ലേഖനം

ഐക്യരാഷ്ട്രസഭയില്‍ മോദിയുടെ സിംഹഗര്‍ജ്ജനം

ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും നിര്‍ണ്ണായക അധികാരം കൈവശം വെച്ചിരിക്കുന്നത് വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ്. ദശാബ്ദങ്ങള്‍ നീണ്ട സഭയുടെ ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര പൊതുസഭ ഒരു സിംഹഗര്‍ജ്ജനത്തിന് സാക്ഷ്യം വഹിച്ചു. സപ്തസാഗരങ്ങളുടെയും...

Read more

ശിവഗിരിയോടും തീരാപ്പക (ഗുരുദേവനു മേല്‍ സിപിഎമ്മിന്റെ കരിനിഴല്‍-2)

ഗുരുദേവനോടുള്ള സിപിഎമ്മിന്റെ അനാദരവ് പലകാലങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി അണികളില്‍പ്പെടുന്ന ചിലര്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവല്ല ഇതിനു കാരണമെന്ന് ആര്‍ക്കും മനസ്സിലാവും. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത്...

Read more

ഇനിയില്ല ഇളയനില…

''ഈ കടലും മറുകരയും ഭൂമിയും മാനവും കടന്ന് ഈരേഴു പതിനാലു... ലോകങ്ങള്‍ കാണാന്‍ ഇവിടുന്നു- പോണവരേ... അവിടെ മനുഷ്യനുണ്ടോ...? അവിടെ മതങ്ങളുണ്ടോ...? ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വരമായ ശബ്ദത്തെ മലയാളക്കരയിലെത്തിച്ച...

Read more

രാമജന്മഭൂമിയ്ക്ക് ഹാഗിയ സോഫിയയോട് പറയാനുള്ളത്

2020 ജൂലായ് 24ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഉള്ള ഹാഗിയ സോഫിയ അഥവാ സാങ്ടാ സോഫിയ എന്ന ക്രിസ്ത്യന്‍ പള്ളി മുസ്ലിം മസ്ജിദ് ആക്കി മാറ്റിയിരിക്കുന്നു. 1500 വര്‍ഷത്തിലധികം...

Read more

അവഗണിക്കപ്പെട്ട പോരാട്ടങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 40)

തമിഴ് പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന ആളായിരുന്നു വൈകുണ്ഠസ്വാമികള്‍. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും കൃതികളുമെല്ലാം തമിഴ് ഭാഷയിലായിരുന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായതിനാല്‍ മാറുമറക്കല്‍ വിഷയത്തില്‍ സ്വസമുദായത്തിലെ സ്ത്രീകളുടെ അഭിവാഞ്ഛ സ്വാമികള്‍ക്ക് അറിയാമായിരുന്നു....

Read more

പ്രധാനമന്ത്രി ദുരിതാശ്വാസനിധി വിവാദം അര്‍ത്ഥമില്ലാത്തത്

മനുഷ്യരാശി നിലനില്‍ക്കുന്ന കാലത്തോളം മറക്കാന്‍ സാധ്യതയില്ലാത്ത മഹാമാരിക്ക് മുന്‍പില്‍ വന്‍ സാമ്രാജ്യശക്തികള്‍ പോലും മുട്ടുമടക്കിയപ്പോള്‍, മന:ശക്തി കൊണ്ടും സംഘടിതയത്‌നംകൊണ്ടും ഭാരതം ആ മഹാവിപത്തിനെ മാതൃകാപരമായി നേരിടുകയും സ്വന്തം...

Read more

ഹിന്ദുവെന്ന് ചൊല്ലിടാം (സംഘവിചാരം 20)

കളിയില്ലാത്ത ശാഖ എത്ര വിരസമാണോ അത്രയും വിരസമാണ് ഘോഷ് മുഴക്കാത്ത ശാഖയും. കളിയില്‍ ജയിക്കാന്‍ ഉത്സാഹിക്കുന്നതുപോലെ തന്നെ എത്രയും ഉച്ചത്തില്‍ ഘോഷ് വിളിക്കുന്നതുമൊരു ഹരമായിരുന്നു. തുടരെ തുടരെ...

Read more

കേരളമെന്നു കേട്ടാല്‍….

എന്നാണെന്ന് ഓര്‍മ്മയില്ല, കുറഞ്ഞത് പത്തിരുപത്തഞ്ച് വര്‍ഷം മുമ്പാണ്. ഡോ. എം. എസ്. വല്യത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ കേരളത്തില്‍...

Read more

പിണറായി എന്ന കുലംകുത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലെത്തിയ കാലത്താണ് മൂന്നാറിലെ ഭൂമി കൈയേറ്റം നടന്നത്. ഭൂമി കൈയേറ്റത്തിനിടെ കൈയേറ്റക്കാരായ അച്ചായന്മാര്‍ രക്ഷപ്പെടാന്‍ വേണ്ടി സ്ഥലത്ത് കുരിശ് നാട്ടി. പുറമ്പോക്ക് മുതല്‍...

Read more

ഗുരുദേവനുമേല്‍ സിപിഎം കരിനിഴല്‍

ഒരു ചതയദിനത്തില്‍ക്കൂടി സിപിഎം ശ്രീനാരായണഗുരുദേവനെ നിന്ദിച്ചിരിക്കുന്നു. ആസൂത്രിതമായി നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ മറ ഉപയോഗിച്ചാണ് ഗുരുദേവന്റെ നൂറ്റിയറുപതാം ജയന്തി ഭരണസംവിധാനത്തിന്റെ പിന്തുണയോടെ പാര്‍ട്ടി കരിദിനമായി ആചരിച്ചത്....

Read more

നമസ്‌തേ (സംഘവിചാരം 19)

ഭാരതീയ ദര്‍ശനങ്ങളുടെ അന്തസ്സത്തയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന പദമാണ് 'നമസ്‌തേ'. ഒന്നോര്‍ത്താല്‍ സംഘശാഖയുടെ ഭാഗമായ ശേഷമാണ് ഈ പദം ജീവിതത്തിന്റെ ഒരഭിന്ന അംഗമായി മാറിയത്. നവാഗതനായി സംഘശാഖയിലെത്തിപ്പെട്ട നാളുകളില്‍...

Read more

നടപ്പിലാകാത്ത നിയമത്തെച്ചൊല്ലിയുള്ള കലഹം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 39)

നല്ല പോലെ ഗൃഹപാഠം നടത്തിയിട്ടാണ് പ്രൊട്ടസ്റ്റന്റ് സഭ ഇവിടെയും മതപരിവര്‍ത്തനത്തിന് ഇറങ്ങിയത്. മതപരിവര്‍ത്തനത്തിന് സഭകള്‍ ബൈബിളിനെയോ ക്രിസ്തുവിനെയോ അല്ല ആശ്രയിച്ചിരുന്നത്. മതപരിവര്‍ത്തനം ലക്ഷ്യം വെച്ച് അവര്‍ പല...

Read more

അഭയാര്‍ത്ഥിയായി മാതൃഭൂമിയിലേക്ക് (വിഭജനകാലത്തെ ഹിന്ദുകൂട്ടക്കൊലയുടെ ദൃക്‌സാക്ഷി 4)

പ്രതിരോധത്തിന്റെ ഭാഗമായി ആയുധനിര്‍മ്മാണ പരിശീലനമായിരുന്നു ഞങ്ങളുടെ ദൗത്യം. തെക്കോട്ട് ഹൈവേയിലേയ്ക്കു മുഖമായ ഞങ്ങളുടെ കെട്ടിടം പടിഞ്ഞാറും വടക്കും കിഴക്കും നല്ല ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ വിശാലമായ ഒരുഹാളാണ്. ഹാള്‍...

Read more

അതിഥി ഭീകരര്‍ക്ക് ബിരിയാണി വിളമ്പുന്നവരോട്

കേരളത്തില്‍നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പിടികൂടിയതിനോട് ശരാശരി മലയാളിയും പ്രമുഖ മാധ്യമങ്ങളും ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത്. പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നതുപോലെ. ഇതില്‍...

Read more

മുസ്ലിംസംവരണം കൊടിയ സാമൂഹ്യ അനീതി

കേരളത്തില്‍ മുസ്ലീങ്ങള്‍ പിന്നാക്ക ജനവിഭാഗമാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. അങ്ങനെയൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചെടുക്കാനും കാലങ്ങളായി അത് നിലനിര്‍ത്താനും സാധിക്കുക വഴി അനര്‍ഹമായ നിരവധി ആനുകൂല്യങ്ങളാണ് മുസ്ലീം...

Read more

ഒഴുകുന്ന പടകുടീരങ്ങള്‍

മുപ്പത് വര്‍ഷത്തെ സേവനത്തിനുശേഷം ഭാരതനേവിയുടെ അഭിമാനമായിരുന്ന വിമാനവാഹിനി, ഐ.എന്‍.എസ് വിരാടിന്റെ അവസാന യാത്രയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നല്ലോ. വിടപറയുന്ന ജലരാജാവിനു അന്ത്യപ്രണാമമായി വിമാനവാഹിനികളെക്കുറിച്ചുള്ള കുറിപ്പ് സമര്‍പ്പിക്കുന്നു....

