നടുക്കുന്ന കാഴ്ചകള്‍ (അഭയാര്‍ത്ഥികള്‍-3 )
നാലു മാസങ്ങള്‍ കടന്നു പോയി. കുംഭമാസം പിറന്നപ്പോഴേക്കും (1922 ഫെബ്രുവരി) നാട്ടിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പോലീസ് പരാജയപ്പെട്ടിടത്ത് ഗൂര്‍ക്കപ്പട്ടാളം ഇറങ്ങി. ലഹള നിഷ്‌ക്കരുണം അടിച്ചമര്‍ത്തി. ലഹളക്കാരെയും...

















