ഡോ. ടി.വി.മുരളീവല്ലഭൻ

ഡോ. ടി.വി.മുരളീവല്ലഭൻ

രാമായണത്തിലെ ജൈവ-ഭൗമയാഥാര്‍ത്ഥ്യങ്ങള്‍

രാമായണത്തിലെ ജൈവ-ഭൗമയാഥാര്‍ത്ഥ്യങ്ങള്‍

ചെന്നൈയിലുള്ള സി.പി.രാമസ്വാമി ഫൗണ്ടേഷനിലെ എം.അമൃതലിംഗം രാമായണ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങള്‍ മുഴുവന്‍ യാത്ര ചെയ്തു നടത്തിയ ഗവേഷണ പഠനത്തില്‍ (2013) പറയുന്നു; 'രാമായണം സസ്യശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ശരിയാണ്'...

ലോക മത മഹാസമ്മേളനം: തീവ്ര ആശയങ്ങളുടെ കടന്നുകയറ്റം

ലോക മത മഹാസമ്മേളനം: തീവ്ര ആശയങ്ങളുടെ കടന്നുകയറ്റം

ഭാരതത്തെ സംബന്ധിച്ചിടത്തോളം 1893 വര്‍ഷത്തിന്റെ പ്രാധാന്യം പലതാണ്. ഒന്നാമത്, ഈ വര്‍ഷമാണ് സ്വാമി വിവേകാനന്ദന്‍, 'മതങ്ങളുടെ മാതാ'വായ ഹിന്ദുമതത്തിന്റെ വിജയത്തിന്റെ വെന്നിക്കൊടി, ആഗോള സര്‍വ്വമത മഹാസമ്മേളനത്തില്‍ പാറിച്ചത്....

നിലനില്‍പ്പിന്റെ അടിസ്ഥാനം- സാകല്യ ദര്‍ശനം

നിലനില്‍പ്പിന്റെ അടിസ്ഥാനം- സാകല്യ ദര്‍ശനം

എല്ലാം ഒന്നാണ്, ഒന്നായിട്ടുള്ളതിനെ പലതായി കാണുമ്പോള്‍, കാണുന്നതെല്ലാം നമ്മില്‍ നിന്ന് അകലത്തില്‍ ആയിരിക്കും. അതുകൊണ്ട് അത് അന്യമായി തോന്നും. എന്നാല്‍, എല്ലാം ഒന്നായി കാണാന്‍ സാധിച്ചാല്‍ അകലം...

ജീര്‍ണിക്കുന്ന സര്‍വ്വകലാ(പ)ശാലകള്‍ (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ )

ജീര്‍ണിക്കുന്ന സര്‍വ്വകലാ(പ)ശാലകള്‍ (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ )

കേരളത്തിലെ സര്‍വ്വകലാശാലകള്‍ 'നാളെയുടെ നാണക്കേടാ'വരുതെന്ന് 2014 ആഗസ്റ്റ് മാസത്തില്‍ മാതൃഭൂമിപത്രം മുഖപ്രസംഗം എഴുതി. ആഗസ്റ്റ് 20-ാം തീയതി ആ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു. കേരളത്തിലെ...

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

കേരളാ മോഡല്‍ വികസനത്തിലെ വൈരുദ്ധ്യം (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ തുടര്‍ച്ച)

ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു തുണ്ട് ഭൂമിയാണ് കേരളം. സമുദ്രം, തീരപ്രദേശം, ഇടക്ക് പാടങ്ങള്‍, മലനാട്, വനങ്ങള്‍, ശരാശരി ഓരോ പതിനഞ്ച് കിലോമീറ്ററിനും ഓരോ പുഴ (ആകെ 600...

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

ആധുനിക ലോകത്തിലെ ഗവേഷണ വ്യവസ്ഥ (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ)

2020ല്‍ 'ടൈംസ്' ഉന്നതവിദ്യാഭ്യാസ സംഘടന, പതിമൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിതൊണ്ണൂറ്റിരണ്ട് രാജ്യങ്ങളിലെ ആയിരത്തിനാനൂറ് സര്‍വ്വകലാശാലകളെ തരംതിരിച്ച് സ്ഥാന നിര്‍ണ്ണയം ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കാണ് ഒന്നാം സ്ഥാനം. ആദ്യത്തെ പത്ത്...

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

ഗവേഷണത്തിന്റെ സിംഹഗര്‍ജ്ജനം (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ തുടര്‍ച്ച)

അമേരിക്കയിലേയും ഇതര ലോകരാഷ്ട്രങ്ങളിലേയും കുടിയേറ്റ സമൂഹങ്ങളില്‍ ഭാരതീയര്‍ തിളങ്ങുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഐ.ടി ബിസ്സിനസ്സിലെ 'സത്യശിവസുന്ദര' (Sathya Nadella, Shiva Nadar, Sunder Pichai) ന്മാര്‍ ഉദാഹരണം മാത്രം;...

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

ഗവേഷണരംഗത്ത് ആത്മനിര്‍ഭര്‍ ഭാരതം സൃഷ്ടിക്കണം (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ തുടർച്ച)

ഭാരതീയ മനഃസ്ഥിതിയില്‍ അന്തര്‍ലീനമായിട്ടുള്ള ഏകത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബാഹ്യവൈവിധ്യത്തിന്റെ പിന്നിലുള്ള ഏകത്വത്തെയും പാരസ്പര്യത്തേയും ദര്‍ശിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് നാം 'വൈവിധ്യത്തിലെ ഏകത്വ'ത്തിന് പ്രാധാന്യം നല്‍കുന്നത്. പാശ്ചാത്യമനഃസ്ഥിതിയാകട്ടെ എപ്പോഴും...

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

'ഗോവി'ന്റെ 'ഈഷണ'മാണ് ഗവേഷണം. ഗോവ് പശുവാണെന്ന് നമുക്കെല്ലാം അറിയാം. ഈഷണം എന്നുപറഞ്ഞാല്‍ അന്വേഷണം. പശു എന്താണ് മുഖ്യമായന്വേഷിക്കുന്നത്? അതിനു വേഷഭൂഷാദികള്‍ വേണ്ട, പണം വേണ്ട, പദവി വേണ്ട,...

സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു മാന്ദ്യവുമില്ല

സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു മാന്ദ്യവുമില്ല

മാരുതിയുടെ ഉത്പാദനം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുമ്പോഴും, എല്‍.ജി ഫ്രിഡ്ജിന്റെയും, ഹോണ്ട സ്‌കൂട്ടറിന്റെയും വില്പന കുറയുമ്പോഴും ഇന്ത്യയിലെ പ്രതിപക്ഷത്തിന് പൊതുവെയും ഇടതുപക്ഷത്തിന് പ്രത്യേകിച്ചും എന്തൊരു വിഷമമാണ്! സമ്പദ്ഘടനയാകെ തകര്‍ന്നടിഞ്ഞെന്നാണ്...

പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും

പ്രകൃഷ്ടമായ കൃതിയാണ് പ്രകൃതി. ഉത്ക്കൃഷ്ടമായി ചെയ്യപ്പെട്ടതു അല്ലെങ്കില്‍ സ്വാഭാവികമായ അവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പറയാം. പ്രകൃതിക്കു, അതിനാല്‍ തന്നെ, അതില്‍ തന്നെ, ഉരുത്തിരിയാനും, നിലനില്‍ക്കാനും, ലയിക്കാനുമുള്ള...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.