Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ആദിശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 21, 2026

കൊച്ചി: ആദിശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാനും ജന്മഭൂമി ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

ആദിശങ്കരജയന്തി കേരളം മുഴുവന്‍ ആഘോഷിക്കണം. ഭാവിയില്‍ അത്തരമൊരു സന്ദര്‍ഭമാണ് പ്രതീക്ഷിക്കുന്നത്. ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയാണ് കേരളം ശ്രീശങ്കരനെ സംഭാവന ചെയ്തത്. കേരളീയര്‍ക്കും ഇത് അഭിമാനമാണ്. 32 വര്‍ഷത്തിനുള്ളില്‍ എല്ലാം ചെയ്യാന്‍ ശ്രീശങ്കരനായി. ഭാരതത്തില്‍ അധര്‍മ്മം എല്ലാതരത്തിലും കൊടികുത്തിവാഴുമ്പോഴാണ് ശ്രീശങ്കരാചാര്യര്‍ സനാതന ധര്‍മത്തെ ഉയര്‍ത്തി കൊണ്ടുവന്നത്. അധര്‍മം കുടികൊള്ളുമ്പോള്‍ ധര്‍മസംസ്ഥാപനത്തിന് അവതാരമെടുക്കുമെന്ന് ഭഗവാന്‍ വിഷ്ണു പറഞ്ഞിട്ടുണ്ട്. ആദിശങ്കരന്റെ രൂപത്തിലുള്ളത് വിഷ്ണുവിന്റെ അവതാരം തന്നെയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസം മുമ്പ് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന പാര്‍ലമെന്റിലെ ബില്‍ വിജയിച്ചില്ല. എന്നാല്‍ ആദിശങ്കരാചാര്യര്‍ക്ക് നാരി ശക്തിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മണ്ഡനമിശ്രന്റെ കഥ നമുക്കറിയാം. അദ്ദേഹത്തിന്റെ ഭാര്യ ഭാരതിയെയാണ് ശങ്കരാചാര്യരുമായി സംവാദത്തിന് നിശ്ചയിച്ചത്. ഇന്നത്തെ സ്ത്രീ ശക്തിയില്‍ ചിലര്‍ക്ക് വിശ്വാസമില്ല. എന്നാല്‍ നാരി ശക്തിയിലുള്ള ശങ്കരാചാര്യരുടെ വിശ്വാസമാണ് പിന്തുടരേണ്ടത്. നമുക്ക് ശങ്കരാചാര്യരുടെ പേരില്‍ യൂണിവേഴ്സിറ്റിയുണ്ട്. അവരിടെ ശങ്കരാചാര്യരുടെ ഒരു ചിത്രം വയ്ക്കാന്‍ പോലും മടി കാണിച്ചു. ഇന്ന് അവിടെ പോകുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് നോക്കാം. ശങ്കരാചാര്യര്‍ എല്ലാവരെയും ഒന്നായി കാണുകയായിരുന്നു. അദ്വൈതം എന്നാല്‍ ഏകത്വമാണ്. 2500ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഭാരതത്തില്‍ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചതില്‍ വലിയ പ്രാധാന്യമുണ്ട്. ഭാരതത്തെ നിലനിര്‍ത്തുന്ന വിജ്ഞാനകേന്ദ്രങ്ങളാണിവ. നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ADVERTISEMENT

കര്‍മ്മയോഗിയായ സംന്യാസിയായിരുന്നു ശങ്കരാചാര്യരെന്ന് ചടങ്ങില്‍ സംസാരിച്ച ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലികര്‍ പറഞ്ഞു. അസമത്വത്തെ ഇല്ലാതാക്കി സനാതന ധര്‍മ്മത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് ശങ്കരാചാര്യരായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരി വേദ ചൈതന്യ പ്രസംഗിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ചിന്മയ മിഷനിലെ ഡി.സി. റാവു രചിച്ച അണ്ടര്‍സ്റ്റാന്‍ഡിങ് ഹിന്ദുയിസം: കണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്ടീസ് എന്ന പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു.

സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ അദ്വൈതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വികാസ് ഇരിക്കൂര്‍, രണ്ടാം സ്ഥാനം നേടിയ അംബിക സി.പി, ലോകക്രമം എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ രാജേഷ് പി.പി, പ്രോത്സാഹന സമ്മാനം നേടിയ വിദ്യാലക്ഷ്മി പി.വി എന്നിവര്‍ക്ക് ഗവര്‍ണര്‍ സമ്മാനം വിതരണം ചെയ്തു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചീഫ് സേവക് രാജേഷ് പട്ടേല്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.

 

Tags: ശങ്കരജയന്തിരാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies