മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍
ഏപ്രില്‍ 17 ശ്രീരാമ നവമി ചൈത്രമാസത്തിലെ വെളുത്തപക്ഷ നവമി തിഥിയില്‍ പുണര്‍തം നക്ഷത്രത്തിലാണ് ലോകാഭിരാമനായ ശ്രീരാമചന്ദ്രന്‍ അവതരിച്ചത്. ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജാചാര്യന്‍ ശ്രീരാമാവതാര മുഹൂര്‍ത്തത്തെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍...


















