വാർത്ത

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

കൊച്ചി: ആർഎസ്‌എസ് ശതാബ്ദിയെത്തുന്ന 2025 ആവുമ്പോഴേക്കും സംഘപ്രവർത്തനം സർവ്വതലസ്പർശിയാക്കി മാറ്റാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന ആർഎസ്എസ് അഖിലഭാരതീയ...

Read more

ധര്‍മ്മാവിഷ്‌കാരത്തിലൂടെ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

പാനിപ്പത്ത് (ഹരിയാന): ധര്‍മ്മാവിഷ്‌കാരത്തിലൂടെ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്താന്‍ പരിശ്രമിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. പട്ടികല്യണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് പുതുതായി നിര്‍മ്മിച്ച സേവാസാധന ഗ്രാമവികസന...

Read more

സേവനം സ്വഭാവമാകണം: സുരേഷ് ജോഷി

പൂനെ: സേവനം സമാജത്തിലെ ഓരോരുത്തരുടെയും സ്വഭാവവും മനോഭാവവുമായി മാറണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി പറഞ്ഞു. സേവാവര്‍ധിനി എന്ന സന്നദ്ധപ്രസ്ഥാനം വനോവാരി മഹാത്മാ ഫൂലെ...

Read more

രാഷ്ട്രം മഹത്തരമാകുന്നത് ഗുണത്തിന്റെ അടിസ്ഥാനത്തില്‍: ഡോ.മോഹന്‍ ഭാഗവത്

നാഗ്പൂര്‍: രാഷ്ട്രം മഹത്തരമാകുന്നത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ രാജരത്‌ന പുരസ്‌കാര സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആശയങ്ങള്‍ക്കും ഇടമുണ്ടാകുന്നതാണ്...

Read more

എൻ‍.ഐ.ടിയും മാഗ്‌കോമും തമ്മിൽ‍ ധാരണാപത്രം ഒപ്പുവയ്ക്കും

കോഴിക്കോട്: . അക്കാദമിക മേഖലയിലെ സഹകരണത്തിനായി എൻ‍.ഐ.ടിയും മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്‌കോം) തമ്മിൽ‍ ധാരണാപത്രം ഈ മാസം 24-ന്  ഒപ്പുവയ്ക്കും. കോഴിക്കോട് എന്‍.ഐ.ടി-യിൽ...

Read more

ആര്‍എസ്എസ് സര്‍കാര്യവാഹ് കേസരി സന്ദര്‍ശിച്ചു

കോഴിക്കോട്: സംഘടനാ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കേസരി ഭവന്‍ സന്ദര്‍ശിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി...

Read more

ആര്‍എസ്എസിനെതിരായ അപകീര്‍ത്തി പരാമര്‍ശം; തുഷാര്‍ ഗാന്ധിക്ക് വക്കീല്‍ നോട്ടീസ്

കോഴിക്കോട്: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന പുറപ്പെടുവിച്ചതിന് തുഷാര്‍ ഗാന്ധിക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ, ചന്ദ്രിക എന്നീ ദിനപ്പത്രങ്ങള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ്. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാര്‍...

Read more

ഭാരതത്തെ വിശ്വഗുരുവാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യം: ദത്താത്രേയ ഹൊസബാളെ

ജയ്പൂര്‍: കൂട്ടായ പരിശ്രമത്തിലൂടെ ഭാരതത്തെ വിശ്വഗുരുവാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജയ്പൂരിലെ ഏകാത്മ മാനവദര്‍ശന്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണ...

Read more

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ:പ്രശസ്ത ഗായിക പത്മഭൂഷണ്‍ ശ്രീമതി വാണി ജയറാം അന്തരിച്ചു.  ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.  മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയ അവര്‍ തമിഴ്,...

Read more

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

കോഴിക്കോട്:മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ( മാഗ്കോം ) വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഫൊട്ടോഗ്രാഫറായ സ്വാമിനാഥൻ ചന്ദ്രശേഖരൻ ക്യാമറ സംഭാവന ചെയ്തു.  മാഗ്കോം ഡയറക്ടർ എ.കെ....

Read more

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

പത്തനംതിട്ട: ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 111-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍ 12 വരെ പമ്പാ മണപ്പുറത്ത് നടക്കും. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ശ്രീരംഗം...

Read more

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍. എബിവിപി 38-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു...

Read more

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

കോഴിക്കോട്: സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍. നിയമങ്ങള്‍ വ്യവസായത്തെ വരിഞ്ഞുമുറുക്കുന്നതും തങ്ങള്‍ക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങള്‍...

Read more

ഭാസ്‌കര്‍റാവുജി സംഘസ്ഥാപകന്റെ പ്രതിരൂപം: കെ.പി. രാധാകൃഷ്ണന്‍

കൊച്ചി: സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ പ്രതിരൂപമായിരുന്നു കെ.ഭാസ്‌കര്‍റാവുജിയെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. കെ.ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ലക്ഷ്മീഭായ് ടവേഴ്‌സില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍റാവു സ്മൃതിദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു...

Read more

ഭാരതത്തെ അഖണ്ഡമാക്കുന്നത് ഹിന്ദുത്വം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: പ്രാചീനകാലം മുതല്‍ ഭാരതം അഖണ്ഡമായിരുന്നുവെന്നും അതിന്റെ ആധാരം ഹിന്ദുത്വബോധമായിരുന്നെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ഓര്‍ഗനൈസര്‍, പാഞ്ചജന്യ വാരികകള്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

സമാജം പ്രകൃതിയോടിണങ്ങി ജീവിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഉജ്ജയിനി: സമാജം പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ സ്വയം സന്നദ്ധമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച 'സുജലം' അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

കോഴിക്കോടിന് സ്വര്‍ണ്ണക്കപ്പ്

കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായാണ് അറിയപ്പെടുന്നത്. ജനു 3 ന് ആരംഭിച്ച് 7 ന് സമാപിച്ച കലോത്സവത്തില്‍ 239 ഇനങ്ങളിലായി...

Read more

ആവേശമായി സ്കൂൾ കലോത്സവം

കോഴിക്കോട്: ആഘോഷങ്ങളുടെ നാടായ കോഴിക്കോടിനെ ആവേശത്തിലാറാടിച്ചുകൊണ്ട് 61ാം മത് സംസ്ഥാന സ്കൂൾ കലോത്സവം മുന്നേറുന്നു. കോഴിക്കോടിന്റെ നഗര ഹൃദയത്തിൽ കലയുടേയും സംഗീതത്തിന്റേയും സാഹിത്യത്തിന്റെയും കുളിർ മഴ പെയ്തിറങ്ങുകയാണ്....

Read more

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തിന്  നാളെ (3-1-2023) കോഴിക്കോട്  തിരിതെളിയും.  അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ കലാപ്രതിഭകള്‍ 24 വേദികളിലായി 239 ഇനങ്ങളിള്‍...

Read more

മാനവരാശിയുടെ സേവനത്തില്‍ മുഴുകണം: ദത്താത്രേയ ഹൊസബാളെ

ബംഗളൂരു: ഓരോരുത്തരും മാനവരാശിയുടെ സേവനത്തില്‍ സ്വയം മുഴുകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവാഭാരതിയും ലോകഹിത ട്രസ്റ്റും സംഘടിപ്പിച്ച കുഷ്ഠരോഗികള്‍ക്കുള്ള ദൈനംദിന ഭക്ഷണവിതരണ പരിപാടി ഉദ്ഘാടനം ചെയ്ത്...

Read more

രാഷ്ട്രഭാവത്തിന് പ്രാമുഖ്യം നല്‍കണം: ഡോ. മോഹന്‍ ഭാഗവത്

ഗുവാഹത്തി: സമാജത്തിലെ ഓരോ വ്യക്തിയും രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉത്തര അസമിലെ ചന്ദ്രപൂര്‍ വിദ്യാഭാരതി സ്‌കൂളില്‍ മൂന്ന് ദിവസമായി തുടര്‍ന്നു...

