Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ചെമ്പന്‍ കൊലുമ്പന്റെ ഓര്‍മ്മകളുണര്‍ത്താന്‍ സ്വാസ്ഥ്യസേവായാത്ര

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Feb 13, 2026

ഇടുക്കി: വനവാസി ഊരുകളിലേക്ക് ആരോഗ്യക്ഷേമത്തിന്റെ സന്ദേശവുമായി നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ശിവരാത്രിദിനത്തില്‍ സ്വാസ്ഥ്യസേവായാത്രയും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തും. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തിന് വഴിയൊരുക്കിയ വനവാസി മൂപ്പന്‍ ചെമ്പന്‍ കൊലുമ്പന്റെ ഓര്‍മ്മകളുണര്‍ത്തിയാണ് യാത്ര.

Google NewsAdd Kesari Weekly as a preferred source on Google

സേവാ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് പതിനാലിന് കേരള ആരോഗ്യ സര്‍വകലാശാല  വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും.  14ന് രാത്രി എട്ടിന് ആനച്ചാലില്‍ നിന്ന് ചെമ്പന്‍ കൊലുമ്പന്റെ പിന്മുറക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന യാത്ര 15ന്, ശിവരാത്രി ദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ജില്ലയിലെ തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചിലേറെ കേന്ദ്രങ്ങളില്‍ ഒരേ സമയം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പൊതുജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും ആവശ്യമായ ചികിത്സയും നല്‍കും. ഒപ്പം തെരഞ്ഞെടുത്ത വനവാസി ഉന്നതികളില്‍ അമൃതാ ആശുപത്രിയുമായി സഹകരിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കും പ്രവര്‍ത്തിക്കും. ദന്തസംബന്ധമായ രോഗങ്ങള്‍ക്കും മറ്റ് സാധാരണ അസുഖങ്ങള്‍ക്കും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാക്കും.ശേഷം ആനച്ചാലില്‍ മടങ്ങിയെത്തുന്ന യാത്രാസംഘം  അനുഭവങ്ങള്‍ പരസ്പരം പങ്ക് വച്ച് പിരിയും. വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി.

കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്ന്‌തെരഞ്ഞെടുത്ത അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സീനിയര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന അമ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാരുമാണ് ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവായാത്രയില്‍ പങ്കെടുക്കുന്നത്. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയടക്കം വിവിധ സംസ്ഥാനങ്ങളില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന സേവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇടുക്കിയിലെ ഊരുകളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് സേവന മനോഭാവം ശക്തിപ്പെടുത്തുന്നതിനും ഭാവി ഡോക്ടര്‍മാരില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനുമായാണ് യാത്രയെന്ന് നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്റെ  സെക്രട്ടറി ഡോ. അരുണ്‍ അറിയിച്ചു.

ADVERTISEMENT

മെഡിക്കല്‍ ക്യാമ്പ് നടക്കുന്ന കേന്ദ്രങ്ങള്‍ അടിമാലി, ചൂരക്കട്ടന്‍കുടി ഉന്നതി, മച്ചിപ്ലാവ് ഫ്‌ളാറ്റ്, പരിഷക്കല്ല്, മില്‍മപ്പടി, പടിക്കപ്പ്, അഞ്ചാം മൈല്‍ വാളറ, കുളമാന്‍കുഴി കുടി, തുമ്പിപ്പാറകുടി ഉന്നതി, 4 സെന്റ് കോളനി, പതിനാലാം മൈല്‍, കുതിരയള കുടി, ഒഴുവുതടം ഉന്നതി, വെളിയമ്പാറകുടി ഉന്നതി, കമ്പനിക്കുടി ഉന്നതി, മാങ്കുളം, മുനിപ്പാറ, സിങ്കുകുടി, ചൊക്രമുടി കുടി, ബൈസണ്‍വാലി, കോമാളി കുടി, നെല്ലിക്കാട്, 20 ഏക്കര്‍ സെറ്റില്‍മെന്റ്, കാഞ്ഞിരവേലി, തട്ടേക്കണ്ണി, പാലപ്ലാവ് കോളനി, വരിക്കമുത്തന്‍, സൗത്ത് കത്തിപ്പാറ, മച്ചിപ്ലാവ് ലക്ഷംവീട് കോളനി, ഷെവല്‍ കുടി, കട്ടമുടി, കുരിശുപാറ, പൊളിഞ്ഞപാലം,

ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 9901510321

Tags: ചെമ്പന്‍ കൊലുമ്പന്‍
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies