ഗോത്ര സംവരണം അട്ടിമറിച്ച് സര്‍ക്കാരും എയ്ഡഡ് മേഖലയും ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍ (തുടര്‍ച്ച)
2015 വരെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നേടിയത് 1800 പേരാണ്. തൊഴില്‍ തട്ടിപ്പ് നടത്തിയത് പി.എസ്.സി വഴിയാണ്. ഇതിലൂടെ ഗോത്ര സംവരണമാണ്...

















