Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

കേസരി ഡെസ്ക്കേസരി ഡെസ്ക്
May 14, 2026

ന്യൂദൽഹി : നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്  കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ മാധ്യമ റിപ്പോർട്ടുകളിലൂടെയും എൻടിഎ (NTA), അന്വേഷണ ഏജൻസികൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ തോതിലുള്ള ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സുതാര്യതയിൽ വരുത്തുന്ന ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് എബിവിപി വ്യക്തമാക്കി.

Google NewsAdd Kesari Weekly as a preferred source on Google

പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പറോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നിട്ടുണ്ടെങ്കിൽ, അത് പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കൽ മാത്രമല്ല, രാപ്പകൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് കാണിക്കുന്ന കടുത്ത അനീതി കൂടിയാണ്. ഈ സംഭവത്തിൽ കേന്ദ്ര ഏജൻസികളെ ഉൾപ്പെടുത്തി നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു.

പരീക്ഷാ മാഫിയകളും അവർക്ക് ഒത്താശ ചെയ്തവരും ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. അന്വേഷണം പൂർത്തിയാകുന്നത് വരെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പൂർണ്ണ സുതാര്യത പുലർത്തണമെന്നും വസ്തുതകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണമെന്നും വിദ്യാർത്ഥി പരിഷത്ത് ആവശ്യപ്പെട്ടു.

ADVERTISEMENT

വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഓരോ വിദ്യാർത്ഥിയും നീറ്റ് പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. ഇത്തരം ക്രമക്കേടുകൾ അവരുടെ മനോവീര്യത്തെ തകർക്കുകയും ഭാവിയെ അവതാളത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുറ്റവാളികൾ ആരും ശിക്ഷിക്കപ്പെടാതെ പോകരുത് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി  പറഞ്ഞു. പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക സുരക്ഷ വർദ്ധിപ്പിക്കണമെന്നും   സുതാര്യത ഉറപ്പാക്കണമെന്നും എബിവിപി നേരത്തെയും ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതിയുക്തമായ പരീക്ഷാ സംവിധാനം ഉറപ്പാക്കാനും വിദ്യാർത്ഥി പരിഷത്ത് എന്നും മുന്നിലുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ABVPനീറ്റ്NTA
ShareTweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News