No products in the cart.

No products in the cart.

ലേഖനം

തമ്പാന്റെ മരണം പാര്‍ട്ടി ഗ്രാമത്തിലെ കാട്ടുനീതി

കുറ്റവും ശിക്ഷയും പാര്‍ട്ടി വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. പാര്‍ട്ടിഗ്രാമങ്ങളില്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ നടന്ന ശിക്ഷാവിധികള്‍ പരസ്യമായ കൊലപാതകത്തില്‍ കലാശിച്ചതിന്റെ അനവധി ഉദാഹരണങ്ങളാണ് നമുക്ക്...

Read more

യോഗ സമഗ്ര ജീവിത പദ്ധതി

ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനം 'ശൗചാത് സ്വാംഗ ജുഗുപ്‌സാ പരൈ: അസംസര്‍ഗ:' ' (യോഗദര്‍ശനം -2 - 40) ശുചിത്വ ബോധം നമ്മെ സ്വന്തം അവയവങ്ങളെ മറച്ചുവെക്കാനും...

Read more

ബ്രിട്ടീഷ് മോഹത്തിന് തടസ്സമായി വേലുത്തമ്പി (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 25)

മെക്കാളെയുടെ സ്വാധീനത്തിനും നിര്‍ബന്ധത്തിനും വഴങ്ങി വേലുത്തമ്പി മുന്‍കൈ എടുത്ത് തിരുവിതാംകൂര്‍ രാജാവിനെ കൊണ്ട് ഒപ്പ് ഇടുവിച്ച സൈനിക സഹായകരാര്‍ തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വത്വത്തെ പിടിച്ചുലച്ചു. ബ്രിട്ടീഷ് സായിപ്പിന്റെ...

Read more

ദക്ഷയും ആരമയും (സംഘവിചാരം)

ആദ്യത്തെ ദിവസം എത്ര വലിയ കൗതുകത്തോടെയാണ് ശാഖയില്‍ പങ്കെടുത്തതെന്ന് ഓര്‍മ്മയില്ലേ..? എത്ര രസകരമാണല്ലേ ആ ഓര്‍മ്മകള്‍.. പരിചയമില്ലാത്ത ഭാഷയിലുള്ള ആജ്ഞ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നതും,...

Read more

ആശ്വാസമേകുന്ന കോടതിവിധികള്‍ (വെള്ളാനകളുടെ അമ്പലം തുടര്‍ച്ച)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ഫണ്ടില്‍ നിന്നും പണം നല്‍കുന്നത് സെക്ഷന്‍ 27 വിലക്കിയിട്ടില്ലാത്തതിനാല്‍ പണം നല്‍കിയ നടപടി ശരിയാണെന്നാണ് കോടതി നിലപാടെങ്കില്‍ ഒരു കാര്യം വ്യക്തമാവുന്നു....

Read more

സമാജത്തിന്റെ ഏകത്വഭാവത്തെ ശക്തമാക്കണം

കോവിഡ് ബാധയെ തുടര്‍ന്ന് താറുമാറായ സമാജവ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരല്‍ പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. ദീര്‍ഘകാലം ജാഗ്രതയോടെ, നിരന്തരം പ്രവര്‍ത്തിച്ചാലേ സമാജം പൂര്‍വ്വസ്ഥിതിയിലാവുകയുള്ളൂ. തലമുറകളുടെ പ്രയത്‌നം ഇതിനായി വേണ്ടിവന്നേക്കാം....

Read more

തീയില്‍ കുരുത്ത വാക്കുകള്‍ (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

അച്ഛന്‍ പിറന്ന വീടിന്റെ അങ്കണവും കിണറും പിന്നിട്ട് നാമിപ്പോള്‍ 'അടുക്കള'യിലേക്കു പ്രവേശിക്കുന്നു. അഗ്നിതത്ത്വത്തിന്റെ അധിഷ്ഠാനമാണ് അടുക്കള. ഒരുപക്ഷേ വീടുതന്നെ, അടുക്കളകേന്ദ്രമായി വരുന്ന ജ്യാമിതീയ വളര്‍ച്ചയാണല്ലോ. വീടിന്റെ അഗ്നിസ്ഥാനവും...

Read more

അനിവാര്യമായ പരിവര്‍ത്തനം (വേണം കേരളത്തിന് ഒരു പുതിയ വികസനസംസ്‌കാരം തുടര്‍ച്ച)

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി വഴി 50,000 കോടിയുടെ വിദേശനിക്ഷേപം കൊണ്ടുവരുമെന്നാണ് കഴിഞ്ഞ രണ്ടുതവണയും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്...

Read more

ശാഖാ ദര്‍ശനം (സംഘവിചാരം)

ആദ്യമായി ശാഖയില്‍ പോയ ദിവസമോര്‍ക്കുന്നുണ്ടോ? അന്നത്തെ അനുഭവങ്ങളെന്തായിരുന്നു? '2000 നവംബര്‍ 6' എന്റെ ജീവിതത്തിലെ അവിസ്മരണീയമായൊരു ദിനമാണ്. അന്നാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാഖയിലേക്കുളള ക്ഷണമെനിക്ക് ലഭിക്കുന്നത്.....

Read more

അഞ്ജനയുടെ മരണത്തിന് പിന്നിലാര്?

'അവള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഹരീഷ് മരിച്ചതോടെ കൂലിപ്പണിയെടുത്താണ് ഞാന്‍ അവളെയും അനിയത്തി അനഘയെയും അനിയന്‍ ശ്രീഹരിയേയും വളര്‍ത്തിയതും പഠിപ്പിച്ചതും. അമ്മയുടെ കഷ്ടപ്പാട് മാറും. ഈ...

Read more

ഗുരുവായൂരപ്പന്‍റെ ഫണ്ടും കോടതി വിധികളും (വെള്ളാനകളുടെ അമ്പലം തുടര്‍ച്ച)

ശ്രീഗുരുവായൂരപ്പന്റെയെന്നല്ല; ഏതൊരു ആരാധനാലയത്തിന്റെയും ഫണ്ട് അതാത് പ്രതിഷ്ഠാമൂര്‍ത്തിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രതിഷ്ഠാമൂര്‍ത്തി മൈനറാണെന്നും പ്രതിഷ്ഠയുടെ രക്ഷാകര്‍തൃത്വം കോടതികളുടെ ചുമതലയാണെന്നും, ഹൈന്ദവാരാധനാലയങ്ങളുടെ അവകാശാധികാരങ്ങളും നടത്തിപ്പും ഭരണഘടനാദത്തമാണെന്നും അത് ഹിന്ദുമത...

Read more

കേരളത്തിന്റെ ജീവാംശമായ കളരി

കളരി എന്ന മധ്യകാല സാംസ്‌കാരിക സ്ഥാപനം കേരളത്തിന്റെ ജീവാംശമായിരുന്നു. പഴയകാല കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരനും ചരിത്രകാരനും പ്രശസ്ത സാഹിത്യകാരനുമായിരുന്ന പുത്തേഴത്ത് രാമന്‍ മേനോന്‍ കളരിയെക്കുറിച്ചു പറഞ്ഞത്, കേരളവും...

Read more

ദേവികയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കൊറോണ എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തിനിടയില്‍ ജൂണ്‍ ഒന്നിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ പഠനത്തോടെ വിദ്യാലയവര്‍ഷം ആരംഭിച്ചു. അന്ന് വൈകീട്ട് കേരളം കേട്ടവാര്‍ത്ത സാക്ഷര കേരളത്തിന് അപമാനമുണ്ടാക്കുന്നതും മനസ്സാക്ഷിയെ...

Read more

വേരുകളിലേക്ക് മടങ്ങുക ഒപ്പം പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്കും (വേണം കേരളത്തിന് ഒരു പുതിയ സംസ്കാരം തുടര്‍ച്ച )

ആദ്യത്തെ നാല് പഞ്ചവത്സര പദ്ധതികളിലും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് നമ്മള്‍ ഊന്നല്‍ നല്‍കിയത്. ഇതുകാരണം ഉയര്‍ന്ന സാക്ഷരത കേരളത്തിനുണ്ടായി. ആരോഗ്യരംഗത്തും ഇതിന്റെ ഫലം കണ്ടു. ആയുര്‍ദൈര്‍ഘ്യം കൂടി. മരണനിരക്കും...

