പരിവര്‍ത്തനത്തിന്റെ പത്ത് വര്‍ഷങ്ങള്‍ (ഭരണമാതൃകയുടെ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ച)
2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ മുമ്പാകെ ഉണ്ടായിരുന്ന വെല്ലുവിളികള്‍ നിരവധിയായിരുന്നു. അഴിമതി, ദാരിദ്ര്യം, സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ശക്തിപ്പെടല്‍, രാജ്യത്തിന്റെ യശസ്സിന്...
















