Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ലോകത്തെ നയിക്കാനുള്ള ചുമതല ഭാരതത്തിൻ്റേത് : ഡോ. മോഹൻ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Mar 7, 2026

ഖേഡ (ഗുജറാത്ത്): ഇന്നത്തെ സാഹചര്യങ്ങളിൽ, ലോകത്തെ മുഴുവൻ നയിക്കാനുള്ള ചുമതല ഭാരതത്തിൻ്റേതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ധർമ്മം പാലിച്ചു കൊണ്ട് ധർമ്മത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ജേതൽപൂർ ധാം ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ശ്രീ രേവതി ബൽദേവ് ഹരികൃഷ്ണ മഹാരാജ് ദ്വിശതാബ്ദി പട്ടോത്സവത്തിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

Google NewsAdd Kesari Weekly as a preferred source on Google

സംഘപ്രവർത്തനത്തിൻ്റെ ശതാബ്ദി കാലമാണിത്. ജേതൽപൂർ ധാമിൻ്റെ പ്രവർത്തനം ഇരുന്നൂറാണ്ട് പൂർത്തിയാക്കുന്ന സമ്മേളനത്തിൽ സംഘകാര്യകർത്താവെന്ന നിലയിൽ എൻ്റെ റോൾ ജൂനിയറിൻ്റേതാണ്. സനാതന ധർമ്മത്തെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ധർമ്മം ശാശ്വതമാണ്; ഈശ്വരഹിതത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിൻ്റെ നിയമങ്ങളാണ് ധർമ്മം, സർസംഘചാലക് പറഞ്ഞു.

നമ്മുടെ പെരുമാറ്റത്തിലൂടെ ധർമ്മം എന്താണെന്ന് വ്യക്തമാകണം. ധർമ്മം പിന്തുടരുക എന്നതിന്റെ അർത്ഥമതാണ്. ധർമ്മം ഒരുമയാണ്. നമ്മുടെ ജീവിതത്തെയും ധർമ്മത്താൽ ഏകീകരിക്കണം, അദ്ദേഹം പറഞ്ഞു. സംഘത്തിൻ്റെ നിത്യ ആരാധന ശാഖയാണ്. ജേതൽപ്പൂർ ധാമിലെ ആരാധന വേദ പാരമ്പര്യത്തിന്റെ അർച്ചനയാണ്. ഒരു സാധാരണ വ്യക്തി എങ്ങനെ പെരുമാറണമെന്ന് വിശദീകരിക്കുന്ന ശിക്ഷാപത്രിക നമുക്കുണ്ട്. വാക്കുകൾക്ക് മാത്രമല്ല പെരുമാറ്റത്തിനും പ്രാധാന്യമുണ്ട്. ധർമ്മത്തിലൂടെ നാം ധർമ്മത്തെ സംരക്ഷിക്കണം, ധർമ്മത്തിന്റെ പ്രവൃത്തി ഒന്നിക്കുകയും മുന്നേറുകയും ചെയ്യുക എന്നതാണ്. ഈശ്വര സൃഷ്ടിയിൽ ഓരോ വ്യക്തിക്കും വസ്തുവിനും ചില ലക്ഷ്യങ്ങളുണ്ട്. എല്ലാവരുമായും ഒത്തു ചേരുന്ന, ഉൾക്കൊള്ളുന്ന മനോഭാവമാണ് സമരസത . എല്ലാം ദൈവം സൃഷ്ടിച്ചതാണെങ്കിൽ, ഉയർന്നതും താഴ്ന്നതുമായ വ്യത്യാസങ്ങൾ എവിടെ നിന്ന് വന്നു? വിവേചനം ധർമ്മത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കും, മോഹൻ ഭാഗവത് പറഞ്ഞു.

ADVERTISEMENT

Tags: ഡോ. മോഹൻ ഭാഗവത്
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News