ലേഖനം

ഓവര്‍ ദ ടോപ്‌

രണ്ട് കൊല്ലം മുമ്പ് വരെ കഥാപാത്രങ്ങള്‍ ലാപ്‌ടോപ് സ്‌ക്രീനിലും, മൊബൈല്‍ ഫോണിലും മാത്രമായി പ്രത്യക്ഷപ്പെടുന്നൊരു സിനിമ നമുക്കാലോചിക്കാന്‍ കൂടെ പറ്റുമായിരുന്നില്ല. സിനിമ എന്നത് ഏതൊരു ഭാരതീയനും അവനെ...

Read more

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

ജയില്‍ മോചനത്തെത്തുടര്‍ന്ന് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ നീങ്ങിയ ഉടന്‍തന്നെ സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കായി ഒക്‌ടോബര്‍ 16 ന് റെയില്‍മാര്‍ഗ്ഗം ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടു. അദ്ദേഹം...

Read more

എടലാപുരത്ത് ചാമുണ്ഡി

ദേവാസുരയുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ബലവീര്യമുള്ളവര്‍ എന്ന് അഹങ്കരിച്ചിരുന്ന ദേവസമൂഹം പലപ്പോഴായി പരാജയം ഏറ്റുവാങ്ങി. ചണ്ഡാസുരനും മുണ്ഡാസുരനും വജ്രാംഗനും രക്തബീജനും ദേവഗണങ്ങളെ ഭയചകിതരാക്കി. ദേവദേവനായ ദേവേന്ദ്രന്‍ പരിവാരസമേതം സംഹാരമൂര്‍ത്തിയും കരുണാവാരിധിയുമായ...

Read more

താലിബാനിസത്തിന്റെ കരിനിഴല്‍

ഇസ്ലാമിന്റെ സ്ത്രീവിരുദ്ധത പുതിയ കാര്യമല്ല. നാല് കെട്ടി അഞ്ചും എട്ടും പെറ്റുകഴിയുമ്പോള്‍ മുത്തലാഖ് ചൊല്ലി വഴിയാധാരമാക്കി വലിച്ചെറിയാന്‍ അവര്‍ക്ക് മതത്തിന്റെ പരിചയുണ്ട്, വോട്ടുബാങ്കിന്റെ പരിരക്ഷയുമുണ്ട്. കാലത്തിന്റെ ചുവരെഴുത്ത്...

Read more

തൃക്കാക്കരയിലെ മതരാഷ്ട്രീയം

പി.ടി.തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ഇടുക്കിയില്‍ നിന്ന് പി.ടി.തോമസ് തൃക്കാക്കരയിലേക്ക് കൂടുമാറിയതിനു പിന്നില്‍ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. എല്ലാ എതിര്‍പ്പുകളും മറികടന്ന് ഗാഡ്ഗില്‍ കമ്മറ്റി...

Read more

പ്രകൃതിയുടെ ദുരന്തഭൂമികകള്‍ മധുസൂദനന്‍നായര്‍ കവിതകളില്‍

ആദികാലംമുതല്‍ ആധുനിക കാലം വരെ നീളുന്ന കവിതാ സാഹിത്യ ലോകത്ത് പ്രകൃതിക്കുവേണ്ടി ഒരു വരിയെങ്കിലും സമര്‍പ്പിക്കാതെ ഒരു കവിയും കടന്നുപോയിട്ടില്ല. പ്രകൃതിയുടെ മൂര്‍ത്തവും അമൂര്‍ത്തവുമായ കല്‍പ്പനാചെപ്പുകള്‍ കൊണ്ട്...

Read more

ദേശീയത-അരവിന്ദ ദര്‍ശനത്തില്‍

ആയിരക്കണക്കിന് വര്‍ഷത്തെ ജ്ഞാനപരമ്പര്യമുളള നാടാണല്ലോ ഭാരതം. തനത് ദേശീയതയും ദേശീയബോധവും സംഭാവന ചെയ്തുകൊണ്ടുള്ള ചിന്തകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ്, നമ്മുടെ വേദ-പുരാണ ചരിത്രദാര്‍ശനികരും നവോത്ഥാന നായകരും മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍...

Read more

വസുധൈവ കുടുംബകം ഭാരതത്തിന്റെ ഭക്ഷ്യനയത്തിന്റെ ആധാരം

കാലാവസ്ഥാ പ്രതിസന്ധി, കോവിഡ്, സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം തുടങ്ങിയ കാരണങ്ങളാല്‍ ആഗോള തലത്തില്‍ വിശപ്പ് വര്‍ദ്ധിച്ചു വരികയാണ്. ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയിലാണെന്നു മാത്രമല്ല പലര്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുമില്ല....

Read more

യുപിഐ എന്ന സാങ്കേതിക വിപ്ലവം

ഇന്ന് ഭാരതത്തില്‍ ഏവര്‍ക്കും സുപരിചിതമായ പദമാണ് യുപിഐ. വിരലടയാളം പോലുള്ള സങ്കീര്‍ണ്ണ കോഡുകള്‍ അടങ്ങിയ ഒരു ചതുരത്തിന്റെ ചിത്രം വഴിവക്കില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ തൊട്ട് വന്‍ പഞ്ചനക്ഷത്ര...

Read more

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

ഒരു വൈശാഖ മഹോത്സവം കൂടി സമാഗതമാവുകയാണ്. പെരുമാളിന്റെ തിരുസവിധമായ അക്കരെ കൊട്ടിയൂരിലെ മണിത്തറയില്‍ ചോതി വിളക്ക് തെളിയുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഉത്തരകേരളത്തിലെ നെയ്യമൃത് മഠങ്ങളും കഞ്ഞിപ്പുരകളും...

Read more

കുഴിമാന്താന്‍ കുഴിമന്തി

അടുത്ത കാലത്ത് കേരളത്തിലെ ഗ്രാമീണ റോഡുകളില്‍ കൂടി യാത്ര ചെയ്താല്‍ പോലും കാണുന്ന ബോര്‍ഡില്‍ കുഴിമന്തി എന്ന ഭക്ഷണത്തിന്റെ പരസ്യം കാണാം. ഇതിനു സമാനമായ കിഴി പൊറോട്ട...

Read more

കോമരം (വെളിച്ചപ്പാട്)

ഓരോ തെയ്യക്കാവും ഓരോ സമുദായമാണ് നടത്തിക്കൊണ്ടുവരുന്നത്. ഓരോ കാവിലും കുടിയിരുത്തിയ തെയ്യങ്ങള്‍ക്ക് ആ കാവു നടത്തുന്ന സമുദായാംഗങ്ങളിലെ അനുയോജ്യനായ ഒരു പുരുഷനെയാണ് കോമരമാക്കി അവരോധിക്കുക. ഓരോ തെയ്യത്തിനും...

Read more

സ്വത്ത് വിവരവും നികുതിക്കെണികളും

'അതേപ്പൊ നന്നായേ.. ഇദ്ദേഹം ശരിക്കും കുടുങ്ങി ..' ഏതോ കെ-റെയില്‍ വാര്‍ത്ത കേട്ട് കയ്യടിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീമതി. 'എന്താത്?' എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ സിറ്റിംഗ് റൂമിലേക്കെത്തി. തിരഞ്ഞെടുപ്പ്...

Read more

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്തത്, അറസ്റ്റിലെ ഇരട്ടത്താപ്പു കൊണ്ടാണ് ശ്രദ്ധേയമായത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി...

Read more

ആത്മബോധമുണര്‍ത്തിയ അനന്തപുരി ഹിന്ദു മഹാസംഗമം

ഈ വര്‍ഷത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനം വിജയകരമായി പര്യവസാനിച്ചു. പരിപാടിയിലൂടെ എന്താണോ ഉദ്ദേശിച്ചത് ആ ദിശയിലേക്ക് പൊതുബോധത്തെ വഴിതിരിച്ചു വിടാന്‍ സാധിച്ചു എന്നതുകൊണ്ടാണ് സമ്മേളനം വിജയിച്ചു എന്ന്...

Read more

ജിപിഎസ് എന്ന വഴികാട്ടി

അറുപതുകളിലും എഴുപതുകളിലും ബഹിരാകാശമത്സരം അരങ്ങുതകര്‍ക്കുന്ന വേളയിലും ഭാരതം ഈ രംഗത്തേക്ക് ചുവടുവെച്ചപ്പോഴുമൊക്കെ മുഴങ്ങിക്കേട്ട ഒരു പ്രസ്താവനയുണ്ടായിരുന്നു. ജനകോടികള്‍ പട്ടിണി കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ ഇതുപോലെ കോടികള്‍ കത്തിച്ച് ബഹിരാകാശഗവേഷണങ്ങള്‍...

Read more

രാമായണത്തിലെ ഉത്തമ കഥാപാത്രം

'ഭാരതം' എന്ന ശബ്ദത്തിന് 'ഭരതനെ സംബന്ധിച്ച' എന്ന്, ശ്രീകണ്‌ഠേശ്വരം എന്ന സര്‍വസമ്മതനായ നിഘണ്ടുകാരന്‍ നല്‍കുന്ന നിഷ്പാദനം, രാമായണത്തിലെ വിശിഷ്ടപാത്രമായ ഭരതന്റെ വ്യക്തിത്വത്തിനു നിരക്കുന്നതുതന്നെ. പക്ഷേ, 'ഭാസ്സില്‍ (പ്രകാശത്തില്‍)...

Read more

സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 13)

ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ കുപ്രചാരണങ്ങള്‍ കാരണം ഒരളവുവരെ പത്രങ്ങളും തെറ്റിദ്ധാരണയില്‍ കുടുങ്ങിയിരുന്നു. ക്രമേണ സത്യാവസ്ഥ മനസ്സിലായതോടെ അനേകം പത്രങ്ങള്‍ സംഘത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്യായത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നു. ഹിതവാദ്...

Read more

മരണം വിളിച്ചുവരുത്തുന്ന ഭക്ഷണശീലങ്ങള്‍

ഷവര്‍മ കഴിച്ച് ഒരു പെണ്‍കുട്ടി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയിലാകുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കേരളത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഷവര്‍മ...

Read more

ആത്മബോധത്തിലൂടെ സാമൂഹ്യനവോത്ഥാനത്തിലേക്ക്‌

മെയ് 11 ശുഭാനന്ദഗുരു ജയന്തി മനുഷ്യത്വവും ദേവത്വവും ചേര്‍ന്നാലെ മനുഷ്യനാകൂ. ദേവത്വം പോയാല്‍ ജീവനുണ്ടായാലും മനുഷ്യജന്മം നിര്‍ജ്ജീവവും ശൂന്യവുമാകും. ആത്മസ്വരൂപവും ജീവനും നരശക്തിയും ഒരോ അവസ്ഥയിലായെങ്കിലേ മനുഷ്യന്‍...

Read more

പിണറായി ഗുജറാത്ത് മോഡല്‍ ഭരണം പഠിക്കുമ്പോള്‍

സി.പി.എമ്മിന് അബദ്ധം പറ്റിയാല്‍ 50 വര്‍ഷം കഴിഞ്ഞ് തിരുത്തുമെന്നും അപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരുമെന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ തിരുത്തലിന്റെയും മാപ്പു പറച്ചിലിന്റെയും കാലപരിധി കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിലെ...

Read more

ജഹാംഗീര്‍പുരിയും ആള്‍വാറും പറയുന്നത്‌

ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്കോ ഹാത്രാസിലേക്കോ മുസാഫര്‍നഗറിലേക്കോ എത്തുന്നതിനേക്കാള്‍ വേഗത്തിലെത്താന്‍ സാധിക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ ആള്‍വാര്‍. റോഡ് വികസനത്തിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നു ക്ഷേത്രങ്ങളും...

Read more

പ്രമുഖര്‍ സത്യം തിരിച്ചറിയുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 12)

സംഘത്തെ നേരത്തെ നിരോധിച്ചിരുന്നെങ്കില്‍ ഗാന്ധിജിയുടെ വധം നടക്കില്ലായിരുന്നുവെന്നാണ് കമ്മീഷന്റെ മുന്നില്‍വന്ന മറ്റൊരു വാദം. ഇതിന് ഉത്തരമെന്നവണ്ണം കമ്മീഷന്‍ തന്റെ അഭിപ്രായത്തിലെഴുതി: 'സംഘത്തെ നേരത്തേ നിരോധിച്ചിരുന്നെങ്കിലും ഇത് സംഭവിക്കുകതന്നെ...

Read more

മൂവാളംകുഴിച്ചാമുണ്ഡി

ചാമുണ്ഡീസഞ്ചയത്തിലെ ബലവീര്യചൈതന്യസ്വരൂപിണിയായി പരിലസിക്കുന്ന തെയ്യമാണ് മൂവാളംകുഴിച്ചാമുണ്ഡി. ശാലിയ സമുദായം കുലം കാക്കുന്ന ദേവിയായി ആരാധിച്ചുവരുന്ന ഈ ദേവീരൂപം അവതരിപ്പിച്ചു വരുന്നത് മലയസമുദായമാണ്. അത്യാകര്‍ഷകമായ മുഖത്തെഴുത്തും പുറത്തട്ടു മുടിയഴകവും...

Read more

സമരസ്മൃതികളിലൂടെ ഒരു തീര്‍ത്ഥയാത്ര

മനുഷ്യചരിത്രം പാരതന്ത്ര്യവും സ്വാതന്ത്ര്യവുമെന്ന ദ്വന്ദ്വത്തിന്റെ നിരന്തരസംഘര്‍ഷത്തിലൂടെ കടന്നുപോരുന്നതായി കാണാം. ഭാരതത്തിന്റെ ഇതിഹാസങ്ങളും രാഷ്ട്രീയ ചരിത്രവും ഒക്കെ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഭാരത സ്വാതന്ത്ര്യസമരം പോലെ ബൃഹത്തും ദൈര്‍ഘ്യമേറിയതുമായ സ്വാതന്ത്ര്യസമര...

Read more

പ്രതിസന്ധികളെ അതിജീവിച്ച ഭക്തകവി

ഭാരതത്തില്‍ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ജന്മനാ കാഴ്ചശേഷി നഷ്ടപ്പെട്ട കൃഷ്ണ ഭക്തനായിരുന്നു മഹാനായ ഭക്തകവി സൂര്‍ദാസ്. കവി മാത്രമായിരുന്നില്ല ഒരേസമയം അദ്ദേഹം പ്രസിദ്ധ സംഗീതജ്ഞനായ...

Read more

3D പ്രിന്റിങ് എന്ന ജാലവിദ്യ

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് വന്‍ വിപ്ലവങ്ങള്‍ക്ക് നാന്ദി കുറിച്ച ഒരുപാട് കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. പണ്ടത്തേതിനേക്കാള്‍ വ്യത്യസ്തമായി പുതിയ സാങ്കേതികവിദ്യകള്‍ ഡ്രോയിങ് ബോര്‍ഡുകളില്‍ നിന്നും പരീക്ഷണശാലകളില്‍ നിന്നുമെല്ലാം അതിവേഗമാണ്...

Read more

ഫലച്ചാമുണ്ഡി

കാസര്‍കോടു ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ മൗവ്വേനി കോവിലകത്ത് കെട്ടിയാടിച്ചു വരുന്ന തെയ്യമാണ് ഫലച്ചാമുണ്ഡി. മൗവ്വേനി കോവിലകം വകയായ കോട്ടമലയടിവാരവും നാട്ടു പുനങ്ങളും നോക്കിനടത്തുന്ന ചാമുണ്ഡിയാണത്രെ ഫലച്ചാമുണ്ഡി....

Read more

വിവേകായനം 2022 ഓൺലൈൻ മത്സരം

തൃശ്ശൂർ: സ്വാമി വിവേകാനന്ദന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കി ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ പ്രബുദ്ധകേരളം മാസികയും വിവേകാനന്ദ യൂത്ത് ഗ്രൂപ്പും ചേർന്ന് മെയ് മാസത്തിൽ സംസ്ഥാനതല ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു....

Read more

മറനീക്കുന്ന ലൗ ജിഹാദ്

രണ്ടു പതിറ്റാണ്ടു മുന്‍പ് തന്നെ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ലൗ ജിഹാദും മതംമാറ്റവും ഐഎസ് ബന്ധവും...

Read more
Page 29 of 72 1 28 29 30 72

Latest