Read more

നിസ്വാര്‍ത്ഥസേവനം ഭാരതത്തിന്റെ തനിമ

ഭാരതം മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങളും കൊറോണ വൈറസിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമായ ജനസംഖ്യയെ കണക്കിലെടുത്ത് നോക്കുകയാണെങ്കില്‍, കൊറോണക്കെതിരായുള്ള യുദ്ധത്തില്‍ നാം, ലോകത്തിലെ മറ്റ് വന്‍കിട രാജ്യങ്ങളെക്കാള്‍...

Read more

ഗൃഹം പഞ്ചഭൂതാത്മകം (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

പ്രപഞ്ചത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും ആധാരചക്രം ഭൂമിയാകുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സ്ഥൂലമായ പൃഥ്വിയില്‍ നിന്നാണ് മനുഷ്യന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിന്റെ ആമുഖവും പ്രവേശകവും...

Read more

വേലുത്തമ്പിയുടെ പ്രതിരോധം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 24)

പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന ചരിത്രത്തെ നയിക്കുന്നത് പ്രൊട്ടസ്റ്റന്റ് സഭക്കാരാണ്.വിശാലമായ ഇന്ത്യയിലെ ഹിന്ദു സമൂഹത്തെയും മറ്റ് ക്രൈസ്തവ വിഭാഗങ്ങളെയും പ്രൊട്ടസ്റ്റന്റ് സഭയിലെത്തിക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ടില്‍...

Read more

കാത്തിരുന്ന വിളി (സംഘവിചാരം)

ഒരു വിളിക്കെത്രമാത്രം പ്രാധാന്യമുണ്ട്.. ? രണ്ട് കൂട്ടര്‍ക്കേയത് പറയാനാവൂ.. ഒരു വിളിക്കായി കാത്തിരിന്നിട്ടുള്ളവര്‍ക്കും, രണ്ട് വിളിച്ചതിന്റെ അനുഭവമുള്ളവര്‍ക്കും. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും സ്വാഭാവികമായി ലഭിക്കുന്ന ഈ രണ്ടനുഭവങ്ങള്‍...

Read more

കേരളത്തെ നാലു വര്‍ഷം കൊണ്ട് തൂക്കിവിറ്റ സര്‍ക്കാര്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ 4 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, മുന്നണി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ വരെ പൂര്‍ത്തിയാക്കി എന്നാണ് അവകാശപ്പെടുന്നത്. ഇടതുമുന്നണി മുന്നോട്ടുവച്ച...

Read more

അയോദ്ധ്യയില്‍ പൊന്തിവരുന്ന ചരിത്രസത്യങ്ങള്‍

അയോധ്യയില്‍ നിലനിന്നത് തര്‍ക്കമന്ദിരമല്ല, ബാബറി മസ്ജിദ് ആണെന്ന വാദമാണ് 2003 ലെ അലഹബാദ് ഹൈക്കോടതി വിധിയോടെ തകര്‍ന്നത്. തര്‍ക്ക മന്ദിരത്തില്‍ രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന...

Read more

വേണം കേരളത്തിന് ഒരു പുതിയ വികസനസംസ്‌കാരം

സ്വാശ്രയ-സ്വാവലംബ ഭാരതം എന്ന ലക്ഷ്യം ഇന്ന് രാഷ്ട്രത്തിന്റെ മുന്നില്‍ ഇച്ഛാശക്തിയോടെയുള്ള മുന്നേറ്റത്തിന് മാതൃകയാവുമ്പോള്‍ കേരളം എവിടെയാണ്? പരാധീനവും രോഗഗ്രസ്തവുമായ സമ്പദ്‌വ്യവസ്ഥ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന അരിയും...

Read more

ഭൂമി ഏറ്റെടുക്കല്‍: ദുരൂഹതകളേറെ (വെള്ളാനകളുടെ അമ്പലം- തുടര്‍ച്ച)

2018 ആഗസ്റ്റ് 17ലെ ഭരണസമിതിയോഗം ക്ഷേത്രവികസനത്തിനും ദേവസ്വത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കുമായി ക്ഷേത്രത്തിന് ചുറ്റും ഒരു കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ ലഭ്യമാവുന്ന ഭൂമി അക്വയര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍...

Read more

ലോക്ക്ഡൌണാകാത്ത സംഘകാര്യം

അതെ സംഘകാര്യം അങ്ങനെയാണ്. അനസ്യൂതം അനവരതം അത് മുന്നോട്ട് കുതിയ്ക്കുക തന്നെ ചെയ്യും. കാലാവസ്ഥയുടെയോ ഭൗതിക സാഹചര്യങ്ങളുടെയോ ആനുകൂല്യത്തിനുവേണ്ടി സ്വയംസേവകര്‍ കാത്ത് നില്‍ക്കാറില്ല. പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി...

Read more

വീട് ഒരു ഉപനിഷത്ത്

ശ്രേഷ്ഠകാവ്യത്തിന്റെ ലക്ഷണം എന്തായിരിക്കും? അതില്‍ വാക്കുകള്‍ മന്ത്രങ്ങളായി മാറും എന്ന് അരവിന്ദമഹര്‍ഷി നിരീക്ഷിച്ചിട്ടുണ്ട്. വാക്കുകള്‍ മന്ത്രമാവുന്ന അനുഭൂതി എഴുത്തച്ഛന്റെ കിളിപ്പാട്ടുകളില്‍ നാം അറിയുന്നു. അഗാധവും അമേയവുമായ ആശയങ്ങളിലൂടെ...

Read more

സാഹിത്യവും ആത്മീയതയും

ഉത്തരാധുനിക ചിന്തകരുടെ അഭിപ്രായത്തില്‍ ഉത്കൃഷ്ട കൃതികളുടെ സവിശേഷത ഗ്രന്ഥകര്‍ത്താവിന്റെ അസാന്നിദ്ധ്യമാണെന്നാണ്. ഇവിടെ ഗ്രന്ഥകര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ആരാണ് എന്നത് വളരെ പ്രസക്തമാണ്. ഉത്തരാധുനിക ചിന്തകരെ സംബന്ധിക്കുന്ന ‘അഹം’ മനസ്സിന്റെ...

Read more

ഇംഗ്ലീഷ് പള്ളിയും ജാതിവ്യവസ്ഥയും (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 23)

ഡച്ചുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തി. പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാരോട് തോറ്റ് പടിക്ക് പുറത്തായി. പറങ്കികള്‍ പടിക്ക് പുറത്തായെങ്കിലും മാര്‍പാപ്പ അതിനകം തന്റെ മിഷനറി വ്യൂഹത്തെ...

Read more

ലോകമഹാമാരിയെ നേരിടുന്നതില്‍ ഭാരതം മാതൃകയാകുന്നു

ആധുനിക മനുഷ്യസമൂഹം കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് നേരിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകവും ആഗോളവ്യാപകവുമായ ഒരു ദുരന്തമായി മാറിയിരിക്കുന്നു കൊറോണ വൈറസ് പടര്‍ത്തുന്ന കോവിഡ് 19 എന്ന ലോകമഹാമാരി....

Read more

വെളുത്തച്ചന്‍ കെട്ടുകഥ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 22)

ക്രൈസ്തവസഭ ജനങ്ങളുടെ ഇടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നത് തന്നെ ഒരുപാട് കെട്ടുകഥകളുടെയും ആസൂത്രണങ്ങളുടെയും മുകളിലാണ്. മററു പല മത സമൂഹങ്ങളിലും ദൈവവിശ്വാസത്തെ താങ്ങിനിര്‍ത്തുന്ന സങ്കല്‍പ്പങ്ങളും ഉപകഥകളും അത്ഭുതങ്ങളുമൊക്കെയുണ്ടെങ്കിലും അവരാരും...

Read more

സ്വാശ്രയ ഭാരതത്തിന്റെ പ്രേരണാസ്രോതസ്

രാജ്യം സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍, രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതമാക്കാന്‍ ഛത്രപതി ശിവാജിയുടെ ഭരണപരമായ ചിന്തകളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആശയപരമായ അടിത്തറയാണ് സാമൂഹ്യജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ആധാരം എന്ന്...

Read more

വെള്ളാനകളുടെ അമ്പലം

ഗുരുവായൂര്‍ ദേവസ്വം ആക്ട് ആന്റ് റൂള്‍സിന്റെ ലംഘനത്തിന്റെയും മറികടക്കലിന്റെയും ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? അല്ലെന്നാണ് മുന്‍കാല ചരിത്രസൂചനകള്‍. അക്വിസിഷന്‍, മരാമത്ത്, നിയമനം, പര്‍ച്ചേയ്‌സ്, എന്തിനേറെ പറയുന്നു...

Read more
Page 39 of 52 1 38 39 40 52

Latest