Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സംഘത്തിന്റെ പരിശീലനവര്‍ഗുകള്‍ സമ്മാനിക്കുന്നത് നമ്മളെല്ലാം ഒന്നാണെന്ന അനുഭൂതി: അതുല്‍ ലിമായെ

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്ക്ക് നാഗ്പൂരില്‍ തുടക്കം

കേസരി ഡെസ്ക്കേസരി ഡെസ്ക്
May 12, 2026

നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത് വര്‍ഗ് പാലകും ആര്‍എസ്എസ് സഹസര്‍കാര്യവാഹുമായ അതുല്‍ ലിമായെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തുടനീളമുള്ള 880 സ്വയംസേവകരാണ് പരിശീലനത്തിനായി നാഗ്പൂരിലെത്തിയിട്ടുള്ളത്.

Google NewsAdd Kesari Weekly as a preferred source on Google

നമ്മളെല്ലാം ഒന്നാണെന്ന അനുഭൂതിയാണ് സംഘത്തിന്റെ പരിശീലനവര്‍ഗുകള്‍ സമ്മാനിക്കുന്നതെന്ന് അതുല്‍ ലിമായെ പറഞ്ഞു. ഭാരതത്തിലാണ് നമ്മള്‍ പിറന്നത്. സംഘത്തിലൂടെ നമ്മള്‍ സ്വയംസേവകരായി. സംഘം ശതാബ്ദിയിലെത്തിയ കാലഘട്ടത്തില്‍ നാഗ്പൂരിലെത്തി വര്‍ഗില്‍ പങ്കെടുക്കാന്‍ കഴിയുന്നത് സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു നൂറ്റാണ് നമ്മള്‍ പിന്നിട്ടത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടു കൊണ്ടാണ്. മൂന്ന് തവണ നിരോധനധനത്തെ നേരിടേണ്ടിവന്നു. സ്വയംസേവകരുടെ ത്യാഗവും പോരാട്ടവും സമര്‍പ്പണവും കൊണ്ടാണ് ഈ യാത്ര സാധ്യമായത്. സാധാരണക്കാരായ സ്വയംസേവകരുടെ അസാധാരണ നേട്ടങ്ങളാണ് സംഘത്തെ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സംഘത്തിന്റെ വ്യക്തി നിര്‍മാണ പ്രക്രിയ വികേന്ദ്രീകൃതമാണ്. ദൈനംദിന ശാഖ അതിന്റെ പ്രധാന ഘടകമാണ്. വ്യക്തിനിര്‍മാണമെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് സംഘശിക്ഷാ വര്‍ഗുകള്‍ തുടങ്ങിയത്. 1927ലാണ് ആദ്യ സംഘ ശിക്ഷാ വര്‍ഗ് നടന്നത്. പിന്നീട് പരിശീലനത്തിന്റെ രീതിശാസ്ത്രം മാറി. എന്നാല്‍ ഭാരതം ഹിന്ദു രാഷ്ട്രമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍, പരംവൈഭവപ്രാപ്തിക്കായി സമ്പൂര്‍ണ സമാജത്തെയും സംഘടിപ്പിക്കുക, അതിന് വേണ്ടി വ്യക്തിനിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒരു മാറ്റവുമില്ല, അതുല്‍ ലിമായെ ചൂണ്ടിക്കാട്ടി.

അമൃതകാലത്തിന്റെ അവസരം നമ്മള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണം. നാമെല്ലാവരും ഒന്നാണ് എന്ന ഐക്യബോധം ഇവിടെ ലഭിക്കും. ‘ഞാന്‍ നിങ്ങള്‍ക്ക് മോക്ഷത്തിലേക്കുള്ള പാത കാണിച്ചുതരുന്നു, പക്ഷേ പിന്തുടരുന്നവര്‍ മാത്രമേ അതില്‍ എത്തിച്ചേരുന്നുള്ളൂ’ എന്ന് ഗൗതമബുദ്ധന്‍ പറഞ്ഞു.  രാഷ്ട്രവൈഭവത്തിലേക്കുള്ള പാത പിന്തുടരാനുള്ള പരിശീലനമാണ് വര്‍ഗിലൂടെ നടക്കുന്നതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

സഹസര്‍കാര്യവാഹ് രാം ദത്ത് ചക്രധര്‍, ജയ്പൂര്‍ പ്രാന്ത സംഘചാലകും വര്‍ഗ് സര്‍വാധികാരിയുമായ മഹേന്ദ്ര സിംഗ് മാഗോ എന്നിവരും ഉദ്ഘാടനസഭയില്‍ പങ്കെടുത്തു. ഇരുപത്തഞ്ച് ദിവസം തുടരുന്ന കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയ ജൂണ്‍ നാലിന് അവസാനിക്കും. സമാപനപരിപാടിയില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കും.

 

Tags: ആര്‍എസ്എസ്
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies