Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഇസ്ലാമിസ്റ്റുകള്‍ക്ക് വരമ്പത്ത് കൂലി!

ശാകല്യൻശാകല്യൻ
18 June 2021

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതു തങ്ങളാണെന്നും അതിനുവേണ്ടി ഇടതുസര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചത് തങ്ങളുടെ വോട്ടുകൊണ്ടാണെന്നും എസ്.ഡി.പി.ഐ മുതലായ എല്ലാ ഇസ്ലാമിസ്റ്റുകളും നെഞ്ചുവിരിച്ച് അവകാശമുന്നയിച്ചിട്ടുണ്ട്. സഹായിച്ചവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി. എം. പാടത്തു പണിയെടുത്താല്‍ വരമ്പത്ത് കൂലിതരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ ബാലകൃഷ്ണന്‍ സഖാവ് മുന്‍കൂട്ടി പറയുകയും ചെയ്തിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് പാടത്തെ പണിയ്ക്ക് വരമ്പത്തുതന്നെ കൂലികിട്ടി എന്നാണ് അവരുടെ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

പൗരത്വനിയമം അല്ലെങ്കില്‍ സി. എ.എ. കേരളത്തിലും നടപ്പാക്കാനാരംഭിച്ചുകൊണ്ടാണ് വിജയന്‍ സര്‍ക്കാര്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പണികൊടുത്തത്. അതിന്റെ ആദ്യ നടപടി വിദേശ പൗരന്മാര്‍ക്കുള്ള തടങ്കല്‍ പാളയം പണിയലാണ്. ഇതുസംബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തും തൃശൂരുമാണ് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്കും (അതായത് നുഴഞ്ഞുകയറ്റക്കാര്‍) പാസ്‌പോര്‍ട്ടു കാലാവധി തീര്‍ന്നശേഷം തങ്ങുന്നവര്‍ക്കും ജയില്‍ശിക്ഷ കഴിഞ്ഞ് സ്വരാജ്യത്തേയ്ക്ക് മടങ്ങാനിരിക്കുന്ന വിദേശികള്‍ക്കുമാണ് ഈ തടങ്കല്‍ പാളയം. സി.എ.എ. നിയമപ്രകാരം മുസ്ലിമല്ലാത്തവര്‍ക്ക് പൗരത്വത്തിന് അപേക്ഷിച്ച് അതുനേടിയെടുക്കാമെന്നതിനാല്‍ തടങ്കല്‍ പാളയം രാജ്യം കുട്ടിച്ചോറാക്കാനെത്തുന്ന വിദേശി ഇസ്ലാമിസ്റ്റുകള്‍ക്കുള്ളതാണ് എന്ന് സാരം. ഇതിന്റെ നടത്തിപ്പ് സന്നദ്ധസംഘടനകളെ ഏല്പിക്കുമെന്നു വിജ്ഞാപനത്തിലുണ്ട്. ഈ നടത്തിപ്പ് സംഘപരിപാര്‍ നിയന്ത്രണത്തിലുള്ള സന്നദ്ധസംഘടനകളെ ഏല്പിക്കുമോ എന്ന ആശങ്ക കാരണം ജാമഅത്തെ ഇസ്ലാമിക്കാരന് (അവരുടെ പത്രത്തിനും) ഉറക്കം കിട്ടുന്നേയില്ല. തടങ്കല്‍ പാളയം കേരളത്തില്‍ നിര്‍മ്മിക്കില്ല, സി.എ.എ. നടപ്പാക്കില്ല എന്നൊക്കെ 2020 ഫെബ്രുവരിയില്‍ നിയമസഭയില്‍ വിജയന്‍ സഖാവ് പ്രഖ്യാപിച്ചതാണല്ലോ എന്ന് വിലപിക്കുകയാണവര്‍. വാരിക്കോരി വോട്ടുകൊടുത്തതല്ലേ, കിട്ടുന്ന സമ്മാനം കൈനിറയെ വാങ്ങിക്കോട്ടെ!

ADVERTISEMENT
Share4TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies