ആനയിടഞ്ഞാലതുവാര്‍ത്ത
ആന ചരിഞ്ഞാലതുവാര്‍ത്ത
ആനപ്പാപ്പാനപ്പുണ്ണി
അറുപതുവട്ടമിടഞ്ഞിട്ടും
ആറ്റില്‍ പലകുറി ചാടീട്ടും
അത്തും പിത്തും കാട്ടീട്ടും
ചത്തു കിടന്നൊരു നേരത്തും
വാര്‍ത്തകളൊന്നും വന്നീല!
ആനയിടഞ്ഞാലതുവാര്‍ത്ത
ആന ചരിഞ്ഞാലതുവാര്‍ത്ത
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]