ലോകായുക്ത ചിറകരിയപ്പെട്ട പക്ഷി
'ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' കമ്മ്യൂണിസ്റ്റ് മുദ്രാവാക്യമാണിത്. അതുവച്ച് നോക്കുമ്പോള്‍ ലോകായുക്തയുടെ മുദ്രാവാക്യം മാറ്റിവിളിക്കാം 'ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഓര്‍മ്മകളിലൂടെ'. 22 വര്‍ഷം മുമ്പ്...

















