അഭയാര്‍ത്ഥിയായി മാതൃഭൂമിയിലേക്ക് (വിഭജനകാലത്തെ ഹിന്ദുകൂട്ടക്കൊലയുടെ ദൃക്‌സാക്ഷി 4)
പ്രതിരോധത്തിന്റെ ഭാഗമായി ആയുധനിര്‍മ്മാണ പരിശീലനമായിരുന്നു ഞങ്ങളുടെ ദൗത്യം. തെക്കോട്ട് ഹൈവേയിലേയ്ക്കു മുഖമായ ഞങ്ങളുടെ കെട്ടിടം പടിഞ്ഞാറും വടക്കും കിഴക്കും നല്ല ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ വിശാലമായ ഒരുഹാളാണ്. ഹാള്‍...

















