ഭാരത വിസ്മയങ്ങള്‍
'അംബിതാ, നദിതാമേ, ദേവിതാമേ, സരസ്വതി....' (ഋഗ്വേദം) ഭാരതത്തിന്റെ ചേതനകളില്‍ യുഗയുഗാന്തരങ്ങളായി സമുന്നതസ്ഥാനം അലങ്കരിക്കുന്ന സരസ്വതി. ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ പ്രതീകമായ ബ്രഹ്മദേവന്റെ പത്‌നിയായിട്ടാണ്, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വിദ്യാദേവിക്കൂടിയായ, ഈ...

















