No products in the cart.

No products in the cart.

ലേഖനം

സിദ്ദിഖ് കാപ്പന്‍: അഴിയുന്ന മുഖംമൂടി

ആരാണ് സിദ്ദിഖ് കാപ്പന്‍? കുറച്ചുനാളുകളായി മലയാളമാധ്യമങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സിദ്ദിഖ് കാപ്പന്‍. പത്മശ്രീ കിട്ടിയതിനോ മറ്റെന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചതിനോ രാജ്യത്തിന് എന്തെങ്കിലും നേട്ടങ്ങള്‍ സംഭാവനചെയ്തതിനോ...

Read more

അവഗണിക്കപ്പെട്ട അംബേദ്കറും അവസരം നഷ്ടപ്പെട്ട ഭാരതവും

ലോഡ് മൗണ്ട് ബാറ്റന്റെ സ്ഥാനത്ത് ഡോക്ടര്‍ ഭീം റാവ് റാംജി അംബേദ്കറെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറലും പിന്നീട് രാഷ്ട്രപതിയും ആക്കിയിരുന്നങ്കില്‍ ചരിത്രം എങ്ങനെ വഴിമാറുായിരുന്നു...

Read more

ഭാരത വിസ്മയങ്ങള്‍

'അംബിതാ, നദിതാമേ, ദേവിതാമേ, സരസ്വതി....' (ഋഗ്വേദം) ഭാരതത്തിന്റെ ചേതനകളില്‍ യുഗയുഗാന്തരങ്ങളായി സമുന്നതസ്ഥാനം അലങ്കരിക്കുന്ന സരസ്വതി. ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ പ്രതീകമായ ബ്രഹ്മദേവന്റെ പത്‌നിയായിട്ടാണ്, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വിദ്യാദേവിക്കൂടിയായ, ഈ...

Read more

സിംഗിള്‍ ക്രിസ്റ്റല്‍- വ്യോമയാനസാങ്കേതികതയിലെ വജ്രായുധം

ഭാരതം സിംഗിള്‍ ക്രിസ്റ്റല്‍ സാങ്കേതിക വികസിപ്പിച്ചു. ഈ ടെക്നോളജിയില്‍ നിര്‍മ്മിച്ച ഹെലിക്കോപ്റ്റര്‍ ബ്ലേഡുകള്‍ ഡിആര്‍ഡിഒ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് കൈമാറി. കഴിഞ്ഞ ദിവസം തലക്കെട്ടുകളില്‍ വന്ന ഒരു വാര്‍ത്തയാണിത്....

Read more

സംഗീത സാര്‍വ്വഭൗമന്‍

കര്‍ണ്ണാടക സംഗീതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കലാകാരനായിരുന്നു പ്രൊഫ.എം. സുബ്രഹ്മണ്യശര്‍മ്മ. ആ അര്‍ത്ഥത്തില്‍ അദ്ദേഹം മഹത്തുക്കളുടെ ഗണത്തില്‍ തീര്‍ച്ചയായും പെടുന്നു. സംഗീത സാര്‍വ്വഭൗമന്‍ തന്നെ. കര്‍ണാടകസംഗീതത്തിലെ കുലപതിമാരിലൊരാളായ ടി.ആര്‍....

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി 2

കുന്നിന്‍ ചരിവില്‍ നിറയെ കുതിരകളുടെയും ഗസ്‌നിപ്പോരാളികളുടെയും ജഡങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നില്‍നിന്നു പാഞ്ഞുവന്നുകൊണ്ടിരുന്ന കുതിരപ്പട മുന്നറിയിപ്പില്ലാതെ പെട്ടെന്നു നിന്നു. പിന്നില്‍ വന്നുകൊണ്ടിരുന്ന സൈന്യം അതിനുപിന്നില്‍ ഇടിച്ചുനിന്നു. ഈ സമയം...

Read more

ചൈനീസ് ഡ്രാഗണ്‍ തായ്‌ലണ്ടില്‍ പിടിമുറുക്കുന്നു

'ഡെപ്റ്റ് -ട്രാപ് ഡിപ്ലോമസി' അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊല്പടിയില്‍ കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ല്‍ ബ്രഹ്മചെല്ലാനി എന്ന അന്തര്‍ദേശീയ വിദഗ്ദ്ധനാണ്....

Read more

കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതോ?

ഈ ലേഖനം അച്ചടിച്ച് വരുമ്പോഴേയ്ക്കും തിരഞ്ഞെടുപ്പ് ഫലം പുറത്തായിക്കാണും. അതുകൊണ്ട് തന്നെ ഒരു പ്രവചനത്തിന്റെ യുക്തി തുലോം കുറവാണ്. എന്നിരുന്നാലും ഈ സമയത്ത് പ്രവചനത്തിന് അതിന്റെതായ വശ്യതയുള്ളതുകൊണ്ടും,...

Read more

പ്രവാസപ്രിയന്‍ ഡോ. അണ്ണാസാഹേബ് ദേശ്പാണ്ഡെ

ഡോക്ടര്‍ജിയാല്‍ സ്വാധീനിക്കപ്പെട്ട് സംഘസംസ്ഥാപനകാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കളില്‍ മിക്കവരും പിന്നീട് പ്രചാരകന്മാരായി ജീവിച്ചു. മറ്റു ചിലര്‍ സ്ഥാനീയ കാര്യകര്‍ത്താക്കളായി തുടര്‍ന്നെങ്കിലും അവരില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് ജീവിതഭാരം...

Read more

ഇരട്ടച്ചങ്കനോ പിണറായി സുല്‍ത്താനോ ?

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനാണെന്ന് സര്‍ക്കാര്‍ അനുകൂലികളും പാര്‍ട്ടിയിലെ പിണറായി ഭക്തരും പ്രചരിപ്പിക്കുന്നത്. ഇരട്ടച്ചങ്കന്‍ പോയിട്ട് വെറും ഓട്ടച്ചങ്കന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന പാര്‍ട്ടിയിലെ തന്നെ എതിരാളികളും മറ്റൊരു...

Read more

ഭീകരവാദത്തെ കഴുത്തിലണിഞ്ഞ മാര്‍ക്‌സിസ്റ്റുകാര്‍

മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ പ്രചരണവുമായി രംഗത്തുവന്നിരിക്കയാണിപ്പോള്‍. ജമാഅത്തെ ഇസ്ലാമിയേയും മൗദൂദിയന്‍ തത്വശാസ്ത്രത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂട്ടുപിടിച്ചത് ഇതേ ഭീകരവാദികളെയായിരുന്നു. മദനി ഉള്‍പ്പെടെയുള്ള...

Read more

ക്ഷേത്രത്തിനകത്തെ സിനിമാ ചിത്രീകരണം മതസ്പര്‍ധ വളര്‍ത്താന്‍

പച്ചക്കൊടിയും തലപ്പാവും പര്‍ദ്ദയുമൊക്കെയായി സിനിമയെടുക്കാന്‍ ക്ഷേത്രത്തില്‍ വന്നവരുടെ ഉദ്ദേശ്യം എന്താണ്? ക്ഷേത്രാന്തരീക്ഷം മലിനമാക്കുകയും അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമല്ല എന്ന് വിശ്വസിക്കുവാന്‍ അരിയാഹാരം കഴിക്കുന്ന ആരെയെങ്കിലും കിട്ടുമോ? കാവിക്കൊടിയും...

Read more

ഗാന്ധിജിയുടെ ആദ്യ കേരളസന്ദര്‍ശനം

ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് നൂറുവയസ്സ് മഹാത്മാ ഗാന്ധിജി അഞ്ച് തവണ കേരളം സന്ദര്‍ശിക്കുകയുണ്ടായി. 1920 ആഗസ്റ്റ് 18നാണ് ആദ്യ സന്ദര്‍ശനം; ഇത് ഒരു ദിവസത്തെ പരിപാടിയായിരുന്നു....

Read more

ലേസര്‍ എന്ന അത്ഭുതരശ്മി

സ്‌കൂള്‍ പഠനകാലത്തെ പ്രധാന ഭ്രാന്തുകളിലൊന്നായിരുന്നു സയന്‍സ് ഫിക്ഷനുകള്‍. ജൂള്‍ വേണിന്റെയോ ചാര്‍ല്‌സ് ഡിക്കന്‍സിന്റെയോ കാള്‍ സാഗന്റെയോ ഉന്നത നിലവാരത്തിലുള്ള സാധനങ്ങളൊന്നുമല്ല. കോട്ടയം പുഷ്പനാഥ്, തോമസ്.ടി അമ്പാട്ട്, ബാറ്റണ്‍...

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി

ആയിരം വര്‍ഷം മുന്‍പ്, ക്രി.വ. 1018 അവസാന പാദം, ഭാദ്രപദ മാസം. അന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയിരുന്നു. നിറയെ പൂത്തുലഞ്ഞ കണിക്കൊന്ന മരം പോലെ മഥുരാ നഗരം...

Read more

വൈക്കം സത്യഗ്രഹവും മഹാത്മാഗാന്ധിയും

1924 മാര്‍ച്ച് 30നാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. നായര്‍, ഈഴവ, ഹരിജന്‍ സമുദായങ്ങളെ പ്രതിനിധീകരിച്ച് ഗോവിന്ദപിള്ള, ബാഹുലേയന്‍, കുഞ്ഞാപ്പി എന്നീ മൂന്നു പേരാണ് ആദ്യദിവസം അറസ്റ്റ് വരിച്ചത്....

Read more

കോവിഡ് പകർച്ചവ്യാധി:സംയമനവും ജാഗ്രതയും പാലിക്കുക-ദത്താത്രേയ ഹൊസബാളെജി

രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകർ എപ്പോഴുമെന്നപോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം വിവിധ തരം സേവനങ്ങൾ സജീവമായി നടത്തുന്നു.

Read more

കെ.ടി.ജലീലിന്റെ സൂത്രവാക്യങ്ങള്‍

പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ രാജി കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് അത്്ഭുതമൊന്നും സമ്മാനിക്കുന്നില്ല. ബന്ധു നിയമനത്തിന്റെ പേരില്‍...

Read more

അവസാന ബെല്ലിന് മുന്‍പ് ഒളിച്ചോടേണ്ടിവന്ന ജലീല്‍

തീവ്ര ഇസ്ലാമിക സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തിയ ആളാണ് രാജിവെച്ച മന്ത്രി കെ.ടി ജലീല്‍. നിരോധിത ഇസ്ലാമിക തീവ്രവാദ സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജലീല്‍ സംഘടനാ തത്വശാസ്ത്രം...

Read more

തിമിരം ഒരു രോഗമാണ്

അഭിവന്ദ്യനായ വി.ടിയ്ക്ക് ഒരു പ്രശ്‌നം അവതരിപ്പിക്കാനും അതില്‍ അങ്ങയുടെ ഉപദേശം തേടാനുമാണ് ഇപ്പോള്‍ ഇതെഴുതുന്നത്. എന്റെ അമ്മാമന്റെ (നായര്‍ സ്ത്രീയിലുള്ള) മകളുടെ മകളായ ഒരു കുട്ടിയെ (കുട്ടിയുടെ...

Read more

ക്രയോജനിക് എഞ്ചിന്റെ കഥ

കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിലെ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെടുകയും ആശങ്കപ്പെടുകയും ചെയ്ത ഒരു കാര്യമാണ് ഭാരതത്തിന്റെ ക്രയോജനിക് എഞ്ചിന്റെ കഥ. എന്താണീ ക്രയോജനിക് എഞ്ചിന്‍? റോക്കറ്റ്...

Read more

കളഭംചാര്‍ത്തിയ കനികള്‍

'അരയുമ്പോള്‍ കളഭമണം എരിയുമ്പോള്‍ കനകത്തിളക്കം' എന്നൊരു ഉപദര്‍ശനമുണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വൈഷ്ണവ തീര്‍ത്ഥങ്ങളില്‍. ആ കാവ്യ പ്രപഞ്ചത്തിന്റെ അന്തര്‍നാദമാണ് ഇതില്‍ മുഴങ്ങിക്കേള്‍ക്കുക. ആദി പ്രരൂപങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത...

Read more

മുസ്ലീം തീവ്രവാദ കേസുകളിലെ പ്രതികള്‍

അത്യന്തം ദയനീയമായ രാഷ്ട്രീയ പാപ്പരത്വത്തിനു വിധേയരായ, സി.പി.എമ്മിന്റെ വികൃതമായ വിലാപങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷം ആരുടേയും സഹതാപം അര്‍ഹിക്കുന്നതാണ് എന്ന് തോന്നുവെങ്കില്‍ അത് തെറ്റായ ധാരണ ആണ്....

Read more

ആബാജി ഹെഡ്‌ഗേവാര്‍: ആദ്യത്തെ പ്രൗഢ സ്വയംസേവക്

ഭാരതത്തിന്റെ ചരിത്രപുസ്തകത്തില്‍ ഹെഡ്‌ഗേവാര്‍ എന്ന പേരു പതിപ്പിച്ചത് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറാണ്. സംഘചരിത്രത്തില്‍ ആ പേരിന്റെ നിഴലായിട്ടുമാത്രമാണ് ആബാജി ഹെഡ്‌ഗേവാര്‍ എന്ന മോറേശ്വര്‍ ശ്രീധര്‍ ഹെഡ്‌ഗേവാറിന്റെ...

Read more

അനിവാര്യമായ ഏകസിവിൽ കോഡ്

സ്വാതന്ത്ര്യാനന്തരം ഹിന്ദുക്കളുടെ പുരോഗതി ലക്ഷ്യമാക്കി നാലു നിയമ നിര്‍മ്മാണങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയിരുന്നു. 1. 1956-ലെ ഹിന്ദു വിവാഹനിയമം (Hindu Marriage Act, 1956) 2. 1956-ലെ...

Read more

ഭാരതയുദ്ധവും ആധുനിക യുദ്ധങ്ങളും

ഹരിയാനയിലെ കുരുക്ഷേത്രം എന്ന സ്ഥലം കണ്ടപ്പോള്‍ മഹാഭാരതയുദ്ധത്തിന്റെ അറിവുകള്‍ മനസ്സില്‍ നിറഞ്ഞുനിന്നു. വളരെ വിശാലമായ സമനിരപ്പായ ഭൂമി. അത് കണ്ണെത്താദൂരത്തോളവും അതിന്നപ്പുറവും അതേപോലെ പരന്നു കിടക്കുന്നു. കൗരവരുടെ...

Read more

ശൂരനാട്ട് കുഞ്ഞന്‍പിള്ള: ചരിത്രം സാധനയാക്കിയ അദ്ധ്യാപകന്‍

സ്വതസിദ്ധമായ പ്രതിഭയും നിസ്തന്ദ്രമായ പരിശ്രമവും കൊണ്ട് സാഹിത്യ നഭോമണ്ഡലത്തില്‍ സൂര്യതേജസ്സായി വിളങ്ങിയ അപൂര്‍വ്വം സാഹിത്യനായകരില്‍ അഗ്രഗണ്യനായിരുന്നു ഡോ.ശൂരനാട്ട് പി.എന്‍ കുഞ്ഞന്‍പിള്ള. മലയാളഭാഷയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനയുടെ മൂല്യമളക്കല്‍...

Read more

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി (NEP-2020) അനുസരിച്ചു നിലവിലുളള വിദ്യാഭ്യാസ സംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനു വേണ്ടി...

Read more

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

സംഘചരിത്രത്തിലെ അമ്പരപ്പുണ്ടാക്കുന്ന ഒരധ്യായത്തിലെ നായകനാണ് മധുകര്‍റാവു ഭാഗവത്. തലമുറകളുടെ സംഘപാരമ്പര്യത്തിന്റെ മധ്യമഭാഗം. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീ.നാരായണ്‍ റാവു ഭാഗവതാണ് ചന്ദ്രപൂരില്‍ ശാഖ വളര്‍ത്തിയത്. അവിടുത്തെ സംഘചാലകനായിരുന്നു. മധുകര്‍റാവുജിയാണ്...

Read more

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

രണ്ടായിരത്തി ഇരുപതിലേക്കുള്ള ഗാന്ധി സമാധാനപുരസ്‌കാരം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ 'ബംഗബന്ധു' മുജീബുര്‍ റഹ്മാനെ തേടിയെത്തിയിരിക്കുന്നത് ആ രാജ്യത്തിന്റെ അമ്പതാമത്തെ സ്വാതന്ത്ര്യദിനാഘോഷവേളയിലാണ്. ബംഗ്ലാദേശിന്റെ ആദ്യത്തെ രാഷ്ട്രപതിയും പിന്നീട് 1971 ഏപ്രില്‍...

Read more
Page 37 of 64 1 36 37 38 64

Latest