Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സംഘപ്രാര്‍ത്ഥന ഒരുമിച്ചുചേര്‍ന്നെടുക്കുന്ന ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

കേസരി ഡെസ്ക്കേസരി ഡെസ്ക്
Sep 28, 2025

നാഗ്പൂര്‍: സംഘപ്രാര്‍ത്ഥന ഒരുമിച്ചുചേര്‍ന്നെടുക്കുന്ന ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. 1939 മുതല്‍, സ്വയംസേവകര്‍ ശാഖകളില്‍ നിത്യേന പ്രാര്‍ത്ഥനയിലൂടെ ദൃഢസങ്കല്പം ഉരുവിടുകയാണ്. ഇത്രയും വര്‍ഷത്തെ നൈരന്തര്യത്തിലൂടെ പ്രാര്‍ത്ഥനയ്ക്ക് ഒരു മന്ത്രത്തിന്റെ ശക്തി ലഭിച്ചു. വാക്കാല്‍ പറയുന്നതുകൊണ്ട് അത് മനസിലാക്കണമെന്നില്ല, അനുഭൂതിയിലൂടെ അറിയേണ്ടതാണ് ആ മന്ത്രശക്തി, സര്‍സംഘചാലക് പറഞ്ഞു. സംഘപ്രാര്‍ത്ഥനയും ഗണഗീതങ്ങളും നവീന സംഗീത മാതൃകകളിലൂടെ അവതരിപ്പിച്ച് വിഖ്യാത സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍ തയാറാക്കിയ ഓഡിയോ വിഷ്വല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുസമാജം ഒറ്റക്കെട്ടായി നേടിയെടുക്കേണ്ട ലക്ഷ്യമാണ് പ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത്. ഭാരതവന്ദനവും ശക്തിമാനായ ഈശ്വരനോടുള്ള ഗുണയാചനയുമാണ് പ്രാര്‍ത്ഥനയുടെ ആദ്യഭാഗം.

Google NewsAdd Kesari Weekly as a preferred source on Google

എന്തെങ്കിലും ആവശ്യപ്പെടുകയല്ല, ഈ രാഷ്ട്രമാതാവിന് വേണ്ടി എല്ലാം സമര്‍പ്പിക്കാനുള്ള കരുത്ത് ഈശ്വരനോട് അഭ്യര്‍ത്ഥിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. പ്രാര്‍ത്ഥന കേവലം വാക്കുകളുടെ കൂട്ടമല്ല, ഭാരതമാതാവിനോടുള്ള വികാരങ്ങളാണ് അത് പ്രകടിപ്പിക്കുന്നത്. സംഘത്തില്‍ ശിശുക്കള്‍ വരെയുള്ള സ്വയംസേവകരുണ്ട്. പ്രാര്‍ത്ഥന അവര്‍ക്ക് എങ്ങനെ മനസ്സിലാകും എന്ന് ചിലര്‍ ചോദിക്കുന്നു. വാക്കും അര്‍ത്ഥവും മനസിലാകുന്നില്ലെങ്കിലും ആ ഭാവം അവരും ഉള്‍ക്കൊള്ളും. നെഞ്ചില്‍ കൈവെച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു ശിശുസ്വയംസേവകന്‍ പോലും കാലില്‍ കൊതുകോ ഉറുമ്പോ കടിച്ചാലും ഭാവമാറ്റമില്ലാതെ അത് ചൊല്ലിപ്പൂര്‍ത്തിയാക്കുന്നത് അതുകൊണ്ടാണെന്ന് സര്‍സംഘചാലക് പറഞ്ഞു. മാതൃഭൂമിയോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും ഭാവം മനസിലാക്കാന്‍ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. സ്വയംസേവകര്‍ അത് ഹൃദയത്തില്‍ സ്വീകരിച്ചവരാണ്. രാഷ്ട്രം പരമമായ ഉന്നതിയിലെത്തണമെങ്കില്‍ മുഴുവന്‍ സമൂഹവും പ്രവര്‍ത്തിക്കണം. അതിന് സമാജത്തിലുടനീളം ഇതേ ഭാവമുണ്ടാകണം. ദേശീയവികാരം ഉണ്ടായാല്‍പ്പിന്നെ പ്രാര്‍ത്ഥനയിലെ ഓരോ വാക്കും അര്‍ത്ഥപൂര്‍ണമാകും. ഒരു പ്രൈമറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായിരുന്ന കേശവചന്ദ്ര ചക്രബര്‍ത്തി സ്വയംസേവകനായതും ബംഗാളിലെ പ്രാന്തസംഘചാലകായതും ശാഖയില്‍ കുട്ടികള്‍ ചൊല്ലിയ പ്രാര്‍ത്ഥനയില്‍ ആകൃഷ്ടനായാണ്.

രാഷ്ട്രസ്‌നേഹത്തിന്റെ ഈ പ്രവാഹം തുടരണം. വാക്കിനും അര്‍ത്ഥത്തിനും ഭാവത്തിനും ഒരുപോലെ യോജിക്കുന്ന സംഗീത സംയോജനം അപൂര്‍വമാണ്. സംഘഗീത് എന്ന പുതിയ സൃഷ്ടി ഉദാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ ഹരീഷ് ഭിമാനി, രാഹുല്‍ റാനഡെ, ശങ്കര്‍ മഹാദേവന്‍ എന്നിവരെ സര്‍സംഘചാലക് ആദരിച്ചു. പ്രാര്‍ത്ഥനയുടെ ഹിന്ദി, മറാഠി വിവര്‍ത്തനങ്ങളുടെ ഒരു ഹ്രസ്വചിത്ര പ്രദര്‍ശനം ചടങ്ങില്‍ നടന്നു. ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ചാണ് പ്രാര്‍ത്ഥന ചിത്രീകരിച്ചത്. ശങ്കര്‍ മഹാദേവന്‍ പ്രാര്‍ത്ഥന ആലപിച്ചു, ഹരീഷ് ഭീമാനി ഹിന്ദി വിവര്‍ത്തനവും പ്രശസ്ത നടന്‍ സച്ചിന്‍ ഖേദേക്കര്‍ മറാഠി വിവര്‍ത്തനവും നിര്‍വഹിച്ചു.

ADVERTISEMENT

 

Tags: RSSഡോ. മോഹന്‍ ഭാഗവത്
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies