ലേഖനം

കരീമേ, കേരളം മാപ്പ് തരില്ല!

ഭാരതം സ്വതന്ത്രമായത് മുതല്‍ മലയാളികള്‍ കേട്ട മുദ്രാവാക്യമാണ് 'അന്നം മുടക്കിയ കോണ്‍ഗ്രസ്സേ.... ഉന്നംപോലെ പറപ്പിക്കും'എന്നത്. സിപിഎമ്മുകാരാണ് എന്നുമത് വിളിച്ചു വന്നത്. നമ്മുടെ രാജ്യത്തിന്റെ എല്ലാ പരിതാവസ്ഥയ്ക്കും കാരണം...

Read more

ഐതിഹാസികമായ പ്രഭാഷണം

ഈ വര്‍ഷത്തെ നാഗപ്പൂരിലെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ പരിസമാപ്തി 2022 ജൂണ്‍ 2ന് ആയിരുന്നു. കീഴ്‌വഴക്കമനുസരിച്ച് അന്നേദിവസം പ്രഭാഷണം നടത്തിയത് പരംപൂജനീയ സര്‍സംഘചാലക് ആയിരുന്നു. 1940ല്‍ നാഗപ്പൂരിലെ രേശിംബാഗ്...

Read more

വി.ഡി.സതീശന്‍ പച്ച കണ്ണട മാറ്റണം

രമേശ് ചെന്നിത്തലയെ കെ.സി.വേണുഗോപാലിന്റെ പിന്‍ബലത്തില്‍ വെട്ടിവീഴ്ത്തിക്കൊണ്ട് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതും കെ.സുധാകരന്റെ രണ്ടാമനായി മാറിയതും വലിയ അത്ഭുതമുള്ള കാര്യമല്ല. കോണ്‍ഗ്രസ്സില്‍ ഇതൊക്കെ സ്വാഭാവികമാണ്. വെട്ടിയും വീഴ്ത്തിയും...

Read more

രാമായണത്തിലെ മഹര്‍ഷി മണ്ഡലം

ഋഷിയല്ലാത്തവന്‍ കവിയല്ല. പണ്ടേ പ്രസിദ്ധമാണ് പൗരസ്ത്യകാവ്യമീമാംസയില്‍ ഈ ചൊല്ല്. ഇതിഹാസ രചയിതാക്കള്‍ ഋഷിമാരായതിനാലാവാം ഈ ചേല്‍ച്ചൊല്ല്. കവി ഋഷിയാവുക, ഋഷി കവിയാവുക - ഈ ഇതരേതരയോഗം അധ്യാത്മസാഹിത്യത്തിന്...

Read more

കഴുത്തറുത്തവര്‍ക്ക് ക്ലീന്‍ചിറ്റോ? വൈകാരികതയ്ക്ക് കീഴ്‌പ്പെടുന്ന നീതിപീഠങ്ങള്‍

ഭാരതത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമസ്തമേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന ദേശീയതയുടെ പ്രവാഹത്തില്‍ അടിതെറ്റിയ പ്രതിലോമശക്തികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇക്കഴിഞ്ഞ ജൂലായ് ഒന്നാം തീയതി ബിജെപിയുടെ മുന്‍...

Read more

പാപത്തിന്റെ വിത്തുകള്‍ (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 6)

എ.ഡി. 1001 നവംബര്‍ മാസം 27-നാണ് മുഹമ്മദ് ഗസ്‌നി ഹിന്ദുരാജ്യമായ പെഷവാറിനു നേരെ ഭീകരമായ ആക്രമണം അഴിച്ചുവിട്ടത്. അവിടെ ഈ ആക്രമണകാരി രചിച്ച ചോരയില്‍ മുങ്ങിയ ഇതിഹാസം...

Read more

അനുസ്മരിക്കേണ്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍

വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം ഭാരതം അമൃതമഹോത്സവമായി ആഘോഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍...

Read more

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

സാങ്കേതികലോകം ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഏറ്റവും വലുതിനും ഏറ്റവും ചെറുതിനുമാണ്. ഇതിന് രണ്ടിനും വലിയ സാങ്കേതികജ്ഞാനവും അനുഭവസമ്പത്തും ആവശ്യമാണ്. ഒരു കാലത്ത് പോക്കറ്റ് റേഡിയോ എന്നാല്‍ ഒരു...

Read more

പഞ്ഞമാസവും കുറുക്കന്റെ കല്ല്യാണവും

കേശുവേട്ടന്റെ മെസ്സേജ് 'ഈ വഴി പോകുമ്പോള്‍ ഒന്ന് വരണേ.. ചെറിയ ഒരു കംപ്യൂട്ടര്‍ പ്രോബ്ലം'. കാര്യമായി ഒന്നും ഉണ്ടാവില്ല. മിക്കവാറും ഏതെങ്കിലും പാസ്സ്വേര്‍ഡ് മറന്നതാവും. വൈകീട്ട് കുടയെടുത്ത്...

Read more

ധീരതയുടെ കാവ്യപൗരുഷം

കവിയും ഗാനരചയിതാവും അയ്യായിരത്തോളം ഭക്തിഗാനങ്ങളുടെ അനര്‍ഗളസ്രോതസ്സുമായിരുന്ന എസ്.രമേശന്‍ നായരെ എന്നും മനസ്സിലേറ്റികൊണ്ടു നടക്കുന്നത് നട്ടെല്ലുള്ള ആണൊരുത്തന്‍ എന്ന ആദരവോടെയാണ്. ആത്മാഭിമാനത്തിനപ്പുറം ഒന്നുമില്ലെന്നും അതിനുക്ഷതമേല്‍ക്കാതിരിക്കാന്‍ ജീവിതം തന്നെ ത്യജിക്കാമെന്നും...

Read more

ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം (ആദ്യത്തെ അഗ്നിപരീക്ഷ 22)

ഡിസംബര്‍ 15 ന് നാരായണഗാവില്‍ സത്യഗ്രഹം നടന്നു. തന്റെ സാമ്രാജ്യാതിര്‍ത്തിയില്‍ ഇത്തരം സാഹസം നടന്നു എന്നതില്‍ ആ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കലികയറി. അന്നുരാത്രി പോലീസ് ഉദ്യോഗസ്ഥന്‍...

Read more

ധീരമായ നേതൃത്വം (വനവാസികളും സ്വാതന്ത്ര്യസമരവും 7)

ലഭ്യമായ സൂചനകളനുസരിച്ച് കലാപത്തിന് നേതൃത്വം കൊടുത്തവരെയും അവരുടെ കലാപത്തിലെ പങ്കാളിത്തത്തെക്കുറിച്ചും ഇങ്ങനെ ചുരുക്കാം. രാമന്‍ നമ്പി 1812ലെ കലാപത്തിന്റെ പ്രധാന സൂത്രധാരനും ആസൂത്രകനും നേതാവും രാമന്‍ നമ്പിയായിരുന്നു....

Read more

ലഹരിമുക്ത കേരളത്തിനായി കൈകോര്‍ക്കണം

2022 ജൂലായ് 2, 3 തീയതികളിലായി കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം. കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ...

Read more

പുരുഷന്‍ എന്ന യജമാനന്‍

ഭര്‍ത്താവ്, ഭാര്യ - ഈ പദങ്ങളാണല്ലോ, ദാമ്പത്യത്തിലെ പുരുഷനെയും സ്ത്രീയെയും പരാമര്‍ശിക്കാന്‍ പ്രചരിക്കുന്നത്. ഇവയ്ക്ക്, ഭരിക്കുന്നവന്‍ എന്നും ഭരിക്കപ്പെടുന്നവള്‍ എന്നുമാണ് വാസ്തവത്തില്‍ അര്‍ത്ഥം എന്ന വസ്തുത പരക്കെ...

Read more

ബുദ്ധദര്‍ശനത്തിന്റെ ചിരകാലപ്രസക്തി

കോഴിക്കോട് കേസരി ഭവനിലെ 'സ്‌നേഹബോധി' അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം. സമത്വം അഥവാ സമബുദ്ധി എന്നത് യോഗാവസ്ഥയുടെ മറ്റൊരു നിര്‍വ്വചനമാണ്. 'സമത്വം...

Read more

ഒരു വന്‍കരയുടെ ഇതിഹാസം

ജൂലായ് 17 രാമായണമാസാരംഭം ഒരു കഥ; രാമകഥ; വിശ്വവിശ്രുതമായ രാമായണം. രാമന്റെ അയനം. ഒരു രാജവംശത്തിന്റെ ഐതിഹാസികമായ ഇതിഹാസമാണിത്. സഹസ്രാബ്ദങ്ങളായി ഒരു വന്‍കരയിലെ ജനങ്ങള്‍ക്കു ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രകാശഗോപുരമായി...

Read more

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍ ഉടന്‍ തന്നെ അവിടെ രക്തം കട്ട പിടിച്ച് മുറിവിനെ മൂടുന്ന പ്രതിഭാസം നമുക്ക് അനുഭവമുള്ളതാണല്ലോ. ചെറിയ മുറിവുകള്‍ ഇങ്ങനെ തന്നെ പെട്ടെന്ന് സുഖപ്പെടും....

Read more

പരിസ്ഥിതി കരുതല്‍ മേഖല: നിഴല്‍ യുദ്ധം കൊഴുക്കുന്നു; പൊറാട്ടുനാടകം തകര്‍ക്കുന്നു

ഇന്ത്യയില്‍ ആകമാനമുള്ള വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് കരുതല്‍ മേഖലയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് ജൂണ്‍ മൂന്നാം തീയതി ഉണ്ടായതിനെ തുടര്‍ന്ന് മലയോര മേഖലയില്‍ ഉടനീളം...

Read more

പോലീസുദ്യോഗസ്ഥന്റെ പുത്രനും സത്യഗ്രഹിയായെത്തി ( ആദ്യത്തെ അഗ്നിപരീക്ഷ 21)

പൊതുവെ പാട്യാല രാജഭരണ പ്രദേശത്തിനെ സംഘം പ്രക്ഷോഭങ്ങളില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് അവിടെയും സത്യഗ്രഹം ശക്തമായി ആരംഭിച്ചു. പട്യാല സംഘചാലക് അഡ്വക്കേറ്റ് ദിലീപ്ചന്ദും അദ്ദേഹത്തിന്റെ മൂന്നു പുത്രന്മാരും സംഗ്‌രൂര്‍...

Read more

ഇരമ്പിക്കയറുന്ന തുര്‍ക്കി സൈന്യം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 5)

ഓരോ സംഘത്തിനും ഉണക്കിയ അപ്പവും ഈന്തപ്പഴവും തുകല്‍സഞ്ചിയില്‍ വെള്ളവും വേണ്ടത്ര ആയുധങ്ങളും കൊടുത്തു. പുറമെ ഒരു ആട്ടിന്‍കുട്ടിയെയും. ക്ഷീണം അനുഭവപ്പെടുമ്പോള്‍ ആട്ടിന്‍മാംസവും അതിന്റെ രക്തവും കഴിച്ച് ഉഷാറാകാം....

Read more

രാമന്‍ നമ്പിയുടെ വീരമൃത്യു (വനവാസികളും സ്വാതന്ത്ര്യസമരവും 6)

1812 ഏപ്രില്‍ 25 മുതല്‍ മെയ് 8 വരെ അതിശക്തമായ സൈനിക നീക്കങ്ങളാണ് ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നടത്തിയത്. അത്തരം സൈനിക നീക്കങ്ങളും മാര്‍ച്ചും കലാപത്തെ ഉലച്ചു. കലാപ...

Read more

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ജൂണ്‍ 17നായിരുന്നു വാഞ്ചിനാഥന്‍ ബലിദാന ദിനം തമിഴ്‌നാട്ടിലെ ചെങ്കോട്ട കേരളത്തിന്റെ അതിര്‍ത്തി പ്രദേശമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായ ഇവിടെ 1886 ല്‍ രഘുപതി അയ്യരുടെയും രുക്മിണി...

