ആഭ്യന്തരയുദ്ധത്തിന്റെ അലയൊലികള്‍
ജനങ്ങളുടെ സംരക്ഷകരാകേണ്ടവര്‍ വേട്ടക്കാരായി മാറിയ വര്‍ത്തമാനകാലഘട്ടത്തിലൂടെയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കടന്നുപോകുന്നത്. രണ്ടര വര്‍ഷത്തിലധികമായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ് സുഡാന്‍ ജനത. ദാര്‍ഫൂര്‍ തലസ്ഥാനമായ എല്‍ ഫാഷര്‍ പിടിച്ചടക്കിയ...



















