കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്ന വയനാട്
ഇപ്രാവശ്യം സംഭവിച്ച കള്ളാ ടി തുരങ്ക ദുരന്തത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരൊറ്റ മലയാളിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരുടെയും നടുക്കവും ഞെട്ടലും നൊടിയിട കൊണ്ട് അവസാനിച്ചു....

















