Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

രാഷ്ട്രനിർമ്മാണത്തിൽ വ്യക്തിഗതസമർപ്പണത്തിന് നിർണായക പങ്കുണ്ട്: ഡോ. മോഹൻ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Aug 19, 2025

ന്യൂദൽഹി: രാഷ്ട്രനിർമ്മാണത്തിൽ വ്യക്തിഗതസമർപ്പണത്തിന് നിർണായക പങ്കുണ്ടെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സ്വർഗീയ രമേശ് പ്രകാശിൻ്റെ ജീവിതത്തെ അധികരിച്ച് തയാറാക്കിയ “തൻ സമർപിത്, മൻ സമർപിത്” എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം എൻ‌ഡി‌എം‌സി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഇന്ത്യാ ടുഡേ ഗ്രൂപ്പ് പ്രസിഡന്റ് കാളി പുരി, രമേശ് പ്രകാശിന്റെ ഭാര്യ ആശ ശർമ്മ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Google NewsAdd Kesari Weekly as a preferred source on Google

ത്യാഗം, അച്ചടക്കം, സാമൂഹിക ഐക്യത്തിനായുള്ള അക്ഷീണ പ്രതിബദ്ധത എന്നിവ ആദർശമാക്കിയ ജീവിതമാണ് രമേശ് പ്രകാശിൻ്റേതെന്ന് സർസംഘചാലക് പറഞ്ഞു. സമർപ്പിതനായ ഒരു പ്രവർത്തകനെ തിരിച്ചറിയുന്നത് സ്ഥാനം കൊണ്ടോ സമ്പത്ത് കൊണ്ടോ അല്ല, മറിച്ച് ആന്തരിക അച്ചടക്കം, വിനയം, വിശാലമായ താൽപ്പര്യത്തോടുള്ള പെരുമാറ്റം എന്നിവയാണ് അതിന് മാനദണ്ഡം. അത്തരമൊരു വ്യക്തി ശാന്തനാണ്, ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എപ്പോഴും സന്നദ്ധനാണ്, അയാൾ അംഗീകാരം തേടി നടക്കില്ല. പെരുമാറ്റം കൊണ്ട് എപ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിക്കും.

ഗൃഹസ്ഥാശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിൽ, ഒരു കുടുംബത്തെ സ്നേഹത്തോടും ഉത്തരവാദിത്തത്തോടും കൂടി എങ്ങനെ വളർത്തിയെടുക്കാമെന്നും അതേ സമയം, സമൂഹത്തിനും രാഷ്ട്രത്തിനും ഒരേ ചൈതന്യം എങ്ങനെ വ്യാപിപ്പിക്കാമെന്നും രമേശ് ജി നമുക്ക് കാണിച്ചുതന്നുവെന്ന് സർസംഘചാലക് അനുസ്മരിച്ചു. വ്യക്തിപരമായ കടമകളും പൊതുസേവനവും രണ്ടല്ല. പരസ്പര പൂരകമാണെന്ന് അദ്ദേഹം തെളിയിച്ചു. ആദർശത്തിന്റെ കുലീനതയാൽ എല്ലാവരെയും പ്രചോദിപ്പിച്ചു, സർസംഘചാലക് പറഞ്ഞു.

ADVERTISEMENT

Tags: ഡോ. മോഹൻ ഭാഗവത്തൻ സമർപിത്മൻ സമർപിത്രമേശ് പ്രകാശ്സർസംഘചാലക്
Share1TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News