ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്: രാജ്യവിരുദ്ധതയുടെ മറ്റൊരു പേര്
കോണ്‍ഗ്രസ്സ് എന്നത് രാജ്യവിരുദ്ധതയുടെ മറ്റൊരു പേര് കൂടിയാണ്. അതെല്ലാ കാലത്തും അവര്‍ തെളിയിച്ചിട്ടുണ്ട്. ഭാരതം ഏതൊക്കെ സമയത്ത് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം വില്ലന്‍ റോളില്‍ അവതരിച്ചിട്ടുള്ളവര്‍ കോണ്‍ഗ്രസ്സുകാര്‍...


















