Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ആത്മബന്ധത്താല്‍ രൂപപ്പെടുന്ന കുടുംബഭാവം ഭാരതത്തില്‍ മാത്രം: ഡോ. മോഹന്‍ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Feb 17, 2026

ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു മേല്‍ക്കൂരയ്ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാബാ ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗോരഖ്പൂര്‍ വിഭാഗ് കുടുംബ സ്‌നേഹ മിലനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

Google NewsAdd Kesari Weekly as a preferred source on Google

സ്വന്തമെന്ന ഈ ബന്ധത്തിലൂടെ സമൂഹത്തിന്റെ അടിത്തറയായി കുടുംബം മാറുന്നത്. ഒരാള്‍ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പരിശീലനം നല്‍കുന്നത് കുടുംബമാണ്. ആത്മബന്ധത്താല്‍ രൂപപ്പെടുന്ന കുടുംബഭാവം ഭാരതത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതര രാജ്യങ്ങള്‍ക്ക് ഇതൊരു കരാര്‍ മാത്രമാണ്.  നമ്മുടെ തലമുറകള്‍ കുടുംബത്തിലൂടെ കരുത്തുറ്റ ബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വിദേശരാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ വളരുന്നതോടെ കുടുംബങ്ങളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഉത്പാദനവും സമ്പത്തുമെല്ലാം കുടുംബത്തിലാണ് വേരൂന്നിയിരിക്കുന്നത്. ‘ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ ആവശ്യങ്ങള്‍ മാത്രം നിറവേറിയാല്‍പ്പോരാ തുടങ്ങിയ കാഴ്ചപ്പാടുകള്‍ കുടുംബത്തിലാണ് വളരുന്നത്. സാമൂഹിക വിദ്യാഭ്യാസത്തിന്റെയും സമ്പാദ്യശീലത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കുടുംബം. കുടുംബത്തിന്റെ കേന്ദ്രം അമ്മയാണ്. അടുത്ത തലമുറയെ ഒരുക്കുന്നത് അമ്മയാണ്. നമ്മള്‍ ഭാരത മാതാവിന്റെ മക്കളാണ്. കുടുംബത്തില്‍ നിന്ന് വരുന്ന നമ്മുടെ പാരമ്പര്യമാണിത്. കുടുംബം നമുക്ക് വ്യക്തിയെക്കാള്‍ വലുതാണ്; വിദേശത്താകട്ടെ വ്യക്തി കുടുംബത്തേക്കാള്‍ വലുതാണ്, സര്‍സംഘചാലക് പറഞ്ഞു.

ADVERTISEMENT

കുടുംബത്തിന്റെ പിന്തുണയോടെ ഏതൊരു സമൂഹവും വളരും. സ്വയംസേവകരുടെ കുടുംബങ്ങള്‍ സംഘം ലക്ഷ്യംവയ്ക്കുന്നത് പ്രാവര്‍ത്തികമാക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങള്‍ നീതിയോട് പ്രതിജ്ഞാബദ്ധരായിരിക്കണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ആതിഥ്യം എന്നിവയാണ് ഒരു കുടുംബത്തിന്റെ ആവശ്യകതകള്‍. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ചെറിയ ചെറിയ കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിയണം. പഞ്ചപരിവര്‍ത്തനം നടപ്പാക്കണം; അദ്ദേഹം പറഞ്ഞു.

ഗോരക്ഷ് പ്രാന്തസംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍, വിഭാഗ്  സംഘചാലക് ശേഷ്‌നാഥ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

 

Tags: ഡോ. മോഹന്‍ ഭാഗവത്
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies