പിറന്ന നാടിനു വൈഭവമേകാന്‍ സുവര്‍ണബാല്യങ്ങള്‍
സംഘസ്ഥാപനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ സംഘടനാരൂപമാര്‍ജ്ജിച്ച ബാലഗോകുലത്തിന് ഇപ്പോള്‍ അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. പിറവിക്കു കാരണക്കാരും കാര്യക്കാരുമായിരുന്ന മഹാകവി അക്കിത്തത്തിനും കുഞ്ഞുണ്ണി മാഷിനും എന്‍.എന്‍.കക്കാടിനും ജന്മശതാബ്ദിയുടെ കാലമായിരിക്കുന്നു. സ്ഥാപകനും...
























