വിദ്വേഷത്തില്‍ നിലനില്‍ക്കുന്ന പാകിസ്ഥാന്‍
''നമ്മള്‍ (പാകിസ്ഥാന്‍) ഒരു ആണവ ശക്തിയാണ്. (ഇന്ത്യയുമായുള്ള ഭാവി യുദ്ധത്തില്‍) നമ്മള്‍ തകരുകയാണെന്നു നമുക്കു തോന്നിയാല്‍ ലോകത്തിന്റെ പകുതിയേയും നമ്മളോടൊപ്പം കൊണ്ടുപോകും.'' പാകിസ്ഥാന്റെ യഥാര്‍ത്ഥ ഭരണാധികാരിയായ (റലളമരീേ...






