Read more

ആത്മനിര്‍ഭര ദേശീയ വിദ്യാഭ്യാസം

സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ അതേ വിദ്യാഭ്യാസ സമ്പ്രദായം കാതലായ മറ്റമൊന്നുമില്ലാതെ ഇന്നും നമ്മള്‍ തുടര്‍ന്നുകൊണ്ടുപോകുന്നു. സാമ്രാജ്യ അധീശത്വം നിലനിര്‍ത്തുന്നതിനായി സ്വാഭിമാനവും സ്വാശ്രയബോധവുമില്ലാത്ത...

Read more

അയ്യാവൈകുണ്ഠ സ്വാമികളുടെ സാമൂഹ്യ ഇടപെടലുകള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 38)

ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മതപരിവര്‍ത്തനത്തെ അതേ രീതിയില്‍ തന്നെ ചെറുത്തുനിന്ന ചരിത്രമാണ് അയ്യാവൈകുണ്ഠസ്വാമികളുടേത്. കേന്ദ്രീകൃതമായ നേതൃത്വമോ സൈന്യ സന്നാഹങ്ങളോ മുന്‍പരിചയമോ ഇല്ലാതെ...

Read more

മാറ്റം മനോഹരം (ഹിന്ദു ബദൽ- ഭാവിയുടെ പ്രത്യയശാസ്ത്രം തുടർച്ച )

മാറ്റം ആവശ്യമാണ്. ഭാരതം എന്നും മാറ്റത്തിന്റെ മനോഹാരിതയ്ക്ക് അനുകൂലമായിരുന്നുവെന്ന് ഠേംഗിഡിജി പറഞ്ഞു. ശ്രീ ഗുരുജി ഗോള്‍വള്‍ക്കര്‍ വളരെ മനോഹരമായി മാറ്റത്തെ വിവരിക്കുന്നു- ''വളരുന്ന ഏത് സമൂഹവും ആവശ്യമുള്ളവ...

Read more

‘മേം ശിവാജി ഹും’ (സംഘവിചാരം 18)

നമ്മെ ശാഖയിലേക്ക് ആകര്‍ഷിച്ചത് കളികളാണ്. നമ്മുടെ മനസ്സുകളെ തമ്മില്‍ ചേര്‍ത്തതും കളികള്‍ തന്നെ. സംഘശാഖയിലൂടെ മനസ്സിന് ഉത്സാഹം പകരുന്ന ഒട്ടേറെ കളികളില്‍ നാമെല്ലാമേര്‍പ്പെട്ടിട്ടുണ്ട്. വൃത്തം വരച്ച് അതിനുള്ളില്‍...

Read more

ഭാരതീയ ചിന്തയെ ഉള്‍ക്കൊണ്ട സംഘാടകന്‍

സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജി ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപിച്ചത് കമ്മ്യൂണിസത്തിന്റെ ആഗോളാധിപത്യത്തിന്റെ സമയത്തായിരുന്നു. ആ കാലഘട്ടത്തില്‍ ദേശീയ ചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തികച്ചും ഭാരതീയമായ ചിന്തയെ...

Read more

സംഘര്‍ഷഭൂമിയിലൂടെ (വിഭജനകാലത്തെ ഹിന്ദുകൂട്ടക്കൊലയുടെ ദൃക്‌സാക്ഷി 3)

രണ്ടാം ലോകമഹായുദ്ധം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന കാലം. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ക്വിറ്റിന്ത്യാ സമരവും നേവീകലാപവും ബ്രിട്ടനെ ഇന്ത്യവിടാന്‍ നിര്‍ബന്ധിതമാക്കിയെങ്കിലും, പാറപ്പുറത്തെറിഞ്ഞ സ്ഫടികക്കുപ്പിപോലെ കഷണം കഷണമാക്കിയാല്‍ വീണ്ടും തങ്ങള്‍ക്ക് മറ്റൊരു...

Read more

പൊന്ന്യം സ്‌ഫോടനം: ബോംബുനിര്‍മ്മാണം കലാപത്തിനുവേണ്ടി?

എപ്പോഴെല്ലാം സിപിഎമ്മെന്ന പാര്‍ട്ടിയും അവര്‍ നയിക്കുന്ന ഭരണകൂടവും വിവാദങ്ങളിലും അഴിമതിയിലും വിഭാഗീയതയിലും ആടിയുലഞ്ഞോ അന്നെല്ലാം വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും സര്‍ക്കാരിനേയും പാര്‍ട്ടിയേയും രക്ഷിച്ചെടുക്കാനും അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ...

Read more

അതിരില്ലാത്ത അറിവുകള്‍

ബ്രിട്ടീഷുകാര്‍ ഭരിച്ചത് കൊണ്ടാണ് ഭാരതത്തില്‍ റെയില്‍വേ വന്നത്. അവരാണ് കോണ്‍ക്രീറ്റ് കൊണ്ടുവന്നത്, വൈദ്യുതി കൊണ്ടുവന്നത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം ഇപ്പോഴും ഏതോ ഇരുണ്ട യുഗത്തില്‍ കഴിഞ്ഞേനെ. യുക്തിവാദികള്‍...

Read more

ഭാരത-നേപ്പാള്‍ ബന്ധം വഷളാക്കിയത് രാജീവും യച്ചൂരിയും

വിഷസര്‍പ്പം പിന്നില്‍ നിന്നു വിഴുങ്ങിത്തുടങ്ങിക്കഴിഞ്ഞ തവള മുന്നില്‍ കാണുന്ന ചെറുപ്രാണികളെ ഉള്ളിലാക്കാന്‍ ഒരുമ്പെടും പോലെ, ചൈനീസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാമ്രാജ്ര്യത്വ വലയില്‍ പെട്ടുകഴിഞ്ഞ നേപ്പാള്‍ ഭാരതത്തിന്റെ...

Read more

കോവിഡിന് മുകളില്‍ സിക്‌സര്‍ ആരവം മുഴങ്ങുന്നു

ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ 13-ാം സീസണിന്റെ മത്സരക്രമം പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലായി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട മത്സരങ്ങളാണ് യു.എ.ഇയിലെ പിച്ചുകളില്‍ ഈ മാസം 19ന് ആരംഭിച്ചത്....

Read more

തരൂരിന്റെ തിലകനും കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വവും

ഭരണം ജന്മാവകാശമാണെന്ന് കരുതുന്ന കോണ്‍ഗ്രസ് അധികാരം തുടര്‍ച്ചയായി നഷ്ടമായതോടെ വലിയ പരിഭ്രാന്തിയിലും വിഭ്രാന്തിയിലുമാണ്. കോണ്‍ഗ്രസ് നേതൃത്വവും മുന്‍കാലത്ത് അവര്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്വയം പ്രഖ്യാപിത...

Read more

പിണറായിയുടെ മാധ്യമ വേട്ട

സംസ്ഥാന ഭരണകൂടം അടിയന്തരാവസ്ഥയെയും വെല്ലുന്ന പത്ര മാരണ നിയമത്തിലൂടെയോ സംവിധാനത്തിലൂടെയോ കടന്നുപോവുകയാണ്. അടിയന്തിരാവസ്ഥയില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ഏതൊക്കെ വാര്‍ത്തകള്‍ പോകണമെന്നും പോകണ്ടായെന്നും പി ആര്‍ ഡിയിലെ...

Read more

മുകിലേ… വിണ്ണിലായാലും കണ്ണീരൂ… തൂകൂ…നീ…

 അപാരമായ വഴക്കമാണ് ജാനകിയെ വ്യത്യസ്തയാക്കുന്നത്. ഏതുരാഗവും വായിക്കാവുന്ന,ഏതു ഭാവവും ധ്വനിക്കുന്ന വലിച്ചുമുറുക്കിയ തന്ത്രിപോലെ ആ സ്വരം കാലം നമിച്ചുനിന്നു. എസ്. ജാനകിയുടെ സംഗീത ജീവിതത്തിലൂടെ കുറഞ്ഞ വരികളില്‍,...

Read more

നാടാര്‍ ചരിത്രത്തിലെ മിഷണറി കള്ളത്തരങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 37)

കത്തോലിക്ക സഭകളുടെ ഇന്ത്യയിലെ ആസൂത്രിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഇന്ത്യയിലെ മുന്നണി പോരാളികളില്‍ ഒന്നാമന്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്ന ആളായിരുന്നു. മാര്‍പാപ്പയുടെ റോമന്‍ കത്തോലിക്ക സഭയുമായിട്ടായിരുന്നു യുദ്ധസമാനമായ...

Read more
Page 54 of 72 1 53 54 55 72

Latest