Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

വിജയന്‍ തകര!

ശാകല്യൻശാകല്യൻ
22 July 2022

പ്രതാപ് പോത്തന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞെങ്കിലും തകര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഒന്നുകൂടി തകരയെ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ പ്രതാപ് പോത്തന്‍ ഇല്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടേണ്ട. ആ റോള്‍ അതിലും ഭംഗിയായി ചെയ്യാന്‍ പറ്റിയ ആള്‍ ഇവിടെ ക്ലിഫ് ഹൗസിലുണ്ട്. അല്‍പം തിരക്കിലാണെന്നു മാത്രം. ജൂലായ് 15-ലെ നിയമസഭയിലെ മുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി അദ്ദേഹത്തിന്റെ യോഗ്യത ബോധ്യപ്പെടാന്‍. മന്ദബുദ്ധിത്തം ഇത്ര തന്മയത്വത്തോടെ അഭിനയിക്കാന്‍ വേറാര്‍ക്കാണപ്പാ സാധിക്കുക. സംസ്ഥാനത്തെ ആഭ്യന്തര കാര്യങ്ങള്‍ ഒന്നൊഴിയാതെ ശ്വാസമടക്കിപ്പിടിച്ച് കണ്ട് തിരിച്ചറിയുന്ന മുഖ്യന്റെ ശ്രദ്ധയില്‍ ഒന്നുമാത്രം പെട്ടില്ല. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്. എഫ്.ഐക്കാര്‍ ആക്രമിച്ചതാണത്. നാടായ നാടൊക്കെ ദിവസങ്ങളോളം ടി.വി ചാനലുകള്‍ വഴി ആ രംഗങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ മാത്രം പെട്ടില്ല! അക്രമികളുടെ കൂട്ടത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്ളതായി ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും അദ്ദേഹത്തിന് കണ്ടെത്താനായില്ല. വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ദയനീയ സ്വരത്തില്‍ മുദ്രാവാക്യം വിളിച്ചത് മുഖ്യന്‍ വിജയന്‍ സഖാവിനെ കൊല്ലാനുള്ള ഗൂഢാലാചനയാണെന്ന് കണ്ടെത്തിയ ആഭ്യന്തര വകുപ്പിന് ഇവരെ പിടിച്ചുതള്ളി കയ്യേറ്റം ചെയ്ത ഇ.പി.ജയരാജനെതിനരെ യൂത്തന്മാര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതമായി മാറി. രണ്ടു കണ്ണും മിഴിച്ചു നോക്കിയിട്ടും തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫീസ് ആക്രമിച്ച പ്രതികളെ തിരിച്ചറിയാന്‍ സഖാവിനോ സഖാവിന്റെ പോലീസിനോ സാധിച്ചിട്ടില്ല. സി.സി.ടി.വി. ക്യാമറയ്ക്ക് മുന്നില്‍ ദിവസങ്ങള്‍ തപസ്സിരുന്നിട്ടും സഖാവിന് ഏ.കെ.ജി സെന്ററിനു നേരെ പടക്കമെറിഞ്ഞവനെയും കണ്ടെത്താനായില്ല.

Google NewsAdd Kesari Weekly as a preferred source on Google

മുഖ്യന്റെ മണിയടിക്കാരനായ എം.എം.മണി എം.എല്‍.എയായ കെ.കെ.രമക്കെതിരെ നിയമസഭക്കകത്ത് പറഞ്ഞ അധിക്ഷേപകരമായ പ്രസംഗത്തില്‍ വിജയന്‍ സഖാവിന് ഒരു പന്തികേടും തോന്നിയിട്ടില്ല. സഖാവിന്റെ ഭരണത്തില്‍ ഈ പ്രയോഗങ്ങളല്ലാം ശുംഭന്‍, പരനാറി, കുലംകുത്തി, പോലെ സഭ്യമനോഹര പദാവലികളാണ്. നെടുമുടി വേണുവിന്റെ അഭാവത്തില്‍ ചെല്ലപ്പനാശാരിയുടെ റോള്‍ അഭിനയിക്കാനും ആളെ അന്വേഷിച്ചു നടക്കേണ്ട. എം.എം.മണി ഈ റോളില്‍ താന്‍ പരമയോഗ്യന്‍ എന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിട്ടില്ലേ? നിയമസഭാ പരിസരത്തെ സിനിമ- സീരിയല്‍ ഷൂട്ടിങ്ങ് ഈ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെങ്കിലും പ്രധാന താരങ്ങള്‍ അകത്തുള്ളപ്പോള്‍ ആവശ്യം നടന്നശേഷം ശ്രദ്ധയില്‍ പെട്ടില്ല എന്നു മുഖ്യന്‍ ഉത്തരം നല്‍കിയാല്‍ എല്ലാം ശുഭം.

 

ADVERTISEMENT
ShareTweetSendShare

Related Posts

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies