ലേഖനം

അവസാന ബെല്ലിന് മുന്‍പ് ഒളിച്ചോടേണ്ടിവന്ന ജലീല്‍

തീവ്ര ഇസ്ലാമിക സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തിയ ആളാണ് രാജിവെച്ച മന്ത്രി കെ.ടി ജലീല്‍. നിരോധിത ഇസ്ലാമിക തീവ്രവാദ സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജലീല്‍ സംഘടനാ തത്വശാസ്ത്രം...

Read more

ക്രയോജനിക് എഞ്ചിന്റെ കഥ

കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിലെ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെടുകയും ആശങ്കപ്പെടുകയും ചെയ്ത ഒരു കാര്യമാണ് ഭാരതത്തിന്റെ ക്രയോജനിക് എഞ്ചിന്റെ കഥ. എന്താണീ ക്രയോജനിക് എഞ്ചിന്‍? റോക്കറ്റ്...

Read more

തിമിരം ഒരു രോഗമാണ്

അഭിവന്ദ്യനായ വി.ടിയ്ക്ക് ഒരു പ്രശ്‌നം അവതരിപ്പിക്കാനും അതില്‍ അങ്ങയുടെ ഉപദേശം തേടാനുമാണ് ഇപ്പോള്‍ ഇതെഴുതുന്നത്. എന്റെ അമ്മാമന്റെ (നായര്‍ സ്ത്രീയിലുള്ള) മകളുടെ മകളായ ഒരു കുട്ടിയെ (കുട്ടിയുടെ...

Read more

കളഭംചാര്‍ത്തിയ കനികള്‍

'അരയുമ്പോള്‍ കളഭമണം എരിയുമ്പോള്‍ കനകത്തിളക്കം' എന്നൊരു ഉപദര്‍ശനമുണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വൈഷ്ണവ തീര്‍ത്ഥങ്ങളില്‍. ആ കാവ്യ പ്രപഞ്ചത്തിന്റെ അന്തര്‍നാദമാണ് ഇതില്‍ മുഴങ്ങിക്കേള്‍ക്കുക. ആദി പ്രരൂപങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത...

Read more

മുസ്ലീം തീവ്രവാദ കേസുകളിലെ പ്രതികള്‍

അത്യന്തം ദയനീയമായ രാഷ്ട്രീയ പാപ്പരത്വത്തിനു വിധേയരായ, സി.പി.എമ്മിന്റെ വികൃതമായ വിലാപങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷം ആരുടേയും സഹതാപം അര്‍ഹിക്കുന്നതാണ് എന്ന് തോന്നുവെങ്കില്‍ അത് തെറ്റായ ധാരണ ആണ്....

Read more

ആബാജി ഹെഡ്‌ഗേവാര്‍: ആദ്യത്തെ പ്രൗഢ സ്വയംസേവക്

ഭാരതത്തിന്റെ ചരിത്രപുസ്തകത്തില്‍ ഹെഡ്‌ഗേവാര്‍ എന്ന പേരു പതിപ്പിച്ചത് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറാണ്. സംഘചരിത്രത്തില്‍ ആ പേരിന്റെ നിഴലായിട്ടുമാത്രമാണ് ആബാജി ഹെഡ്‌ഗേവാര്‍ എന്ന മോറേശ്വര്‍ ശ്രീധര്‍ ഹെഡ്‌ഗേവാറിന്റെ...

Read more

അനിവാര്യമായ ഏകസിവിൽ കോഡ്

സ്വാതന്ത്ര്യാനന്തരം ഹിന്ദുക്കളുടെ പുരോഗതി ലക്ഷ്യമാക്കി നാലു നിയമ നിര്‍മ്മാണങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയിരുന്നു. 1. 1956-ലെ ഹിന്ദു വിവാഹനിയമം (Hindu Marriage Act, 1956) 2. 1956-ലെ...

Read more

ഭാരതയുദ്ധവും ആധുനിക യുദ്ധങ്ങളും

ഹരിയാനയിലെ കുരുക്ഷേത്രം എന്ന സ്ഥലം കണ്ടപ്പോള്‍ മഹാഭാരതയുദ്ധത്തിന്റെ അറിവുകള്‍ മനസ്സില്‍ നിറഞ്ഞുനിന്നു. വളരെ വിശാലമായ സമനിരപ്പായ ഭൂമി. അത് കണ്ണെത്താദൂരത്തോളവും അതിന്നപ്പുറവും അതേപോലെ പരന്നു കിടക്കുന്നു. കൗരവരുടെ...

Read more

ശൂരനാട്ട് കുഞ്ഞന്‍പിള്ള: ചരിത്രം സാധനയാക്കിയ അദ്ധ്യാപകന്‍

സ്വതസിദ്ധമായ പ്രതിഭയും നിസ്തന്ദ്രമായ പരിശ്രമവും കൊണ്ട് സാഹിത്യ നഭോമണ്ഡലത്തില്‍ സൂര്യതേജസ്സായി വിളങ്ങിയ അപൂര്‍വ്വം സാഹിത്യനായകരില്‍ അഗ്രഗണ്യനായിരുന്നു ഡോ.ശൂരനാട്ട് പി.എന്‍ കുഞ്ഞന്‍പിള്ള. മലയാളഭാഷയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനയുടെ മൂല്യമളക്കല്‍...

Read more

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി (NEP-2020) അനുസരിച്ചു നിലവിലുളള വിദ്യാഭ്യാസ സംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനു വേണ്ടി...

Read more

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

സംഘചരിത്രത്തിലെ അമ്പരപ്പുണ്ടാക്കുന്ന ഒരധ്യായത്തിലെ നായകനാണ് മധുകര്‍റാവു ഭാഗവത്. തലമുറകളുടെ സംഘപാരമ്പര്യത്തിന്റെ മധ്യമഭാഗം. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീ.നാരായണ്‍ റാവു ഭാഗവതാണ് ചന്ദ്രപൂരില്‍ ശാഖ വളര്‍ത്തിയത്. അവിടുത്തെ സംഘചാലകനായിരുന്നു. മധുകര്‍റാവുജിയാണ്...

Read more

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

രണ്ടായിരത്തി ഇരുപതിലേക്കുള്ള ഗാന്ധി സമാധാനപുരസ്‌കാരം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ 'ബംഗബന്ധു' മുജീബുര്‍ റഹ്മാനെ തേടിയെത്തിയിരിക്കുന്നത് ആ രാജ്യത്തിന്റെ അമ്പതാമത്തെ സ്വാതന്ത്ര്യദിനാഘോഷവേളയിലാണ്. ബംഗ്ലാദേശിന്റെ ആദ്യത്തെ രാഷ്ട്രപതിയും പിന്നീട് 1971 ഏപ്രില്‍...

Read more

ചരിത്രമാകാന്‍ പോകുന്ന ജനവിധി

കേരളം ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇനി വോട്ടെണ്ണലിന് മെയ് രണ്ട് വരെ കാത്തിരിക്കണം. ഏതാണ്ടൊരു മാസത്തെ കാത്തിരിപ്പ്. രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും, പ്രത്യേകിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക്,...

Read more

മണ്ണടിയിലെ ചോരപ്പാടുകള്‍

ഇക്കഴിഞ്ഞ (കൊല്ലവര്‍ഷം 1196) മീനമാസം പതിനഞ്ചാം തീയതി ധീരദേശാഭിമാനി തലക്കുളത്തു വലിയ വീട്ടില്‍ തമ്പി ചെമ്പകരാമന്‍ വേലായുധന്‍ എന്ന വേലുത്തമ്പി ദളവായുടെ ബലിദാനശ്രാദ്ധദിനമായിരുന്നു (2021 മാര്‍ച്ച് 29)....

Read more

ജടായുപ്പാറ: ആത്മത്യാഗത്തിന്റെ തീര്‍ത്ഥസ്ഥാനം

മഹാന്‍മാരുടെ ജീവത്യാഗം കൊണ്ടാണ് ഓരോ തീര്‍ത്ഥ സ്ഥലങ്ങളും ഉണ്ടാകാറുള്ളത് എന്ന് പറയാറുണ്ട്. വാസ്തവത്തില്‍ ജടായുപ്പാറയെന്ന പേര് കേട്ട തീര്‍ത്ഥ സ്ഥലം ഓര്‍മ്മിക്കപ്പെടുന്നത് രാമായണമെന്ന അത്യുത്കൃഷ്ടമായ ഇതിഹാസത്തിലെ ജടായുവെന്ന...

Read more

കാവിയണിയുന്നു ജെ.എന്‍.യു

ഭാരതത്തിലെ ഇടതുപക്ഷ ചിന്താഗതിയുടെ പ്രസവമുറി എന്നറിയപ്പെടുന്നതാണ് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല. അവിടെ ഇപ്പോള്‍ ആര്‍.എസ്.എസ്. ചിന്താപദ്ധതിയില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 24...

