വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്ത്തകന്
വിഎം കൊറാത്ത് ജന്മശതാബ്ദി വിഎം കൊറാത്ത് എന്നത് പത്രപ്രവര്‍ത്തനത്തിന്റെ അപരനാമമെന്നപോലെയായിരുന്നു. അതോടൊപ്പം സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യമേഖലയിലെ നിറസാന്നിധ്യവുമായിരുന്നു. കൊറാത്ത് സാറിനെ അനുമോദിക്കുന്ന ഒരു യോഗം ഒരിക്കല്‍ കോഴിക്കോട് നടന്നു....



















