Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സംഘം രാഷ്ട്രത്തിന്റെ ഏകത നിലനിര്‍ത്തുന്നു: ദത്താത്രേയ ഹൊസബാളെ.

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Mar 25, 2026

ഷില്ലോങ്(മേഘാലയ): സ്വഭാവരൂപീകരണത്തിലൂടെ, സംഘടിത സാമൂഹിക പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രത്തിന്റെ ഏകത നിലനിര്‍ത്തുകയാണ് സംഘം ചെയ്യുന്നത് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തിലെ അനേകം സംഘടനകളില്‍ ഒന്നാവാനല്ല, സമാജത്തെയാകെ സംഘടിപ്പിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യം, കൂട്ടായ നേട്ടങ്ങളില്‍ ദൃശ്യമാകുന്ന ഐക്യബോധത്തെ ദുര്‍ബലപ്പെടുത്തുന്നില്ല,  കായികരംഗത്തായാലും ചന്ദ്രയാന്‍ വിജയത്തിലായാലുമൊക്കെ രാജ്യം ഒറ്റക്കെട്ടായി ആഹ്ലാദിക്കുന്നത് അതിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി കോര്‍ട്ട്യാര്‍ഡ് ബൈ മാരിയട്ടില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

Google NewsAdd Kesari Weekly as a preferred source on Google

രാജ്യത്തിന്റെ സാംസ്‌കാരികത്തനിമ നമ്മുടെ സ്വഭാവത്തെയും ദേശീയകര്‍ത്തവ്യത്തെയും ഓര്‍മ്മിപ്പിക്കുന്നതാണ്.  എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം. പാര്‍സികളെയും ജൂതന്മാരെയും പോലെ പീഡിപ്പിക്കപ്പെട്ട സമൂഹങ്ങള്‍ ഇന്നാട്ടിലാണ് അഭയം തേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ മേഖലകളില്‍, തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരിലൂടെ സംഘം സമൂഹത്തെ ശാക്തീകരിക്കും.  ധാര്‍മ്മികമായ പെരുമാറ്റം പിന്തുടരുന്ന വ്യക്തികളിലും കുടുംമബങ്ങളിലും നിന്നാണ് സാമൂഹിക പരിവര്‍ത്തനം ആരംഭിക്കേണ്ടത്. ശതാബ്ദിയില്‍ വിശാലമായ സാമൂഹിക ഇടപെടലിലാണ് സംഘം ശ്രദ്ധയൂന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അതിര്‍ത്തികടന്നുവരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. തലമുറകളില്‍ കുടുംബമൂല്യങ്ങള്‍ ഉറപ്പിക്കുന്നതിലൂടെ യുവാക്കളെ അത്തരം വിപത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടുത്താനാവും. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാകണം. ചരിത്രപരമായിത്തന്നെ സ്ത്രീ നേതൃത്വത്തെ അംഗീകരിച്ച സമൂഹമാണ് ഭാരതത്തിലേതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

Tags: ദത്താത്രേയ ഹൊസബാളെ
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News