ധാര്മ്മിക പാരമ്പര്യത്തിന്റെ ക്രാന്തദര്ശിയായ വക്താവ്( ചട്ടമ്പി സ്വാമികളുടെ സാര്വജനീന വിജ്ഞാന ദര്ശനം-4)
ചട്ടമ്പി സ്വാമികളുടെ സമീപനത്തിന്റെ ഏറ്റവും സവിശേഷമായ വശങ്ങളിലൊന്ന് മാതൃഭാഷയോടുള്ള അദ്ദേഹത്തിന്റെ ബോധപൂര്വമായ പ്രതിബദ്ധതയായിരുന്നു. സംസ്കൃതമോ മറ്റ് അഭിജാത വിജ്ഞാനഭാഷകളോ തിരഞ്ഞെടുക്കുന്നതിനുപകരം, മലയാളത്തിലൂടെയാണ് അദ്ദേഹം തന്റെ ചിന്തകള് അവതരിപ്പിച്ചത്....


















