കര്‍മ്മ ചൈതന്യം വിരിയുന്ന രക്ഷാബന്ധന്‍
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നറുമണം വഹിച്ചുകൊണ്ട് വീണ്ടും രക്ഷാബന്ധന്‍ സമാഗതമായി. ഈ വര്‍ഷത്തെ രക്ഷാബന്ധന് മുന്‍വര്‍ഷങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോവിലെ മതമഹാസമ്മേളനം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതത്തില്‍...

