Read more

ലൗ ജിഹാദിനു പിന്നിലെ മതഭ്രാന്ത്

'വിവാഹത്തിനു മുമ്പു സ്‌നേഹിക്കുന്ന' അമേരിക്കയിലെ പ്രേമ വിവാഹങ്ങളും 'വിവാഹത്തിനുശേഷം സ്‌നേഹിക്കുന്ന' ഭാരതത്തിലെ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചിട്ടുള്ള ഗവേഷകനാണ് ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മനഃശാസ്ത്രജ്ഞനായ റോബര്‍ട്ട് ഇപ്‌സ്റ്റെയ്ന്‍....

Read more

കടലാഴങ്ങളിലെ കാവലാളുകള്‍

മനുഷ്യന്റെ ശാസ്ത്രനേട്ടങ്ങളുടെ ഒരു യക്ഷിക്കഥാ രൂപമാണ് മുങ്ങിക്കപ്പലുകള്‍ അഥവാ അന്തര്‍വാഹിനികള്‍ എന്ന് വേണമെങ്കില്‍ പറയാം. മുങ്ങിക്കപ്പലുകള്‍ യാഥാര്‍ത്ഥ്യമായിട്ട് ഒരു നൂറ്റാണ്ടിലേറെയായെങ്കിലും അവയെചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഇന്നും ഒരു പഞ്ഞവുമില്ല....

Read more

സമത്വത്തിന്റെ പ്രചാരകന്‍ (ചട്ടമ്പിസ്വാമികള്‍ വിശ്വദര്‍ശനം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പി – തുടര്‍ച്ച)

അദ്വൈതചിന്താപദ്ധതി എന്ന കൃതി മാത്രംമതി ചട്ടമ്പിസ്വാമികളുടെ ആഴത്തിലുള്ള പാണ്ഡിത്യത്തിനും സമഭാവനയ്ക്കും നിദര്‍ശനമായി ചൂണ്ടിക്കാട്ടാന്‍. സ്വാമികളുടെ സമഭാവന, ജീവജാലങ്ങളോടും ചരാചരങ്ങളോടും മാത്രമല്ല, തൂണിലും തുരുമ്പിലുമുള്‍പ്പെടെ ജഡവും അജഡവുമായ എല്ലാത്തിനോടുമുള്ള...

Read more

ലക്ഷ്മീബായി കേള്‍ക്കര്‍- മാതൃത്വത്തിന്റെ മാറ്റൊലി

ബംഗാള്‍ വിഭജനത്തിനെതിരെ നാടൊട്ടുക്കും പോരാട്ടകാഹളം മുഴങ്ങിക്കേട്ട സമയത്തായിരുന്നു കമലയുടെ ജനനം, 1905 ജൂലായ് 6 വ്യാഴാഴ്ച. അതും നവഭാരതത്തിന്റെ ഹൃദയഭൂമിയായ നാഗ്പൂരില്‍ തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍റാവു...

Read more

ഒരു പൊളിഞ്ഞ സെക്കുലറിസ്റ്റ് തിരക്കഥ

കേരളം എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാട്, പുരോഗമനത്തിലും ജീവിത നിലവാരത്തിലും ഉയര്‍ന്നു നില്‍ക്കുന്ന നാട് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ബലൂണുപോലെ,...

Read more

കുര്‍സ്‌ക് -ജലസമാധിയിലാണ്ട യന്ത്രത്തിമിംഗലം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ലോകക്രമങ്ങളില്‍ രാജ്യങ്ങള്‍ രണ്ടു ചേരികളിലായി ഏറ്റുമുട്ടിയപ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍ ദര്‍ശിച്ചത് അഭൂതപൂര്‍വമായ കുതിച്ച് ചാട്ടമായിരുന്നു. മുതലാളിത്ത ചേരിയെന്നും സോഷ്യലിസ്റ്റ് ചേരിയെന്നും...

Read more

സഹാനുഭൂതിയുടെ കനലുകള്‍

ഓണനിലാവത്ത് തൂശനിലയില്‍ തുമ്പപ്പൂ പോലുള്ള പുത്തരിച്ചോറ് ഉണ്ണുന്ന മലയാളിത്തം - ആ വിശുദ്ധിയാണ് വി.ടി. ഭട്ടതിരിപ്പാട് എന്ന് മകനായ എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഭക്തിക്കും പവിത്രതയ്ക്കും വേണ്ടി...

Read more

പാര്‍ട്ടിഗ്രാമങ്ങളില്‍ ആവര്‍ത്തിക്കുന്ന ദളിത് കൊലപാതകങ്ങള്‍

സി.പി.എം. പാര്‍ട്ടിഗ്രാമങ്ങളില്‍ ബലികൊടുക്കാന്‍ കൂട്ടിലിട്ടുവെച്ച മൃഗങ്ങളുടെ അവസ്ഥയിലാണ് ദളിത് വിഭാഗം. എപ്പോഴും കൊല്ലപ്പെടാനോ അക്രമിക്കപ്പെടാനോ സാധ്യതയുണ്ടെന്ന ഭയത്തിന്റെ നിഴല്‍പ്പാടുകളാണ് അവരുടെ കണ്ണുകളില്‍. അവര്‍ക്ക് ആരുടെയും രക്ഷയില്ല. അവരെ...

Read more

ചട്ടമ്പിസ്വാമികള്‍- വിശ്വദര്‍ശനം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പി

'പരലോകത്തെ സ്വര്‍ഗ്ഗത്തെക്കുറിച്ച് വിവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനു പകരം ഇഹലോകത്ത് സ്വര്‍ഗം പണിയേണ്ട ജോലിയാണ് മനുഷ്യസ്‌നേഹികള്‍ ചെയ്യേണ്ടത്' എന്ന ലെനിന്റെ പേരില്‍ വളരെ പ്രശസ്തമായ വാക്കുകള്‍, ലെനിന്‍ ജനിക്കുന്നതിനുമുമ്പു ജനിച്ച...

Read more

മെലിആട്ടു- ദളിത് സാഹിത്യത്തില്‍പെടാത്ത ദളിത് നോവല്‍

സാമ്പ്രദായികമായ ദളിത് സാഹിത്യത്തിന്റെ പരിധിയില്‍ വരാത്ത നോവലാണ് വാസുദേവന്‍ ചീക്കല്ലൂരിന്റെ 'മെലിആട്ടു'. വയനാട്ടിലെ പണിയവിഭാഗത്തിന്റെ അനുഭവങ്ങളാണ് നോവലിലുള്ളത്. സാമൂഹിക നിലവാരത്തില്‍ കേരളത്തിലെ ഏറ്റവും താഴേത്തട്ടില്‍ നില്‍ക്കുന്ന പണിയഗോത്രത്തിലാണ്...

Read more

ഓടക്കുഴല്‍ വിളി

''നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു. താവകവീഥിയില്‍ എന്‍മിഴിപക്ഷികള്‍... തൂവല്‍ വിരിച്ചു നിന്നു...'' നായകനെ ഓര്‍ത്ത് പൂത്തുനില്‍ക്കുന്ന യൗവനത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുമ്പോള്‍ നായികയുടെ മനസ്സിലിരുന്ന്...

Read more

കൈകൂപ്പുന്ന ഭാരതീയതയും കോവിഡ്-19ഉം

നര്‍ത്തകിയുടെ അംഗ-പ്രത്യംഗങ്ങള്‍ സര്‍വ്വതും ചലനങ്ങളിലൂടെയും അചലനങ്ങളിലൂടെയും നവ്യമായ ശരീരഭാഷയായി പരിണമിക്കുന്നു. മനുഷ്യശരീരത്തിലെ നാഡീഞരമ്പുകള്‍ ഉണര്‍വ്വിലേക്കും സഞ്ചരിക്കുന്നതോടൊപ്പം ഭാവനാന്മകമായി ബാഹ്യവത്കരിക്കുകയും ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ ഒരു കൊടുക്കല്‍ വാങ്ങല്‍...

Read more

കേരളം മുങ്ങിപ്പോയി ‘കന്യാസ്ത്രീ സ്‌നേഹ’ പ്രളയത്തില്‍!

തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തില്‍ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായത് ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ അക്രമമുണ്ടായി എന്ന വാര്‍ത്ത വന്ന സാഹചര്യത്തിലാണോ എന്ന് കടുത്ത സംശയം. മുഖ്യമന്ത്രി വിജയന്‍ സഖാവും...

Read more

പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരമല്ല

ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ അന്തിയുറങ്ങുന്ന പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ തുറുങ്കിലടച്ചിരിക്കുന്നു. രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള പ്രവേശനകവാടം താഴിട്ടു പൂട്ടിയിരിക്കുകയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി കുരുതികൊടുത്ത പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കള്‍ക്ക്...

Read more
Page 46 of 72 1 45 46 47 72

Latest