കര്‍ക്കടകം
പല കാരങ്ങളാല്‍ കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ കര്‍ക്കടകത്തില്‍ പ്രകൃതി അതിന്റെ എല്ലാ മുതല്‍ക്കൂട്ടുകളും സൗന്ദര്യവും അണിയിച്ചൊരുക്കിയിരിക്കുന്നു. വേനലില്‍ മണ്ണില്‍ മയങ്ങിക്കിടന്ന വേരുകള്‍ പൊട്ടിമുളച്ച് പുതുനാമ്പുകള്‍...

















