കൊടി പാറട്ടെ
മാനത്ത് പാറുന്നതെന്താണ് ? മാനത്ത് മൂവര്‍ണക്കൊടിയല്ലോ! അക്കൊടി ചൊല്ലുവതെന്താണ്? ഉച്ചത്തിലതുചൊല്‍വൂ: സ്വാതന്ത്ര്യം! സ്വാതന്ത്ര്യത്തിന്‍ പൊരുളെന്താണ്? സ്വാശ്രയത്വംതന്നെ സ്വാതന്ത്ര്യം! 'താനുണര്‍ന്നാല്‍ തന്റെ നാടുണരും താനുയര്‍ന്നാല്‍ സ്വന്തം നാടുയരും' സത്യവും...


















