പഞ്ചാബിലെ പുകച്ചുരുളുകള്‍
ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയില്‍ പഞ്ചാബിന് സവിശേഷമായ സ്ഥാനമാണുള്ളത്. ഭാരതമെന്ന പേരിനോടൊപ്പം രാജ്യസ്‌നേഹത്തെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു വികാരമാണ് പഞ്ചാബ്. എന്നും ഭാരതത്തിന്റെ അഭിമാനമാണ് പഞ്ചാബ്. ജനഗണമനയില്‍ ഭൂപ്രദേശങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍...

