Read more

പുരി ഗോവര്‍ദ്ധനപീഠ ശങ്കരാചാര്യര്‍ക്ക് കേസരിഭവനില്‍ സ്വീകരണം നല്‍കി

കോഴിക്കോട്:പുരി ഗോവര്‍ദ്ധനപീഠ ശങ്കരാചാര്യര്‍ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതിക്ക് കോഴിക്കോട് കേസരിഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രോത്ക്കർഷ അഭിയാൻ യാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ അദ്ദേഹം  സരസ്വതീമണ്ഡപത്തിലെ ഹാരാര്‍പ്പണത്തിനു ശേഷം...

Read more

ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് കോഴിക്കോട്ട് എത്തുന്നു

കോഴിക്കോട്: ശ്രീമദ് ശങ്കരാചാര്യ ഭഗവദ്പാദരാൽ സ്ഥാപിക്കപ്പെട്ട പുരി ഗോവർധൻ മഠത്തിന്റെ അധിപനായ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് അദ്ദേഹത്തിന്റെ ഭാരത പര്യടനത്തിന്റെ ഭാഗമായി...

Read more

സ്വാഭിമാനമുണര്‍ത്തിയ പഴശ്ശിസ്മരണ

മാനന്തവാടി: ഇക്കഴിഞ്ഞ നവംബര്‍ 30-ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശിഷ്ടാതിഥിയായും പ്രജ്ഞാ പ്രവാഹ് ദേശീയ...

Read more

സ്വാതന്ത്ര്യസമര പോരാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മാനന്തവാടി: സ്വാതന്ത്ര്യസമര പോരാളികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് കഴിയണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ നടന്ന 217-ാമത് പഴശ്ശി വീരാഹുതി ദിനത്തില്‍...

Read more

സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ

മഹാരാഷ്ട്ര: സര്‍വ്വകാര്യങ്ങള്‍ക്കും ഭരണകൂടത്തെ ആശ്രയിക്കുന്ന രീതി ഭാരതം ഒരിക്കലും കൈക്കൊണ്ടിട്ടില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. എന്നാല്‍ സമാജവും ഭരണകൂടവും ചേര്‍ന്ന് പലതും ചെയ്യേണ്ടതുണ്ട്. പണ്ഡിറ്റ്...

Read more

മാഗ്കോം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേസരി ഭവനില്‍ ആരംഭിക്കുന്ന മാധ്യമ പരിശീലന സ്ഥാപനമായ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്‌കോം) ഉദ്ഘാടനം മുന്‍ അംബാസിഡര്‍ ഡോ.ടി.പി.ശ്രീനിവാസന്‍ നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു....

Read more

നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍

കേരളത്തിലെ ജനങ്ങള്‍ ദേശീയതയെ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് കേസരി വാരിക ഏറ്റവും പ്രചാരമുള്ള വാരികയാകാന്‍ കാരണമെന്നുൂം ഗവര്‍ണര്‍ പറഞ്ഞു.

Read more

ജെഎന്‍യു മാഗ്‌കോമുമായി ധാരണാപത്രം ഒപ്പുവച്ചു

ന്യൂദല്‍ഹി: അക്കാദമിക രംഗത്തെ സഹകരണത്തിന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി (മാഗ്‌കോം) ധാരണാപത്രം ഒപ്പുവെച്ചു. ജെഎന്‍യു സര്‍വ്വകലാശാല വിസി...

Read more

മയിൽപ്പീലിക്കൂട്ടം വയനാട്ടിലേക്ക്

കോഴിക്കോട്: ഭാരത സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ പരിപാടിയുടെ ഭാഗമായ് കേരളവർമ്മ പഴശ്ശിരാജാവിൻ്റെയും തലക്കൽ ചന്തുവിൻ്റെയും വീരസ്മരണകൾ ഉറങ്ങുന്ന വയനാട്ടിലേക്ക് മയിൽപ്പീലിക്കൂട്ടം കോഴിക്കോട് ഘടകം സ്മൃതിയാത്ര സംഘടിപ്പിക്കുന്നു. നവംബർ...

Read more
Page 4 of 26 1 3 4 5 26

Latest