Read more

സമാജക്ഷേമത്തിനായി നിലകൊള്ളുക

ജൂലായ് 13 ഗുരുപൂര്‍ണ്ണിമ ഭാരതീയ സംസ്‌കൃതിയുടെ അനന്യമായ ഒരു സവിശേഷതയാണ് ഗുരുസങ്കല്പം. ഭവ്യമായ ഏതൊരു പഠനാരംഭവും അഭ്യസനവും ഒരു ഗുരുവിന്റെ കീഴിലിരുന്ന് നിര്‍വ്വഹിക്കുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മഹിമയും...

Read more

കലാപത്തിന്റെ വ്യാപനം (വനവാസികളും സ്വാതന്ത്ര്യസമരവും 5)

ഗിരിവര്‍ഗജനത വിശിഷ്യാ കുറിച്യരും കുറുമരും നടത്തിയ പ്രക്ഷോഭത്തിന്റെ ഉജ്ജ്വലമായ വിജയം മറ്റു കലാപകാരികളെയും ആവേശം കൊള്ളിച്ചു. തുടര്‍ന്ന് 1812 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി കലാപം വയനാട്ടിലുടനീളം വ്യാപിച്ചു. പുല്‍പ്പള്ളി,...

Read more

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

കോണ്‍ഗ്രസിന്റെ അമ്പത് പിന്നിട്ട യുവനേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതോടെയാണ്. 1938 -ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അസോസിയേറ്റഡ്...

Read more

വികൃതിയായ വൈദ്യുതി

വൈദ്യുതി ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്കിപ്പോള്‍ ചിന്തിക്കാന്‍ പോലുമാകുമോ. മനുഷ്യപുരോഗതിയുടെ ജീവശ്വാസമാണ് വൈദ്യുതി. എന്നാല്‍ നിത്യജീവിതത്തിലെ അതിസാധാരണമായ പലകാര്യങ്ങളുടെയും ശാസ്ത്രസത്യം എന്താണെന്ന് സാധാരണ ആരും ചിന്തിക്കാത്തത് പോലെ വൈദ്യുതിയുടെ...

Read more

ബീഹാര്‍ പോലീസിന്റെ വിചിത്രനിലപാട് ( ആദ്യത്തെ അഗ്നിപരീക്ഷ 20)

ബീഹാര്‍ സംസ്ഥാനത്തില്‍ പോലീസിന്റെ പെരുമാറ്റവൈകൃതം പ്രകടമായിരുന്നു. ♦ ഹാസാരിബാഗില്‍ മമുവാ തുടങ്ങിയ സ്ഥലങ്ങളില്‍ സത്യഗ്രഹികളോട് സഹാനുഭൂതിയും ഉദാരമനോഭാവവുമാണ് പ്രകടമായതെങ്കിലും ജില്ലയില്‍ തുടക്കം മുതല്‍ തന്നെ മദ്രാസിലെ മാപ്പിള...

Read more

ഹിന്ദു സാമ്രാജ്യമായിരുന്ന ഗസ്‌നി (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 4)

സമാനിഡ് സാമ്രാജ്യത്തില്‍ തുര്‍ക്കി അടിമകള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടിക്കൊണ്ടിരുന്ന കാലം. അലാപ്റ്റജിന്‍ (Alaptagin) എന്ന തുര്‍ക്കി അടിമ സമാനിഡ് രാജകൊട്ടാരത്തില്‍ ദ്വാരപാലകനായിരുന്നു. ഉപജാപംകൊണ്ടും സാമര്‍ത്ഥ്യംകൊണ്ടും അലാപ്റ്റജിന്‍ ഒരു പട്ടാളത്തലവനായി....

Read more

രമണ മഹര്‍ഷിയുടെ വീട്ടില്‍

രമണ മഹര്‍ഷിയെ അറിഞ്ഞവരും അറിയാന്‍ ആഗ്രഹിക്കുന്നവരും തിരുവണ്ണാമലയിലെ രമണാശ്രമത്തില്‍ പോവുക പതിവാണ്. പല പ്രാവശ്യം ഞാനും ആശ്രമത്തില്‍ പോവുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശ്രമവും കാഞ്ഞങ്ങാട്ടെ...

Read more
Page 26 of 72 1 25 26 27 72

Latest