അഭിമന്യു: ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി
മന്ത്രി അബ്ദുറഹിമാന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് എസ്.ഡി.പി.ഐ നേതൃത്വം വെളിപ്പെടുത്തിയതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതേതര മുഖം മൂടിയാണ് അഴിഞ്ഞുവീണത്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ...



















