സെയ്ദ് മുഹമ്മദ്- യുക്തിവാദിയായ രാഷ്ട്രവാദി
അരനൂറ്റാണ്ടിലേറെ കാലം സ്വയം മറന്ന്, സ്വന്തം കുടുംബത്തെ പോലും മറന്ന്, സ്ഥാനമാനങ്ങളോ പ്രശസ്തിയോ ഒട്ടും ആഗ്രഹിക്കാതെ അനീതിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിയ 'സെയ്ദ് മുഹമ്മദ് ആനക്കയം' എന്ന കൂരിമണ്ണില്‍...



















