്‍മ്മ പരമ്പര വേദങ്ങള്‍ വരെ എത്തുന്നു. എന്നാല്‍ ജൈനധര്‍മ്മം...
ഭാരതത്തിന്റെ ദേശീയ നവോത്ഥാനത്തിന്റെ കിരണങ്ങള്‍ ലോകമാന്യ തിലകനിലൂടെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കില്‍ മതപരവും സാംസ്‌കാരികവുമായ തലം പൂര്‍ണ്ണമായി ശുദ്ധീകരിക്കാന്‍ ആദ്യം ഇറങ്ങി പുറപ്പെട്ടത് മഹര്‍ഷി ദയാനന്ദനായിരുന്നു. അദ്ദേഹം തന്റെ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]