സംഘപഥത്തിലെ സഞ്ചാരികൾ

കൃഷ്ണറാവു മൊഹരീല്‍-ഡോക്ടര്‍ജിയുടെ നാഗ്പൂരിലെ നിഴല്‍

ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഘസൗധം കെട്ടിപ്പടുത്തത് ഒരു ഇതിഹാസത്തില്‍ കുറഞ്ഞൊന്നിനോടും താരതമ്യം ചെയ്യാനാവാത്ത രീതിയിലാണ്. ഒറ്റ വായനയില്‍ അതിശയോക്തിയാണെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ പച്ചപ്പരമാര്‍ത്ഥമാണിത്. ഇതിഹാസത്തിന്റെ പൂമുഖപ്പടിയില്‍ ഗുരുജിയെയും ഏകനാഥ്ജിയെയും...

Read moreDetails

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

2020 ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ കഴിഞ്ഞു. പ്രചാരകനായ പ്രധാനമന്ത്രിയും സന്യാസിയായ മുഖ്യമന്ത്രിയും ബി.ജെ.പി. കാര്യകര്‍ത്താവായിരുന്ന ഗവര്‍ണറും പൂജനീയ സര്‍സംഘചാലകനോടൊപ്പം കാര്യക്രമത്തില്‍ സംബന്ധിച്ചു....

Read moreDetails

സംഘചരിത്രകാരനായ ബാപ്പുറാവു വറാഡ് പാണ്‌ഡെ

ഉച്ചരിക്കാന്‍ പ്രയാസമെങ്കിലും മലയാളികളായ സ്വയംസേവകര്‍ക്കുപോലും സുപരിചിതമായ പേരാണ് ബാപ്പുറാവു വറാഡ് പാണ്‌ഡെ എന്നത്. സംഘശിക്ഷാവര്‍ഗ്ഗിന്റെ പാഠ്യപദ്ധതിയിലുള്ള 'സംഘകാര്യ പദ്ധതിയുടെ വികാസം' എന്ന പുസ്തകത്തിന്റെ രചയിതാവ് എന്നു പറയുമ്പോള്‍...

Read moreDetails

ശ്രീ. രാജാഭാവു പാതുര്‍ക്കര്‍- പ്രദര്‍ശിനിയുടെ പ്രചാരകന്‍

സംഘസംസ്ഥാപനത്തിനു ശേഷം ആദ്യത്തെ നാലഞ്ചു വര്‍ഷക്കാലം പൂജനീയ ഡോക്ടര്‍ജി മാത്രമായിരുന്നു സംഘസംവ്യാപനത്തിനും നേതൃത്വം കൊടുത്തത്. പതുക്കെ പതുക്കെ വളരെ അടുത്തവരും സംഘാദര്‍ശത്തെ വളരെ ആഴത്തിലും വളരെ വേഗത്തിലും...

Read moreDetails

ഭാവുജി കാവ്‌റെ- വിപ്ലവകാരികളുടെ ഡോക്ടര്‍ജി

സമര്‍പ്പണബുദ്ധിയോടെയുള്ള രാഷ്ട്രസേവനമെന്ന സംഘാദര്‍ശത്തെ സ്വയംസേവകത്വമെന്ന സ്വഭാവഗുണമാക്കി ജീവിതത്തില്‍ പകര്‍ത്തിയവരാണ് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റ വളര്‍ച്ചയുടെ ആണിക്കല്ലുകള്‍. 'സംഘം ശരണം ഗച്ഛാമി' എന്നത് ജീവിതവ്രതമാക്കിയവരില്‍ ചില ദീപസ്തംഭങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് 'സംഘപഥത്തിലെ...

Read moreDetails
Page 2 of 2 1 2

Latest