Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

വന്ദേമാതരം വികസിത ഭാരതത്തിലേക്കുള്ള മന്ത്രം: ഗവർണർ

കേസരി ഡെസ്ക്കേസരി ഡെസ്ക്
Feb 3, 2026

കൊച്ചി: വികസിത ഭാരതത്തിലേക്കുള്ള ഭാരതീയരുടെ മന്ത്രമാണ് വന്ദേമാതരമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . വന്ദേമാതരം സാർദ്ധശതി ആഘോഷസമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ 150-ാം ജയന്തി ആഘോഷം തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ ശ്രീ ശാസ്താ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യം വയ്ക്കുന്ന ‘വികസിത് ഭാരത്’ പദ്ധതിയിൽ ഓരോ പൗരനും പങ്കാളികളാകണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കോളനിവാഴ്ചയുടെ അവശേഷിപ്പുകൾ ഇല്ലാതാക്കുന്ന ‘ഡീകൊളോണൈസേഷൻ’ പ്രക്രിയയുടെ പാതയിലാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. സ്വദേശി ജീവിതചര്യ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു.​ആർ.എസ്.എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഭാരതം അനുഭവിച്ച ദുരവസ്ഥയിൽ മനംനൊന്താണ് ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരം രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ നിരവധി രാഷ്ട്രങ്ങൾ തകർച്ച നേരിടുമ്പോഴും ഭാരതത്തെ ഒറ്റക്കെട്ടായി നിലനിർത്തുന്നത് വന്ദേമാതരം മുന്നോട്ടുവെക്കുന്ന വികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.​

ചടങ്ങിൽ വന്ദേമാതരം ആലാപന മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ഗവർണർ ഉപഹാരങ്ങൾ വിതരണം ചെയ്തു. അഡ്വ. രഞ്ജിനി സുരേഷും ശാലിനിയും അവതരിപ്പിച്ച വന്ദേമാതരം നൃത്താവിഷ്കാരവും, ആർ.എൽ.വി. ശ്രീനാഥും സംഘവും അവതരിപ്പിച്ച ദേശഭക്തിഗാന സുധയും ചടങ്ങിന് മിഴിവേകി.​ആഘോഷസമിതി അധ്യക്ഷൻ എം.ആർ.എസ്. മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജയന്തൻ നമ്പൂതിരി സ്വാഗതവും തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷൻ അഡ്വ. പി.എൽ. ബാബു ആശംസയും നേർന്നു. രമേശ് ലക്ഷ്മൺ നന്ദി രേഖപ്പെടുത്തി.

ADVERTISEMENT

Tags: വന്ദേമാതരം
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News