വിഷ്ണുപദത്തിലേക്ക് മടങ്ങിയ പുറപ്പെടാശാന്തി
വ്യാപരിച്ച മേഖലകളിലെല്ലാം ഒന്നുപോലെ മാതൃകയായ അപൂര്‍വ്വതയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പെരുമ. കവിതയും അദ്ധ്യാപനവുമായിരുന്നു പൊതുരംഗത്തെ അദ്ദേഹത്തിന്റെ പ്രമുഖ കര്‍മ്മക്ഷേത്രങ്ങള്‍. അവ രണ്ടിലും അദ്ദേഹം നൂറുമേനിക്കുടമയായിയെന്ന് ഈ ലേഖകനുള്‍പ്പെടെ...
















