Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഭാരതത്തിന്റെ നാരീശക്തി രാഷ്‌ട്രഭാവി രൂപപ്പെടുത്തുന്നവർ: രാഷ്‌ട്രപതി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Mar 9, 2026

ന്യൂദല്‍ഹി: ഭാരതത്തിന്റെ നാരീശക്തി സമൂഹത്തിന്റെ അടിത്തറ മാത്രമല്ല, രാഷ്‌ട്രത്തിന്റെ ഭാവിയും രൂപപ്പെടുത്തുന്നവരാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ‘ഭാരതി’- നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തില്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമുള്ള, സ്വയംപര്യാപ്തവും ശക്തിയാര്‍ജ്ജിച്ചതുമായ സ്ത്രീകള്‍ ഏതൊരു രാജ്യത്തിന്റെ വികസനത്തിനും ഏറ്റവും വലിയ ശക്തിയാണ്. ഭാരതീയ പാരമ്പര്യ പ്രകാരം സ്ത്രീകള്‍ കുടുംബത്തിന്റെ സംരക്ഷകര്‍ മാത്രമല്ല, അവര്‍ ജ്ഞാനം, ശക്തി, സമൃദ്ധി എന്നിവയുടെ പ്രതീകങ്ങളാണ്. ഇന്ന് ഭാരതത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസം, ശാസ്ത്രം, ഭരണം, കായികം, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ നിരവധി മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് രാഷ്‌ട്രനിര്‍മാണത്തില്‍ വലിയ സംഭാവന നല്‍കുന്നു. ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതി സ്ത്രീകള്‍ക്ക് സമാന അവസരങ്ങള്‍, ബഹുമാനം, സുരക്ഷ എന്നിവ ലഭിക്കുമ്പോഴാണ് സാധ്യമാകുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ മൂലം ഇന്ന് ഭാരതത്തില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന ആശയത്തിന് കൂടുതല്‍ പ്രധാന്യം കൈവന്നിട്ടുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. രാജ്യത്തിന്റെ വികസനത്തില്‍ സജീവമായി പങ്കാളികളാകണം. സ്ത്രീകള്‍ ശക്തരാകുമ്പോള്‍ കുടും ബവും സമൂഹവും രാജ്യവും കൂടുതല്‍ ശക്തമാകും. രാജ്യത്തെ കൂടുതല്‍ പുരോഗതിയുടെയും സമൃദ്ധിയുടെയും ഉയരങ്ങളിലേക്ക് നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക വി. ശാന്ത കുമാരി സമാപനസമ്മേളനത്തില്‍ അധ്യക്ഷയായി. കുടുംബത്തിനൊപ്പം സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും വളര്‍ച്ചയില്‍ സംഭാവന നല്‍കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT

ഭാരതീയ വിദ്വത് പരിഷത്ത് സെക്രട്ടറി വി. ശിവാനി, ശരണ്യ പ്രസിഡന്റ് അഞ്ജു അഹൂജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്‌ട്ര സേവികാസമിതി, ശരണ്യ, ഭാരതീയ വിദ്വത് പരിഷത്ത് എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 1500 വനിതാ ചിന്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ദ്രൗപദി മുര്‍മു
ShareTweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News