കേണല്‍ മെക്കാളെയെ വേലുത്തമ്പി ദളവയും കൊച്ചിയിലെ പാലിയത്തച്ചനും ചേര്‍ന്ന് വധിക്കുവാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ യുദ്ധങ്ങളും വേലുത്തമ്പി ദളവയുടെ ആത്മഹത്യയുമെല്ലാം തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗം. മിഷണറിമാര്‍ക്ക് മതംമാറ്റാന്‍ വേണ്ട...
Read moreഇക്കഴിഞ്ഞ ജൂണ്‍ 21ന് സൂര്യഗ്രഹണമുണ്ടായല്ലോ? രാഹുകേതുക്കള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നതുകൊണ്ടാണ് ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് എന്ന കവിഭാവനയെ കൂട്ടുപിടിച്ചു ഭാരതീയ വിജ്ഞാനങ്ങളെല്ലാം അബദ്ധജടിലവും അസംബന്ധങ്ങളുമാണ് എന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമം...
Read moreപാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഇന്ന് ഏറെ വിവാദമായിക്കഴിഞ്ഞു. ഇതിനുപിന്നില്‍ വന്‍ അഴിമതി ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. കേറിക്കിടക്കാന്‍...
Read moreനിക്കോളായ് വാവിലോവ് എന്ന ലോകോത്തര ജനിതക ശാസ്ത്രജ്ഞന് അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ശാസ്ത്രനേട്ടങ്ങള്‍ക്കൊപ്പം അവസാന നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ഭരണകൂട ഭീകരതയും കൊണ്ടാണ്. 1940 ല്‍ സോവിയറ്റ് കാര്‍ഷിക...
Read more''കൗതുകകരമായൊരു കാര്യം, ഈയിടെ വായിച്ചത്, ലോകത്താകമാനമുള്ള 30 ലക്ഷം രോഗികളിലെ വൈറസിന്റെ മൊത്തം ഭാരമെടുത്താല്‍ ഒന്നര ഗ്രാമേയുള്ളൂ എന്നതാണ്. മുതലാളിത്തത്തിന്റെ ഭീമാകാരമായ സൈനിക - സാമ്പത്തിക ശക്തികള്‍,...
Read moreസ്വയംസേവകര്‍ ഗുരുദക്ഷിണ സമര്‍പ്പണം നടത്തുന്നത് സംഘം ഗുരുവായി സ്വീകരിച്ചിരിക്കുന്ന ഭഗവദ്ധ്വജത്തിന്റെ മുന്നിലാണ്.
Read moreഉത്തരാഖണ്ഡിലെ പന്ത്നഗറിലുള്ള പ്രസിദ്ധമായ ഗോവിന്ദ് വല്ലഭ് പന്ത് യൂനിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്നോളജിയില്‍ ചേരുന്നതിനുളള ഒരു ക്ഷണം 1971 മാര്‍ച്ചില്‍ വൈസ് ചാന്‍സലര്‍ ഡോ. ധ്യാന്പാല്...
Read more1805 വരെ നാല് ലക്ഷമായിരുന്ന പ്രതിവര്‍ഷ കപ്പമാണ് 1805 മുതല്‍ ഒറ്റയടിക്ക് എട്ട് ലക്ഷമാക്കുന്നത്. നാല് ലക്ഷം കപ്പമുള്ള കാലത്ത് തന്നെ കപ്പ കുടിശ്ശിക ഉണ്ടായിരുന്നു. എട്ട്...
Read moreഭാരതീയ ശാസ്ത്ര പാരമ്പര്യത്തെയും ശാസ്ത്രരംഗത്തെ ആധുനിക പ്രവണതകളെയും വിശകലനം ചെയ്യുന്ന 'ശാസ്ത്രായനം' എന്ന പുതിയ പംക്തി ആരംഭിക്കുന്നു. തിരുവാതിര ഞാറ്റുവേല നിറഞ്ഞു പെയ്യാന്‍ തുടങ്ങുകയാണല്ലോ. അപ്പോഴാണ് കഴിഞ്ഞ...
Read moreരാമന്റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാന് സ്വാമിയെ വഴിയില്‍ തടഞ്ഞ സുരസ പറഞ്ഞത് 'എനിക്ക് വിശക്കുന്നൂ നീയെനിക്ക് ആഹാരമാകണമെന്നാണ്.' ആഞ്ജനേയനെ വിഴുങ്ങാന്‍ സുരസ അവരുടെ വായുടെ വലിപ്പം...
Read moreദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന പരശുരാമ കേരളം ഇന്ന് സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മൂല്യങ്ങളെ തകര്‍ക്കുന്ന അസുരന്മാരുടെ ആവാസഭൂമിയായി മാറിയിരിക്കുന്നു. സംസ്ഥാനം കൊറോണാ ഭീതിയില്‍ കടുത്ത വിലക്കുകള്‍ക്ക് കീഴില്‍ നിലകൊള്ളുമ്പോഴും...
Read moreഒരു നല്ല ശാഖയുടെ ലക്ഷണം ചോദിച്ചാല്‍ നമ്മളെന്തു മറുപടിയാകും നല്‍കുക? നല്ല സംഖ്യ, ശാഖാ കാര്യകാരി, ഗണ-ഗട വ്യവസ്ഥ, സമ്പര്‍ക്കം, മറ്റ് ശാഖാ യോജനകള്‍ എന്നിങ്ങനെ ഒരുപാട്...
Read moreകുറ്റവും ശിക്ഷയും പാര്‍ട്ടി വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. പാര്‍ട്ടിഗ്രാമങ്ങളില്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ നടന്ന ശിക്ഷാവിധികള്‍ പരസ്യമായ കൊലപാതകത്തില്‍ കലാശിച്ചതിന്റെ അനവധി ഉദാഹരണങ്ങളാണ് നമുക്ക്...
Read moreജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനം 'ശൗചാത് സ്വാംഗ ജുഗുപ്സാ പരൈ: അസംസര്‍ഗ:' ' (യോഗദര്‍ശനം -2 - 40) ശുചിത്വ ബോധം നമ്മെ സ്വന്തം അവയവങ്ങളെ മറച്ചുവെക്കാനും...
Read moreമെക്കാളെയുടെ സ്വാധീനത്തിനും നിര്‍ബന്ധത്തിനും വഴങ്ങി വേലുത്തമ്പി മുന്‍കൈ എടുത്ത് തിരുവിതാംകൂര്‍ രാജാവിനെ കൊണ്ട് ഒപ്പ് ഇടുവിച്ച സൈനിക സഹായകരാര്‍ തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വത്വത്തെ പിടിച്ചുലച്ചു. ബ്രിട്ടീഷ് സായിപ്പിന്റെ...
Read moreആദ്യത്തെ ദിവസം എത്ര വലിയ കൗതുകത്തോടെയാണ് ശാഖയില്‍ പങ്കെടുത്തതെന്ന് ഓര്‍മ്മയില്ലേ..? എത്ര രസകരമാണല്ലേ ആ ഓര്‍മ്മകള്‍.. പരിചയമില്ലാത്ത ഭാഷയിലുള്ള ആജ്ഞ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നതും,...
Read moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ഫണ്ടില്‍ നിന്നും പണം നല്‍കുന്നത് സെക്ഷന്‍ 27 വിലക്കിയിട്ടില്ലാത്തതിനാല്‍ പണം നല്കിയ നടപടി ശരിയാണെന്നാണ് കോടതി നിലപാടെങ്കില്‍ ഒരു കാര്യം വ്യക്തമാവുന്നു....
Read moreകോവിഡ് ബാധയെ തുടര്‍ന്ന് താറുമാറായ സമാജവ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരല്‍ പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. ദീര്‍ഘകാലം ജാഗ്രതയോടെ, നിരന്തരം പ്രവര്‍ത്തിച്ചാലേ സമാജം പൂര്‍വ്വസ്ഥിതിയിലാവുകയുള്ളൂ. തലമുറകളുടെ പ്രയത്നം ഇതിനായി വേണ്ടിവന്നേക്കാം....
Read moreഅച്ഛന് പിറന്ന വീടിന്റെ അങ്കണവും കിണറും പിന്നിട്ട് നാമിപ്പോള്‍ 'അടുക്കള'യിലേക്കു പ്രവേശിക്കുന്നു. അഗ്നിതത്ത്വത്തിന്റെ അധിഷ്ഠാനമാണ് അടുക്കള. ഒരുപക്ഷേ വീടുതന്നെ, അടുക്കളകേന്ദ്രമായി വരുന്ന ജ്യാമിതീയ വളര്‍ച്ചയാണല്ലോ. വീടിന്റെ അഗ്നിസ്ഥാനവും...
Read moreസംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി വഴി 50,000 കോടിയുടെ വിദേശനിക്ഷേപം കൊണ്ടുവരുമെന്നാണ് കഴിഞ്ഞ രണ്ടുതവണയും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്...
Read moreആദ്യമായി ശാഖയില്‍ പോയ ദിവസമോര്‍ക്കുന്നുണ്ടോ? അന്നത്തെ അനുഭവങ്ങളെന്തായിരുന്നു? '2000 നവംബര്‍ 6' എന്റെ ജീവിതത്തിലെ അവിസ്മരണീയമായൊരു ദിനമാണ്. അന്നാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാഖയിലേക്കുളള ക്ഷണമെനിക്ക് ലഭിക്കുന്നത്.....
Read more'അവള് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് ഹരീഷ് മരിച്ചതോടെ കൂലിപ്പണിയെടുത്താണ് ഞാന്‍ അവളെയും അനിയത്തി അനഘയെയും അനിയന് ശ്രീഹരിയേയും വളര്‍ത്തിയതും പഠിപ്പിച്ചതും. അമ്മയുടെ കഷ്ടപ്പാട് മാറും. ഈ...
Read moreശ്രീഗുരുവായൂരപ്പന്റെയെന്നല്ല; ഏതൊരു ആരാധനാലയത്തിന്റെയും ഫണ്ട് അതാത് പ്രതിഷ്ഠാമൂര്‍ത്തിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രതിഷ്ഠാമൂര്‍ത്തി മൈനറാണെന്നും പ്രതിഷ്ഠയുടെ രക്ഷാകര്‍തൃത്വം കോടതികളുടെ ചുമതലയാണെന്നും, ഹൈന്ദവാരാധനാലയങ്ങളുടെ അവകാശാധികാരങ്ങളും നടത്തിപ്പും ഭരണഘടനാദത്തമാണെന്നും അത് ഹിന്ദുമത...
Read moreകളരി എന്ന മധ്യകാല സാംസ്കാരിക സ്ഥാപനം കേരളത്തിന്റെ ജീവാംശമായിരുന്നു. പഴയകാല കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരനും ചരിത്രകാരനും പ്രശസ്ത സാഹിത്യകാരനുമായിരുന്ന പുത്തേഴത്ത് രാമന് മേനോന് കളരിയെക്കുറിച്ചു പറഞ്ഞത്, കേരളവും...
Read moreകൊറോണ എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തിനിടയില്‍ ജൂണ്‍ ഒന്നിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ പഠനത്തോടെ വിദ്യാലയവര്‍ഷം ആരംഭിച്ചു. അന്ന് വൈകീട്ട് കേരളം കേട്ടവാര്‍ത്ത സാക്ഷര കേരളത്തിന് അപമാനമുണ്ടാക്കുന്നതും മനസ്സാക്ഷിയെ...
Read moreആദ്യത്തെ നാല് പഞ്ചവത്സര പദ്ധതികളിലും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് നമ്മള് ഊന്നല്‍ നല്‍കിയത്. ഇതുകാരണം ഉയര്‍ന്ന സാക്ഷരത കേരളത്തിനുണ്ടായി. ആരോഗ്യരംഗത്തും ഇതിന്റെ ഫലം കണ്ടു. ആയുര്‍ദൈര്‍ഘ്യം കൂടി. മരണനിരക്കും...
Read moreഭാരതം മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങളും കൊറോണ വൈറസിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമായ ജനസംഖ്യയെ കണക്കിലെടുത്ത് നോക്കുകയാണെങ്കില്‍, കൊറോണക്കെതിരായുള്ള യുദ്ധത്തില്‍ നാം, ലോകത്തിലെ മറ്റ് വന്‍കിട രാജ്യങ്ങളെക്കാള്‍...
Read moreപ്രപഞ്ചത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും ആധാരചക്രം ഭൂമിയാകുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സ്ഥൂലമായ പൃഥ്വിയില്‍ നിന്നാണ് മനുഷ്യന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. 'അച്ഛന് പിറന്ന വീട്' എന്ന കാവ്യത്തിന്റെ ആമുഖവും പ്രവേശകവും...
Read moreപതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന ചരിത്രത്തെ നയിക്കുന്നത് പ്രൊട്ടസ്റ്റന്റ് സഭക്കാരാണ്.വിശാലമായ ഇന്ത്യയിലെ ഹിന്ദു സമൂഹത്തെയും മറ്റ് ക്രൈസ്തവ വിഭാഗങ്ങളെയും പ്രൊട്ടസ്റ്റന്റ് സഭയിലെത്തിക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ടില്‍...
Read moreഒരു വിളിക്കെത്രമാത്രം പ്രാധാന്യമുണ്ട്.. ? രണ്ട് കൂട്ടര്‍ക്കേയത് പറയാനാവൂ.. ഒരു വിളിക്കായി കാത്തിരിന്നിട്ടുള്ളവര്‍ക്കും, രണ്ട് വിളിച്ചതിന്റെ അനുഭവമുള്ളവര്‍ക്കും. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും സ്വാഭാവികമായി ലഭിക്കുന്ന ഈ രണ്ടനുഭവങ്ങള്‍...
Read more
പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies