കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര
അസഹിഷ്ണുത കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണ്. കണ്ണൂരിലെന്നല്ല കേരളത്തിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലും എന്തിനേറെ ലോകത്ത് എവിടെയെല്ലാം കമ്മ്യൂണിസം നിലനിന്നുവോ, അവിടെയെല്ലാം ഈ അസഹിഷ്ണുത കാണാവുന്നതാണ്. ഭരണത്തിന്റെ തണലില്‍ കാണിച്ച...


















