Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടിൽ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകൾ: ഡോ. മോഹൻ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 8, 2026

വൃന്ദാവനം (മഥുര): ആദര്‍ശരാഷ്ട്രത്തെ നിര്‍മിക്കുന്നതിനുള്ള പ്രഥമ ഘടകം സദ്ഗുണസമ്പന്നമായ സമാജമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകളാണ്. അത്തരക്കാര്‍ക്ക് ഭരണസംവിധാനങ്ങളില്‍ സ്ഥാനമുണ്ടാകണമെങ്കില്‍ അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളും സദ്ഗുണങ്ങളുള്ളവരാകണം. നല്ല ആളുകള്‍ എന്നതുകൊണ്ട് ഒരു പ്രത്യേക പാര്‍ട്ടിയെയോ വ്യക്തിയെയോ അല്ല പരാമര്‍ശിക്കുന്നില്ല; മറിച്ച്, യഥാര്‍ത്ഥത്തില്‍ നല്ലവരെക്കുറിച്ചാണ്. കാരണം നല്ലവര്‍ എപ്പോഴും നല്ലതേ ചെയ്യൂ, അദ്ദേഹം പറഞ്ഞു. സന്ത് ശ്രീമദ് ജഗദ്ഗുരു ദ്വാരാചാര്യ ശ്രീ മലൂക് ദാസ് മഹാരാജിന്റെ 452-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംന്യാസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

Google NewsAdd Kesari Weekly as a preferred source on Google

നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മള്‍ അഴിമതിക്കാരാണെങ്കില്‍, പ്രതിനിധികളും അഴിമതിക്കാരായിരിക്കും. അതുകൊണ്ട് നമ്മള്‍ നന്മയുള്ളവരായി മാറിയാല്‍ സജ്ജനങ്ങള്‍ ഉന്നതസ്ഥാനങ്ങളിലെത്തുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. സമൂഹത്തില്‍ ഗോസംരക്ഷണത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ട്. ഭരണകൂടമോ നിയമങ്ങളോ കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. റെഡ് സിഗ്നലിന് വിലയുണ്ടാകുന്നത് ജനങ്ങള്‍ അത് അനുസരിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് യഥാര്‍ത്ഥ ശക്തി ഭരണസംവിധാനത്തിലല്ല, ജനങ്ങളിലാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഗോസംരക്ഷണം വേണമെന്ന് ആഗ്രഹം ഉണ്ട്. അതിനുവേണ്ടി ധീരമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമുമ്പ്, ഈ വിഷയത്തില്‍ സമൂഹത്തിനുള്ളില്‍ വിശാലമായ ഒരു സമവായം ഉണ്ടാകണം. പൊതുജന അവബോധം വളര്‍ത്തുകയാണ് വേണ്ടത്. സമൂഹം പശുക്കളെക്കുറിച്ച് ആദരവുള്ളവരായാല്‍ ഗോവധം സ്വയം ഇല്ലാതാകും, മോഹന്‍ ഭാഗവത് പറഞ്ഞു.

ഗോമാതാവ് എന്ന പദമുയര്‍ത്തുന്ന വൈകാരിക ഭാവത്തിനപ്പുറം ശാസ്ത്രീയമായി അതിന്റെ പ്രാധാന്യം എത്രയെന്ന് സ്ഥാപിക്കാന്‍ നമുക്ക് കഴിയണം. നാടന്‍ പശു ഭാരതത്തിന് മാത്രമല്ല, മുഴുവന്‍ ലോകത്തിനും എത്രത്തോളം പ്രയോജനകരമാണെന്ന് ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. പശുവിന്‍ പാലിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച്, പഞ്ചഗവ്യത്തിന്റെ സവിശേഷതകളെക്കുറിച്ച്, കാര്‍ഷിക മേഖലയില്‍ അതിന്റെ പ്രയോജനങ്ങളെക്കുറിച്ചൊക്കെ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും അവരെ ഈ മേഖലയില്‍ പരിശീലിപ്പിക്കുകയും വേണം. ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഇത്തരം ധാരണ ബലപ്പെട്ടാല്‍ ഗോസംരക്ഷണം ഭാരതത്തിന്റെയാകെ ഇച്ഛാശക്തിയാല്‍ സാധ്യമാകും, സര്‍സംഘചാലക് പറഞ്ഞു.

ADVERTISEMENT

ധര്‍മ്മത്തിന്റെ പാതയാണ് സംന്യാസി സമൂഹം കാട്ടിത്തരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആ പാതയില്‍ സഞ്ചരിക്കണമെങ്കില്‍ അവനവനിലെ അഹങ്കാരത്തെ കീഴടക്കണം. സത്യം, കാരുണ്യം, പരിശുദ്ധി, തപസ്സ് എന്നീ നാല് തൂണുകളിലാണ് ധര്‍മ്മം നിലകൊള്ളുന്നത്. കാരുണ്യമില്ലാതെ, ധര്‍മ്മം എന്ന ആശയം തന്നെ അചിന്തനീയമാണ്. സൃഷ്ടി അതിന്റെ ഗതി തുടരണമെങ്കില്‍, നാമെല്ലാവരും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നതാണ് ധര്‍മ്മത്തിന്റെ അടിസ്ഥാന സത്ത.ഒരു വ്യക്തിയുടെ ജീവിതം ശുദ്ധവും അഹങ്കാരമുക്തവുമാകുമ്പോഴാണ് അവനില്‍ കാരുണ്യം ജനിക്കുന്നത്. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍, സ്വാഭാവികമായും ഞാനും എന്റേതും എന്ന വികാരത്തില്‍ നിന്ന് ഞാനല്ല, നീ എന്ന ഭാവത്തിലേക്ക് നമ്മള്‍ മാറും. അപ്പോള്‍ മാത്രമേ ഈ ലോകത്തിലെ എല്ലാവരുടെയും കഷ്ടപ്പാട് നമ്മുടെ സ്വന്തം കഷ്ടപ്പാടായി നാമേറ്റെടുക്കുകയുള്ളൂ. ഭാരതം ഈ പ്രപഞ്ചത്തിന്റെ ആത്മാവാണ്. നമ്മുടെ രാഷ്ട്രം പരമവൈഭവത്തിലെത്തിയാല്‍ മാത്രമേ ലോകത്തില്‍ സമൃദ്ധിയും സന്തോഷവും സമാധാനവും നിലനില്‍ക്കൂ, അദ്ദേഹം പറഞ്ഞു.

 

Tags: ഡോ. മോഹൻ ഭാഗവത്
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies